ഈ വർഷത്തെ വിനോദയാത്ര നവംബർ 29 ,30 തീയതികളിലായി നടന്നു .നവംബർ 29 വെള്ളിയാഴ്ച രാവിലെ അഞ്ചു മണിക്ക് യാത്ര തിരിച്ചു .ആദ്യത്തെ ലക്‌ഷ്യം വാഗമൺ ആയിരുന്നു .ഉച്ചയോടുക്കൂടി വാഗമൺ എത്തുകയും മൊട്ടക്കുന്നു ,തങ്ങൾ പാറ ,റ്റി എസ്റ്റേറ്റ് എന്നിവിടങ്ങളിൽ സന്ദർശിച്ചു .ഭക്ഷണത്തിനു ശേഷം പൈൻ മരക്കാടുകൾ ,അടിമാലി എന്നിവിടങ്ങളിലേക്കാണ് പോയത് .അടിമാലിയിൽ അന്നത്തെ രാത്രി സ്റ്റേ ചെയ്യുകയും പിറ്റേന്ന് രാവിലെ മൂന്നാറിലേക്ക് തിരിക്കുകയും ചെയ്തു .പതിനൊന്നു മണിയോടെ മൂന്നാറിൽ എത്തിച്ചേർന്നു .മൂന്നാർ എക്കോ പോയിന്റ് ,ടോപ്പ് വ്യൂ പോയിന്റ് ,മാട്ടുപ്പെട്ടി ടാം എന്നിവിടങ്ങളിൽ സന്ദർശനം നടത്തി .

പഠനയാത്ര
പഠനയാത്ര
തങ്ങൾ പാറ
റ്റീ എസ്റ്റേറ്റ്