"ഗവ. എൽ.പി.എസ്. ആനാട്/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
  {{Yearframe/Pages}}
  {{Yearframe/Pages}}'''ഗാന്ധിദർശൻ'''
 
ഗാന്ധിജിയുടെ ആശയങ്ങൾ കുട്ടികളിലേക്ക് എത്തുവാൻ സഹായിക്കുന്ന സമിതിയാണ് ഗാന്ധി ദർശൻ. വളരെ മികച്ച രീതിയിൽ തന്നെ പ്രവർത്തനങ്ങൾ നടക്കുന്നു.സ്വദേശി ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ലോഷാൻ നിർമ്മാണം എന്നിവ നടത്തി വരുന്നു .കൂടാതെ കുട്ടികൾക്ക് ഗാന്ധിജിയുടെ കുട്ടികാലം അറിയുവാൻ എല്ലാ വെള്ളിയാഴ്ചയും 3.മണി മുതൽ മോനീയ കഥകൾ പുസ്തക പഠനം നടന്നു വരുന്നു. ഈ വർഷത്തെ ഗാന്ധി ദർശൻ ജില്ലാ കലോത്സവത്തിൽ ചിത്ര രചനക്ക് STD.4. ൽ പഠിക്കുന്ന ശ്രീമികയ്ക്ക്  രണ്ടാം സ്ഥാനം ലഭിച്ചു.കൂടാതെ ദേശഭക്തി ഗാനത്തിന് ഒന്നാം സ്ഥാനം ലഭിച്ചു. കവിതാലാപനത്തിനു ആരാധ്യ കെ രാജ് നു ഒന്നാം സ്ഥാനം ലഭിച്ചു .

16:05, 10 ജനുവരി 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

ഗാന്ധിദർശൻ