"കരിയാട് നമ്പ്യാർസ് യു പി എസ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'നടുവിൽ|ചട്ടരഹിതം ലഘുചിത്രം|കരിയാട് നമ്പ്യാർസ് യു പി യിൽ ഐ ടി ഫെസ്റ്റ് സ്കൂൾ പ്രേവേശനോത്സവം കുത്തുപറമ്പ എം എൽ എ ശ്രീ കെ പി മ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
[[പ്രമാണം:14459 it1.jpg|ലഘുചിത്രം|കരിയാട് നമ്പ്യാർസ് യു പി യിൽ ഐ ടി ഫെസ്റ്റ് ]] | [[പ്രമാണം:14459 it1.jpg|ലഘുചിത്രം|കരിയാട് നമ്പ്യാർസ് യു പി യിൽ ഐ ടി ഫെസ്റ്റ് ]] | ||
സ്കൂൾ പ്രേവേശനോത്സവം കുത്തുപറമ്പ എം എൽ എ ശ്രീ കെ പി മോഹനൻ ഉദ്ഘടനം ചെയ്തു . പാനൂർ നഗരസഭ അധ്യക്ഷൻ ശ്രീ നാസർ മാസ്റ്റർ മുഖ്യാഥിതി ആയിരുന്നു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ യു ട്യൂബിൽ നാലായിരത്തിൽ അധികം ആളുകൾ തത്സമയം കണ്ടു . വീഡിയോ ലിങ്ക് https://youtu.be/A2YJgKSpHEc | സ്കൂൾ പ്രേവേശനോത്സവം കുത്തുപറമ്പ എം എൽ എ ശ്രീ കെ പി മോഹനൻ ഉദ്ഘടനം ചെയ്തു . പാനൂർ നഗരസഭ അധ്യക്ഷൻ ശ്രീ നാസർ മാസ്റ്റർ മുഖ്യാഥിതി ആയിരുന്നു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ യു ട്യൂബിൽ നാലായിരത്തിൽ അധികം ആളുകൾ തത്സമയം കണ്ടു . വീഡിയോ ലിങ്ക് https://youtu.be/A2YJgKSpHEc | ||
[[പ്രമാണം:14459.readingday.png|നടുവിൽ|ലഘുചിത്രം|കതിർ മലയാളം ക്ലബ് ഉദ്ഘടനവും വായന വാരാചരണവും ശ്രീ രഞ്ജിത് മാസ്റ്റർ നിർവഹിച്ചു . ]] | [[പ്രമാണം:14459.readingday.png|നടുവിൽ|ലഘുചിത്രം|കതിർ മലയാളം ക്ലബ് ഉദ്ഘടനവും വായന വാരാചരണവും ശ്രീ രഞ്ജിത് മാസ്റ്റർ നിർവഹിച്ചു . ]] | ||
വായനാദിനത്തിൽ കതിർ മലയാളം ക്ലബ് നിർമിച്ച വീഡിയോ https://youtu.be/zH2WrQt9fFA | വായനാദിനത്തിൽ കതിർ മലയാളം ക്ലബ് നിർമിച്ച വീഡിയോ https://youtu.be/zH2WrQt9fFA | ||
10:59, 5 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾ പ്രേവേശനോത്സവം കുത്തുപറമ്പ എം എൽ എ ശ്രീ കെ പി മോഹനൻ ഉദ്ഘടനം ചെയ്തു . പാനൂർ നഗരസഭ അധ്യക്ഷൻ ശ്രീ നാസർ മാസ്റ്റർ മുഖ്യാഥിതി ആയിരുന്നു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ യു ട്യൂബിൽ നാലായിരത്തിൽ അധികം ആളുകൾ തത്സമയം കണ്ടു . വീഡിയോ ലിങ്ക് https://youtu.be/A2YJgKSpHEc

വായനാദിനത്തിൽ കതിർ മലയാളം ക്ലബ് നിർമിച്ച വീഡിയോ https://youtu.be/zH2WrQt9fFA


ഗണിതോത്സവം 2021
ദേശീയ ഗണിത ശാസ്ത്ര ദിനത്തോട് അനുബന്ധിച്ചു കരിയാട് നമ്പ്യാർസ് യു.പി സ്കൂൾ ഗണിത ക്ലബ്ബ് ആയ *മാത്തമാറ്റിക്ക* നിരവധി പരിപാടികൾ സംഘടിപ്പിച്ചു.
പരിപാടികൾ 20/12/2021 ന് മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ *ശ്രീ പ്രകാശൻ കായക്കൊടി* ഉദ്ഘാടനം ചെയ്തു. 20/12/2021 - ഗണിത സെമിനാർ (വേദ ഗണിതം ) 21/12/2021 - ഗണിത പ്രദർശനം, വീഡിയോ പ്രദർശനം 22/12/2021 - ഗണിത ക്വിസ്
സയൻഷ്യ ദ്വിദിന കേമ്പ്
കരിയാട് നമ്പ്യാർസ് യു.പി.സ്കൂളിൽ കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിന്റെ ഭാഗമായി ദ്വിദിന കേമ്പ് സയൻഷ്യ നടത്തി . സ്കൂൾ ഹെഡ്മിസ്ട്രസ് എൻ എം.ജ്യോതിലക്ഷ്മിയുടെ അധ്യക്ഷതയിൽ വാർഡ് കൗൺസിലർ കെ.കെ. മിനി ഉദ്ഘാടനം ചെയ്തു. വി.കെ.മോഹനൻ , ഗോകുൽ എം, ശ്രുതി. ഡി, എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ടി.സി. ദിലീപൻ മാസ്റ്റർ, വി മുരളീധരൻ എന്നിവർ ക്ലാസെടുത്തു. തൃപ്തി വിജയകുമാർ സ്വാഗതവും, നിവേദൃ.ടി നന്ദിയും പറഞ്ഞു.
കരിയാട് നമ്പ്യാർസ് യു പി യിൽ ഐ ടി ഫെസ്റ്റ് വിദ്യാർത്ഥികളിൽ വിവര സാങ്കേതിക വിദ്യയിൽ കൂടുതൽ അറിവും താൽപര്യവും വളർത്തുകയെന്ന ലക്ഷ്യത്തോടെ ഐ ടി ക്ലബ്ബ് നടത്തിയ ഐ ടി ഫെസ്റ്റ് പാനൂർ മുനിസിപ്പൽ കൗൺസിലർ കെ കെ മിനി ഉദ്ഘാടനം ചെയ്തു. ചൊക്ലി ബി പി.സി സുനിൽ ബാൽ, പിടിഎ പ്രസിഡന്റ് പി പി ഉദയകുമാർ , എച്ച് എം ജോതിലക്ഷ്മി, പി ജാഫർ , രേഖ കെ , തൃപ്തി വിജയകുമാർ എന്നിവർ സംസാരിച്ചു. ഐ ടി കോഡിനേറ്റർ എൻ സി ആർ പ്രമോദ് ക്ലാസ്സുകൾ കൈകാര്യം ചെയ്തു