Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ഗാന്ധിദർശൻ

ഗാന്ധിജിയുടെ ആശയങ്ങൾ കുട്ടികളിലേക്ക് എത്തുവാൻ സഹായിക്കുന്ന സമിതിയാണ് ഗാന്ധി ദർശൻ. വളരെ മികച്ച രീതിയിൽ തന്നെ പ്രവർത്തനങ്ങൾ നടക്കുന്നു.സ്വദേശി ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ലോഷാൻ നിർമ്മാണം എന്നിവ നടത്തി വരുന്നു .കൂടാതെ കുട്ടികൾക്ക് ഗാന്ധിജിയുടെ കുട്ടികാലം അറിയുവാൻ എല്ലാ വെള്ളിയാഴ്ചയും 3.മണി മുതൽ മോനീയ കഥകൾ പുസ്തക പഠനം നടന്നു വരുന്നു. ഈ വർഷത്തെ ഗാന്ധി ദർശൻ ജില്ലാ കലോത്സവത്തിൽ ചിത്ര രചനക്ക് STD.4. ൽ പഠിക്കുന്ന ശ്രീമികയ്ക്ക്  രണ്ടാം സ്ഥാനം ലഭിച്ചു.കൂടാതെ ദേശഭക്തി ഗാനത്തിന് ഒന്നാം സ്ഥാനം ലഭിച്ചു. കവിതാലാപനത്തിനു ആരാധ്യ കെ രാജ് നു ഒന്നാം സ്ഥാനം ലഭിച്ചു .