ഗവ. യു പി എസ് കാര്യവട്ടം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കാര്യവട്ടം

കേരളത്തിലെ തിരുവനന്തപരം ജില്ലയിലെ തിരുവനന്തപുരം കോർപറേഷന്റെ ഒരു വാർഡ് ആണ് കാര്യവട്ടം.

ഭൂമിശാസ്ത്രം

കഴക്കുട്ടത്തുനിന്ന് 2 കിലോമീറ്റർ വടക്കു മാറിയാണ് കാര്യവട്ടം സ്ഥിതിചെയ്യുന്നത്.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • പോസ്റ്റ് ഓഫീസ്
  • എസ്ബിഐ ബാങ്ക്
ശ്രദ്ധേയരായ വ്യക്തികൾ
  • ശ്രീകണ്ഠൻ നായർ
  • പ്രൊഫസർ ശിശുപാലൻ
  • നടുവട്ടം ഗോപാലകൃഷ്ണൻ
ആരാധനാലയങ്ങൾ
  • ശ്രീ ധർമ്മശാസ്താ ക്ഷേത്രം
  • ക്രിസ്തുരാജ ദൈവാലയം
  • ചെറിയ മുസ്ലിം ആരാധനാലയം
ക്രിസ്തുരാജ ദൈവാലയം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
  • ജി യു പി സ്കൂൾ
  • കേരള സർവ്വകലാശാല കാര്യവട്ടം ക്യാമ്പസ്
  • ഗവൺമെന്റ്  കോളേജ് , കാര്യവട്ടം  
  • LNCP, കാര്യവട്ടം
    ആർച്ച് ബിഷപ്പ് ഗ്രിഗോറിയസ് ജൂബിലി മെമ്മോറിയൽ സ്കൂൾ കാര്യവട്ടം