"യു. പി. എസ്. . താണിക്കുടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
= താണിക്കുടം =
== താണിക്കുടം ==
തൃശ്ശൂ൪ ജില്ലയിലെ മാടക്കത്തറ പ‍‍‍‍ഞ്ചായത്തിലെ ഒരു ഗ്രാമമാണ്  താണിക്കുടം.

കുറിച്ചിക്കര മലഞ്ചെരുവിനോടടുത്ത പുഴയോരവും നെൽപാടങ്ങളാലും സമൃദ്ധമായ താണിക്കുടം ദേവീക്ഷേത്രത്തിനടുത്തുള്ള പ്രദേശമാണിത് .തൃശ്ശൂർ ടൗണിൽ നിന്നും 10 കിലോമീറ്റർ വടക്കുകിഴക്ക്  ഭാഗത്താണ് താണിക്കുടം സ്ഥിതി ചെയ്യുന്നത് .

ചൈതന്യതേജസ്സായ താണിക്കുടത്തമ്മ ദേശക്കാരുടെ മുഴുവൻ ഐശ്വര്യത്തിനും ശ്രേയസ്സിനും നിദാനമായി കുടികൊള്ളുന്നുവെന്നു ഇവിടുത്തെ ജനങ്ങൾ വിശ്വസിക്കുന്നു . താണിമരം കുടയായി അതിനു ചുവട്ടിൽ വിരാജിക്കുന്ന ദേവി താണിക്കുടത്തമ്മയായും ആ ദേവിയുടെ തട്ടകം താണിക്കുടമായും അറിയപ്പെട്ടു എന്നാണ് ചരിത്രം.

12:20, 17 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

താണിക്കുടം