ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.യു.എസ്. വൈരങ്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Anasek (സംവാദം | സംഭാവനകൾ)
No edit summary
Anasek (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
= വൈരങ്കോട് =
= വൈരങ്കോട് =
മലപ്പുറം ജില്ലയിൽ തിരുനാവായക്കടുത്തുള്ള ഒരു ചെറിയ ഗ്രാമമാണ്  '''വൈരംങ്കോട്'''‌

വൈരംങ്കോട് ഭഗവതി ക്ഷേത്രവും ക്ഷേത്രോൽസവമായ തെയ്യാട്ടും ഈ ഗ്രാമത്തെ പ്രശസ്തമാക്കി. വെട്ടത്തുനാട്ടിൽ ഉൾപ്പെട്ടിരുന്ന വൈരംങ്കോട്  ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ ഭരണത്തിൻ കീഴിലായിരുന്നു. അല്ലൂർ, കുറ്റൂർ, കൈത്തക്കര, വലിയ പറപ്പൂർ, പല്ലാർ, അനന്താവൂർ തുടങ്ങി ആറുദേശങ്ങൾ ഉൾപ്പെടുന്ന 'പല്ലാർ' ദേശത്തിന്റെ നടുക്കായാണ്  വൈരങ്കോട് സ്ഥിതിചെയ്യുന്നത്.

17:37, 17 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

വൈരങ്കോട്

മലപ്പുറം ജില്ലയിൽ തിരുനാവായക്കടുത്തുള്ള ഒരു ചെറിയ ഗ്രാമമാണ് വൈരംങ്കോട്