"സെന്റ്. റീത്താസ് യു.പി.എസ്. അരുവിയോട്/പ്രവർത്തനങ്ങൾ/2023-24/ഓസോൺ ദിനം 2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ഓസോൺ ദിനം ഭൂമിയുടെ അതിജീവനത്തിന്റെ കഥയിൽ ഓസോൺ പാളി അഭിഭാജ്യ ഘടകമാണ് ഹാനികരമായ അൾട്രാവയലക്ഷ്മികളിൽ നിന്നും ഭൂമിയെ പൊതിഞ്ഞ് സംരക്ഷിക്കുകയാണ് ഓസോൺ എന്ന ഇ ര...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
ഗാന്ധിജയന്തി ദിനം | |||
ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 154 ജന്മദിന വാർഷികം സമുചിതമായി ആചരിച്ചു സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ബ്രിട്ടീഷുകാർക്കെതിരെ പോരാടി ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച മഹാരഥനായിരുന്നു അദ്ദേഹം. | |||
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന പരിപാടികൾ വിദ്യാലയത്തിൽ സംഘടിപ്പിച്ചു . | |||
ഗാന്ധിജിയുടെ ചിത്രത്തിൽ ഹെഡ്മാസ്റ്റർ അധ്യാപകർ കുട്ടികൾ ഉൾപ്പെടെ എല്ലാവരും പുഷ്പാർച്ചന നടത്തി. അതിനുശേഷം ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട പ്രതിജ്ഞ ചൊല്ലി ഗാന്ധിജിയുടെ ജീവചരിത്ര വീഡിയോ കുട്ടികൾക്കായി പ്രൊജക്ടറിൽ പ്രദർശിപ്പിച്ചു. ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉൾക്കൊള്ളിച്ച് ക്വിസ് മത്സരവും സംഘടിപ്പിച്ചു. |
15:08, 9 ജനുവരി 2024-നു നിലവിലുള്ള രൂപം
ഗാന്ധിജയന്തി ദിനം
ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 154 ജന്മദിന വാർഷികം സമുചിതമായി ആചരിച്ചു സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ബ്രിട്ടീഷുകാർക്കെതിരെ പോരാടി ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച മഹാരഥനായിരുന്നു അദ്ദേഹം.
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന പരിപാടികൾ വിദ്യാലയത്തിൽ സംഘടിപ്പിച്ചു .
ഗാന്ധിജിയുടെ ചിത്രത്തിൽ ഹെഡ്മാസ്റ്റർ അധ്യാപകർ കുട്ടികൾ ഉൾപ്പെടെ എല്ലാവരും പുഷ്പാർച്ചന നടത്തി. അതിനുശേഷം ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട പ്രതിജ്ഞ ചൊല്ലി ഗാന്ധിജിയുടെ ജീവചരിത്ര വീഡിയോ കുട്ടികൾക്കായി പ്രൊജക്ടറിൽ പ്രദർശിപ്പിച്ചു. ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉൾക്കൊള്ളിച്ച് ക്വിസ് മത്സരവും സംഘടിപ്പിച്ചു.