"വി.എച്ച്.എസ്.എസ്. കരവാരം/ടൂറിസം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Header}} | |||
കരവാരം വൊക്കേഷണൽ ഹയർ സ്കൂളിൽ 2023 -24 അധ്യയന വർഷത്തിലെ വിനോദയാത്ര ഡിസംബർ 22 ,23 തീയതികളിലായി നടത്തുകയുണ്ടായി.ആലപ്പുഴ ബീച്ച്,ആതിരപ്പിള്ളി ,വാഴച്ചാൽ ,സിൽവർ സ്റ്റോo എന്നിവിടങ്ങളിലായി നടത്തിയ വിനോദയാത്ര കുട്ടികളിൽ പുത്തൻ ഉണർവേകി .തൃശ്ശൂർ ജില്ലയിലെ വനത്താൽ ചുറ്റപ്പെട്ടതും പക്ഷികളുടെ വാസസ്ഥാനവുമായ അതിരപ്പിള്ളി ,അവിടെ നിന്നും 5 കി .മി അകലെ നിബിഡവനങ്ങൾക്ക് അടുത്തുള്ള വാഴച്ചാൽ അവിടുത്തെ തണുത്ത ഭൂപ്രകൃതിയും കാടും മനോഹരമായ അനുഭവമായിരുന്നു .സിൽവർ സ്റ്റോo അമ്യൂസ്‌മെന്റ് പാർക്ക് കുട്ടികളെ ഉത്സാഹഭരിതരാക്കി. | കരവാരം വൊക്കേഷണൽ ഹയർ സ്കൂളിൽ 2023 -24 അധ്യയന വർഷത്തിലെ വിനോദയാത്ര ഡിസംബർ 22 ,23 തീയതികളിലായി നടത്തുകയുണ്ടായി.ആലപ്പുഴ ബീച്ച്,ആതിരപ്പിള്ളി ,വാഴച്ചാൽ ,സിൽവർ സ്റ്റോo എന്നിവിടങ്ങളിലായി നടത്തിയ വിനോദയാത്ര കുട്ടികളിൽ പുത്തൻ ഉണർവേകി .തൃശ്ശൂർ ജില്ലയിലെ വനത്താൽ ചുറ്റപ്പെട്ടതും പക്ഷികളുടെ വാസസ്ഥാനവുമായ അതിരപ്പിള്ളി ,അവിടെ നിന്നും 5 കി .മി അകലെ നിബിഡവനങ്ങൾക്ക് അടുത്തുള്ള വാഴച്ചാൽ അവിടുത്തെ തണുത്ത ഭൂപ്രകൃതിയും കാടും മനോഹരമായ അനുഭവമായിരുന്നു .സിൽവർ സ്റ്റോo അമ്യൂസ്‌മെന്റ് പാർക്ക് കുട്ടികളെ ഉത്സാഹഭരിതരാക്കി. | ||
[[പ്രമാണം:42050 tour 1.jpg|ലഘുചിത്രം|സിൽവർസ്റ്റോo അമ്യൂസ്‌മെന്റ് പാർക്ക് ]] | [[പ്രമാണം:42050 tour 1.jpg|ലഘുചിത്രം|സിൽവർസ്റ്റോo അമ്യൂസ്‌മെന്റ് പാർക്ക് ]] |
11:27, 1 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
കരവാരം വൊക്കേഷണൽ ഹയർ സ്കൂളിൽ 2023 -24 അധ്യയന വർഷത്തിലെ വിനോദയാത്ര ഡിസംബർ 22 ,23 തീയതികളിലായി നടത്തുകയുണ്ടായി.ആലപ്പുഴ ബീച്ച്,ആതിരപ്പിള്ളി ,വാഴച്ചാൽ ,സിൽവർ സ്റ്റോo എന്നിവിടങ്ങളിലായി നടത്തിയ വിനോദയാത്ര കുട്ടികളിൽ പുത്തൻ ഉണർവേകി .തൃശ്ശൂർ ജില്ലയിലെ വനത്താൽ ചുറ്റപ്പെട്ടതും പക്ഷികളുടെ വാസസ്ഥാനവുമായ അതിരപ്പിള്ളി ,അവിടെ നിന്നും 5 കി .മി അകലെ നിബിഡവനങ്ങൾക്ക് അടുത്തുള്ള വാഴച്ചാൽ അവിടുത്തെ തണുത്ത ഭൂപ്രകൃതിയും കാടും മനോഹരമായ അനുഭവമായിരുന്നു .സിൽവർ സ്റ്റോo അമ്യൂസ്‌മെന്റ് പാർക്ക് കുട്ടികളെ ഉത്സാഹഭരിതരാക്കി.
![](/images/thumb/6/6b/42050_tour_1.jpg/300px-42050_tour_1.jpg)
![](/images/thumb/5/59/42050_tour_2.jpg/300px-42050_tour_2.jpg)
![](/images/thumb/8/8d/42050_tour3.jpg/300px-42050_tour3.jpg)
-
സിൽവർ സ്റ്റോo അമ്യൂസ്‌മെന്റ് പാർക്ക്