"സെന്റ് തെരേസാസ് യു. പി. എസ് കൊണ്ണിയൂർ/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തെരേസാസ് യു. പി. എസ് കൊണ്ണിയൂർ/ക്ലബ്ബുകൾ/2023-24 (മൂലരൂപം കാണുക)
13:26, 17 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 27: | വരി 27: | ||
== ഗാന്ധി ദർശൻ == | == ഗാന്ധി ദർശൻ == | ||
ഗാന്ധിജിയെക്കുറിച്ച് കൂടുതൽ അറിയുക,സഹജീവികളോടും പ്രകൃതിയോടും രാജ്യത്തോടും ഉളള സ്നേഹം വളർത്തുക എന്ന ലക്ഷ്യത്തോടെ ഗാന്ധിദർശൻ പ്രവർത്തിക്കുന്നു. | |||
ഗാന്ധിജിയുടെ ജീവചരിത്രം പഠിക്കുന്നു. | |||
സത്യവും അഹിംസയും ഹൃദയനാളമാക്കിയ കർമ്മധീരനായ ഗാന്ധിജിയുടെ ജന്മദിനം സേവനദിനമായി ആചരിച്ചു. | |||
സോപ്പ് നിർമ്മിച്ചു. ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തി. | |||
== സ്കൗട്ട് ആൻഡ് ഗൈഡ് == | == സ്കൗട്ട് ആൻഡ് ഗൈഡ് == |