"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 11: വരി 11:

Teens Club
 
'''Teens Club'''

ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിൽ  പുതുതായി  Teen ക്ലബ്ബ്  രൂപീകരിച്ചു.  കൺവീനർ ആയി  സുരേഷ് മാഷെ തിരഞ്ഞെടുത്തു. ജോയിന്റ് കൺവീനർ ആയി  ശ്രീജ. കെയെയും  തിരഞ്ഞെടുത്തു .  ടീൻസ്  ക്ലബ്ബിന്റെ ഉൽഘാടനം  സിജില  നിർവഹിച്ചു.   പി. ടി.എ വൈസ് പ്രസിഡണ്ട്  രാഘവൻ വലിയ വീട്ടിൽ  അധ്യക്ഷത വഹിച്ചു.  മാനേജർ മുഹമ്മദ് ഷെരീഫ്  , പ്രിൻസിപ്പൽ ടോമി എം ജെ , ഹെഡ്മാസ്റ്റർ  മനോജ് കുമാർ പി, വി എന്നിവർ ആശംസകൾ  അർപ്പിച്ച് സംസാരിച്ചു. .ജോയിന്റ് കൺവീനർ ശ്രീജ . കെ നന്ദി ചാണ്ടങ്കിൽ നന്ദി  അറിയിച്ചു  

09:01, 13 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഹിന്ദി ക്ലബ്ബ്

പ്രേംചന്ദ്  ജയന്തിയോടനുബന്ധിച്ച്  ഹിന്ദി ക്ലബ്ബ് ഹൈസ്‌കൂൾ കുട്ടികൾക്കായി  വായന മത്സരം സംഘടിപ്പിച്ചു . വിജയികൾക്ക്  സമ്മാനദാനം നൽകി

ഹിന്ദി ദിനാചരണം

ഹിന്ദി ദിനാചരണംത്തോടനുബന്ധിച്ച്  ഹിന്ദി ക്ലബ്ബ്  പോസ്റ്റർ രചന മത്സരം നടത്തി .വിജയികൾക്ക്  സമ്മാനദാനം നൽകി.

ENGLISH CLUB

ഇംഗ്ലീഷ് ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ SPELL BEE COMPETITION നടത്തി .വിജയികൾക്ക്  സമ്മാനദാനം നൽകി.

Teens Club

ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിൽ  പുതുതായി  Teen ക്ലബ്ബ്  രൂപീകരിച്ചു.  കൺവീനർ ആയി  സുരേഷ് മാഷെ തിരഞ്ഞെടുത്തു. ജോയിന്റ് കൺവീനർ ആയി  ശ്രീജ. കെയെയും  തിരഞ്ഞെടുത്തു .  ടീൻസ്  ക്ലബ്ബിന്റെ ഉൽഘാടനം  സിജില  നിർവഹിച്ചു.   പി. ടി.എ വൈസ് പ്രസിഡണ്ട്  രാഘവൻ വലിയ വീട്ടിൽ  അധ്യക്ഷത വഹിച്ചു.  മാനേജർ മുഹമ്മദ് ഷെരീഫ്  , പ്രിൻസിപ്പൽ ടോമി എം ജെ , ഹെഡ്മാസ്റ്റർ  മനോജ് കുമാർ പി, വി എന്നിവർ ആശംസകൾ  അർപ്പിച്ച് സംസാരിച്ചു. .ജോയിന്റ് കൺവീനർ ശ്രീജ . കെ നന്ദി ചാണ്ടങ്കിൽ നന്ദി  അറിയിച്ചു

Teens ക്ലബ്ബിന്റെ   ഉൽഘാടന ചടങ്ങ്  കാണാൻ താഴെ  കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക

https://www.youtube.com/watch?v=7Itw70ajtPQ