"സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്. കാഞ്ഞിരപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 65: | വരി 65: | ||
== PHOTO GALLERY == | == PHOTO GALLERY == | ||
<gallery> | <gallery> | ||
Image:32035- | Image:32035-spc1|MATHS CLUB 2016-17 | ||
Image:32035- | Image:32035-bant1|MATHS CLUB 2016-17 | ||
Image:32035- | Image:32035-tkndo1|MATHS CLUB 2016-17 | ||
Image:32035-mths2.JPG|MATHS CLUB 2016-17 | Image:32035-mths2.JPG|MATHS CLUB 2016-17 | ||
Image:32035-mths2.JPG|MATHS CLUB 2016-17 | Image:32035-mths2.JPG|MATHS CLUB 2016-17 | ||
വരി 78: | വരി 78: | ||
Image:32035-mths2.JPG|MATHS CLUB 2016-17 | Image:32035-mths2.JPG|MATHS CLUB 2016-17 | ||
</gallery> | </gallery> | ||
==വഴികാട്ടി== | ==വഴികാട്ടി== |
15:42, 10 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്. കാഞ്ഞിരപ്പള്ളി | |
---|---|
വിലാസം | |
കാഞ്ഞിരപ്പള്ളി കൊട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
10-01-2017 | 32035 |
പെണ്‍ കുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യമാക്കി 1930-ല്‍ കാഞ്ഞിരപ്പളളി സ്ഥാപിതമായ സെന്റ് മേരീസ് ഗേള്‍സ്സ്ക്കൂള്‍ അതിന്റെ ലക്ഷ്യം പരിപൂര്‍ണ്ണതയില്‍ നേടി ശതാബ്ധിയോടടുത്ത കൊണ്ടിരിക്കുന്ന ഈ കാലയളവില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളമുളള അനേകായിരം പെണ്‍ക്കുട്ടികള്‍ക്ക് അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പക൪ന്നു നല്കി അവരെ സമുഹത്തിന്റെ മുഖ്യധാരയിലേയിക്കത്തിക്കുവാന്‍ ഈ സരസ്വതീക്ഷേത്രത്തിന് സാധിച്ചിട്ടുണ്ട്
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എസ്.പി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്
PHOTO GALLERY
-
MATHS CLUB 2016-17
-
MATHS CLUB 2016-17
-
MATHS CLUB 2016-17
-
MATHS CLUB 2016-17
-
MATHS CLUB 2016-17
-
MATHS CLUB 2016-17
-
MATHS CLUB 2016-17
-
MATHS CLUB 2016-17
-
MATHS CLUB 2016-17
-
MATHS CLUB 2016-17
-
MATHS CLUB 2016-17..................... ................... ........................ ..........
-
MATHS CLUB 2016-17
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ കോട്ടയം കുമളി റോഡില്‍ കാഞ്ഞിരപ്പള്ളി ഠൗണിന് സമീപം സ്ഥിതിചെയ്യുന്നു. (കോട്ടയത്ത് നിന്ന് 41 കി.മീ.) |