"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ടൂറിസം ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 5: വരി 5:

== ഊട്ടി, വയനാട് എന്നിവിടങ്ങളിലേക്ക് ഒരു വിനോദ യാത്ര ==
== ഊട്ടി, വയനാട് എന്നിവിടങ്ങളിലേക്ക് ഒരു വിനോദ യാത്ര ==
2024 ജനുവരി 13 ന് ശനിയാഴ്ച്ച രാവിലെ 6 മണിക്ക് 94 പത്താം തരത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളും 10 അധ്യാപകരും ഊട്ടി, വയനാട് എന്നിവിടങ്ങളിലേക്ക് വിനോദ യാത്ര പുറപ്പെട്ടു.  രാവിലെ 10 മണിക്ക്  ഭക്ഷണം കഴിച്ചതിനു ശേഷം വീണ്ടും യാത്ര തുടർന്നു.  ഉച്ചക്ക് 12:45 ന് തന്നെ ഉച്ച ഭക്ഷണം ഏർപ്പാക്കിയ സ്ഥലത്ത് എത്തിയിരുന്നു.  ഉച്ച ഭക്ഷണത്തിനു ശേഷം കാരാപ്പുഴ ഡാമിൽ എത്തി.  അവിടെ നിന്നും നേരെ ബാണാസുര അണക്കെട്ടിലേക്ക് പോയി രാത്രി ബത്തേരിയിൽ താമസിച്ചു.  ജനുവരി 14 ന് രാവിലെ 6 മണിക്ക് ഊട്ടിയെ ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടു.  പൈൻ വനത്തിന്റെ ഭംഗി കാണുവാൻ കുട്ടികൾ അങ്ങോട്ടേക്ക് നീങ്ങി.  ശേഷം ബൊട്ടാണിക്കൽ ഗാർഡൻ ലക്ഷ്യമാക്കി വീണ്ടും യാത്ര തുടർന്നു.  വൈകുന്നേരം കുട്ടികൾ ബൊട്ടാണിക്കൽ ഗാർഡനിൽ സമയം ചിലവഴിച്ചു.  വൈകുന്നേരം  കൃത്യം 4 മണിക്ക് നാട്ടിലേക്ക് മടങ്ങി.  കുട്ടികളെ സംബന്ധിച്ചിടത്തോളം വിനോദ യാത്ര ഏറെ ആസ്വാദകരമായിരുന്നു.
2024 ജനുവരി 13 ന് ശനിയാഴ്ച്ച രാവിലെ 6 മണിക്ക് 94 പത്താം തരത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളും 10 അധ്യാപകരും ഊട്ടി, വയനാട് എന്നിവിടങ്ങളിലേക്ക് വിനോദ യാത്ര പുറപ്പെട്ടു.  രാവിലെ 10 മണിക്ക്  ഭക്ഷണം കഴിച്ചതിനു ശേഷം വീണ്ടും യാത്ര തുടർന്നു.  ഉച്ചക്ക് 12:45 ന് തന്നെ ഉച്ച ഭക്ഷണം ഏർപ്പാക്കിയ സ്ഥലത്ത് എത്തിയിരുന്നു.  ഉച്ച ഭക്ഷണത്തിനു ശേഷം കാരാപ്പുഴ ഡാമിൽ എത്തി.  അവിടെ നിന്നും നേരെ ബാണാസുര അണക്കെട്ടിലേക്ക് പോയി രാത്രി ബത്തേരിയിൽ താമസിച്ചു.  ജനുവരി 14 ന് രാവിലെ 6 മണിക്ക് ഊട്ടിയെ ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടു.  പൈൻ വനത്തിന്റെ ഭംഗി കാണുവാൻ കുട്ടികൾ അങ്ങോട്ടേക്ക് നീങ്ങി.  ശേഷം ബൊട്ടാണിക്കൽ ഗാർഡൻ ലക്ഷ്യമാക്കി വീണ്ടും യാത്ര തുടർന്നു.  വൈകുന്നേരം കുട്ടികൾ ബൊട്ടാണിക്കൽ ഗാർഡനിൽ സമയം ചിലവഴിച്ചു.  വൈകുന്നേരം  കൃത്യം 4 മണിക്ക് നാട്ടിലേക്ക് മടങ്ങി.  കുട്ടികളെ സംബന്ധിച്ചിടത്തോളം വിനോദ യാത്ര ഏറെ ആസ്വാദകരമായിരുന്നു.<gallery>
പ്രമാണം:13055 tour12.jpg
പ്രമാണം:13055 tour11.jpg
</gallery>

07:10, 17 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

വിസ്മയ യാത്ര

ജനുവരി 4 വ്യാഴാഴ്ച്ച യു.പി വിഭാഗത്തിലെ 230 കുട്ടികളെയും, ജനുവരി 11 വ്യാഴാഴ്ച്ച 8,9 ക്ലാസ്സുകളിൽ പഠിക്കുന്നകൊണ്ട് 245 കുട്ടികളെയും കൊണ്ട്  പറശിനിക്കടവ് വിസ്മയ അമ്യൂസ്മെന്റ് പാർക്കിലേക്ക്  പോയി.   

ഊട്ടി, വയനാട് എന്നിവിടങ്ങളിലേക്ക് ഒരു വിനോദ യാത്ര