"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
08:22, 13 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി→അമ്മമാർ വരും ടീച്ചറായി -അമ്മ ടീച്ചർ പരിപാടിക്ക് തുടക്കം
വരി 61: | വരി 61: | ||
[[പ്രമാണം:18431 amma teacher 1.jpg|ഇടത്ത്|ലഘുചിത്രം|അമ്മ ടീച്ചർ പരിപാടി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പാറോളി റംല ടീച്ചർ ഉദ്ഘാടനം ചെയ്തു]] | [[പ്രമാണം:18431 amma teacher 1.jpg|ഇടത്ത്|ലഘുചിത്രം|അമ്മ ടീച്ചർ പരിപാടി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പാറോളി റംല ടീച്ചർ ഉദ്ഘാടനം ചെയ്തു]] | ||
[[പ്രമാണം:18431 amma teacher 4.jpg|നടുവിൽ|ലഘുചിത്രം|. മലപ്പുറം ബി.ആർ.സി ട്രയിനർ പി.പി രാജൻ മാസ്റ്റർ രക്ഷിതാക്കൾക്ക് ക്ലാസ് നൽകുന്നു]] | [[പ്രമാണം:18431 amma teacher 4.jpg|നടുവിൽ|ലഘുചിത്രം|. മലപ്പുറം ബി.ആർ.സി ട്രയിനർ പി.പി രാജൻ മാസ്റ്റർ രക്ഷിതാക്കൾക്ക് ക്ലാസ് നൽകുന്നു]] | ||
== വിദ്യാർത്ഥികൾക്ക് ആയിരം വായന കാർഡ് == | |||
നമ്മുടെ സ്കൂളിലെ ഒന്ന് മുതൽ നാല് വരെ ക്ലാസുകളിലെ കുട്ടികൾക്ക് വായനയുടെ വസന്തം തീർക്കാൻ 1000 വായന കാർഡുകൾ ഒരുങ്ങുന്നു. ഓരോ ക്ലാസിലും മലയാളം, ഇംഗ്ലീഷ് വിഷയങ്ങളുടെ 100 ൽ കൂടുതൽ കാർഡുകൾ ആണ് ഉണ്ടാവുക. കുട്ടികളുടെ സർഗാത്മക കഴിവുകൾക്ക് കൂടുതൽ ശക്തി പകരാൻ സഹായിക്കുന്ന വായാന കാർഡുകളുടെ പ്രകാശന കർമ്മം 26-6-23ന്സ്കൂളിൽ നടന്നു. ടീച്ചേഴ്സ് ക്ലബ്ബ് കോലഞ്ചേരിയുടെ ( എറണാകുളം) പ്രവർത്തകനായ പൗലോസ് മാഷാണ് 56 മനോഹരമായ വായനാ കാർഡുകൾ നമുക്ക് അയച്ചു തന്നത്. ബാക്കിയുള്ളവ നമ്മുടെ അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ഉണ്ടാക്കും.വായന കാർഡിന്റെ പ്രകാശനം സ്കൂൾ മാനേജർ മുഹമ്മദ് അഷ്റഫ് മാസ്റ്റർ നിർവ്വഹിച്ചു. ഒന്ന് എ ക്ലാസിലെ കുട്ടികൾക്കാണ് കൈമാറിയത്. | |||
[[പ്രമാണം:18431 വായനാ കാർഡ്.jpg|നടുവിൽ|ലഘുചിത്രം|വായനാ കാർഡ് പ്രകാശന പരിപാടി]] | |||
== മൊഞ്ചുള്ള മൈലാഞ്ചി == | |||
27-6-3 ബലി പെരുന്നാളാഘോഷം മൊഞ്ചുള്ള മൈലാഞ്ചി എന്ന പേരിൽ സ്കൂളിൽ കുട്ടികളും , രക്ഷിതാക്കളും , അദ്ധ്യാപകരും ചേർന്ന് മൊഞ്ചോടെ തന്നെ ആഘോഷിച്ചു. കുട്ടികളുടെ മെഗാ ഒപ്പന, രക്ഷിതാക്കളുടെ ഒപ്പന, മൈലാഞ്ചി മത്സരം എന്നിവ നടക്കുകയുണ്ടായി. മൈലാഞ്ചി മത്സരത്തിൽ 3 രക്ഷിതാക്കൾ പങ്കെടുത്തു. 3 A ക്ലാസ്സിലെ ഫൈസയുടെ ഉമ്മ അസിയാബി മൂന്നാം സ്ഥാനവും, 3 B ക്ലാസ്സിലെ റിദയുടെ ഉമ്മ ആയിഷാബി രണാം സ്ഥാനവും,4Bക്ലാസ്സിലെ മെഹറിന്റെ ഉമ്മ ആസ്യ ഒന്നാം സ്ഥാനവും നേടി. ഉച്ചക്ക് കുട്ടികൾക്ക് കോഴി ബിരിയാണി നൽകി. ഉച്ചക്ക് ശേഷം എല്ലാ ക്ലാസ്സിലെയും പെൺകുട്ടികളുടെയും ഒപ്പനയും, KG യിലെ ആൺകുട്ടികളു ടെ കോൽകളിയും ഉണ്ടായി. തുടർന്ന് രക്ഷിതാക്കളുടെ ഒപ്പനയും നടന്നു. അതിശക്തമായ മഴ പരിപാടിയെ ചെറുതായി മങ്ങലേൽപ്പിച്ചെങ്കിലും മൈലാഞ്ചി മൊഞ്ചുള്ള വളകിലുക്കവുമായി ഒപ്പന താളത്തിൽ വന്ന മൊഞ്ചത്തിമാർ കാണികളെ ഒന്നടങ്കം കയ്യിലെടുത്തു. കോഴി ബിരിയാണിയും, മൈലാഞ്ചിച്ചോപ്പും, ഒപ്പനപ്പാട്ടിന്റെ താളവും രക്ഷിതാക്കൾക്കും കുട്ടികൾക്കും തികച്ചും പെരുന്നാളിന്റെ വൈബ് നൽകുന്നതായിരുന്നു. | |||
[[പ്രമാണം:18431 പെരുന്നാൾ.jpg|നടുവിൽ|ലഘുചിത്രം|പെരുന്നാൾ ദിനത്തിൽ മെഗാ ഒപ്പന]] |