"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 98: വരി 98:
ക്ലാസ് ലീഡർ സ്ഥാനത്തേക്കും മത്സരം നടന്നു തികച്ചും ജനാധിപത്യ രീതിയിൽ നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോൾ വൻഭൂരിപക്ഷത്തോടെ അനാമിക അനീഷിനെ സ്കൂൾ ലീഡറായി തിരഞ്ഞെടുത്തു ഇലക്ഷൻ കമ്മീഷണർ ഹസീന ടീച്ചർ ,അശ്വിൻ മാഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഇലക്ഷൻ നടന്നത്.

[[പ്രമാണം:18431 സ്കൂൾ ഇലക്ഷൻ -3.jpg|നടുവിൽ|ലഘുചിത്രം|പോളിംങ്ങ് ബൂത്ത്]]
[[പ്രമാണം:18431 സ്കൂൾ ഇലക്ഷൻ -3.jpg|നടുവിൽ|ലഘുചിത്രം|പോളിംങ്ങ് ബൂത്ത്]]
== വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനോദ്ഘാടനം ==
      4.8.23 വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തന ഉദ്ഘാടനം നടന്നു .പ്രവർത്തന ഉദ്ഘാടനം എഴുത്തുകാരനും അധ്യാപകനുമായ ശ്രീ ചന്ദ്രൻ മരുതേരി നിർവഹിച്ചു .പിടിഎ പ്രസിഡൻറ് ശ്രീ കബീർ പട്ടാമ്പി പരിപാടിക്ക് അധ്യക്ഷൻ വഹിച്ചു .പ്രധാന അധ്യാപകൻ സിദിൻ മാസ്റ്റർ ചടങ്ങിൽ സ്വാഗതവും ,വിദ്യാരംഗം കൺവീനർ അനുഷ ടീച്ചർനന്ദിയും രേഖപ്പെടുത്തി .ആടിയും പാടിയും വേദിയെ ഒന്നടങ്കംഇളക്കിമറിച്ചു കൊണ്ടുള്ള ഉദ്ഘാടന പരിപാടി കുട്ടികളെ കയ്യിലെടുക്കുന്നത് ആയിരുന്നു.
[[പ്രമാണം:18431 വിദ്യാരംഗം 3.jpg|ഇടത്ത്‌|ലഘുചിത്രം|വിദ്യാരംഗം പ്രവർത്തനോദ്ഘാടനം ശ്രീ ചന്ദ്രൻ മരുതേരി നിർവ്വഹിക്കുന്നു]]
[[പ്രമാണം:18431 വിദ്യാരംഗം 1.jpg|ലഘുചിത്രം|വിദ്യാരംഗം പ്രവർത്തനോദ്ഘാടനം ശ്രീ ചന്ദ്രൻ മരുതേരി നിർവ്വഹിക്കുന്നു]]
1,312

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2047049" എന്ന താളിൽനിന്ന് ശേഖരിച്ചത്