"ഗവ.എൽ.വി.എൽ.പി.എസ്. മുല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Header}} | {{Yearframe/Header|പ്രവേശനോത്സവം=2023 ജൂൺ ഒന്നാം തീയതി പ്രവേശനോത്സവം, വർണ്ണക്കൂടാരം ഉദ്ഘാടനം എന്നിവ ബഹു. വിൻസെൻ്റ് എം എൽ എ , കൗൺസിലർ ശ്രീമതി ഓമന, ബാലരാമപുരം ബി പി സി തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ നടന്നു. | ||
കുരുന്നുകൾ കിരീടവും ചൂടി മെഴുകുതിരിയുടെ ചെറു നാളവും കയ്യിലേന്തി ക്ലാസ്സ് മുറികളിൽ പ്രവേശിച്ചത് കുളിർമയേകുന്ന അനുഭവമായിരുന്നു. | |||
ക്ലാസ്സ് ടീച്ചേഴ്സ് ലഡു നൽകി അവരെ സ്വീകരിച്ചു.|ലോക പരിസ്ഥിതി ദിനം=ജൂൺ 5 ന് ലോകമെമ്പാടും പരിസ്ഥിതി ദിനമായി ആചരിക്കുന്നു. | |||
ഈ വർഷത്തെ പ്രധാന പരിസ്ഥിതി സന്ദേശം : " പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കി പ്രകൃതിയെ സംരക്ഷിക്കുക" എന്നതാണ്. അതിനായി സ്കൂളുകളും,പർശരവും പ്ലാസ്റ്റിക് മുക്തമാക്കാനുള്ള ശ്രമം നടത്തി.പ്രതിജ്ഞ എടുത്തു. | |||
കൂടാതെ പരമാവധി ചെടികൾ/ വൃക്ഷത്തൈകൾ സ്കൂൾ വളപ്പിലും, വീടിൻ്റെ പരിസരത്തും നട്ടുപിടിപ്പിച്ച് ,സംരക്ഷിക്കാൻ കുട്ടികൾ തയ്യാറായി|വായനാദിനം=ജൂൺ 19 നു ശ്രീ . പി. എൻ.പണിക്കരുടെ ചരമ ദിനം. കേരളത്തിൽ അങ്ങോളം ഇങ്ങോളം ഓടി നടന്ന് വായനയെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി ഗ്രന്ഥശാലകൾ സ്ഥാപിക്കുകയും, " വായിച്ചു വളരൂ, ചിന്തിച്ചു വിവേകം നേടൂ " എന്ന് പഠിപ്പിക്കുകയും ചെയ്ത മഹാനാണ് | |||
ശ്രീ. പി, എൻ. പണിക്കർ. | |||
'ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ പിതാവ് ' എന്ന പേരിൽ ശ്രീ പുതുവയിൽ നാരായണ പണിക്കർ ( പി. എൻ.പണിക്കർ) അറിയപ്പെടുന്നു. | |||
ഗവ. എൽ. വി. എൽ പി. എസ് . മുല്ലൂറിൽ | |||
വായനവാരം ശ്രീ റെജി സാറിൻ്റെയും, മുൻ ഡയറ്റ് പ്രിൻസിപ്പൽ.ശ്രീ. രത്നാകരൻ സാറിൻ്റെയും അനുഗ്രഹത്തോടെയും, ആശംസകളോ ടെയും ആരംഭിച്ചു. | |||
കുട്ടികൾക്ക് : സാഹിത്യ ക്വിസ്, പുസ്തക വായനാകുറിപ്പ് മത്സരം | |||
അമ്മമാർക്ക്: കവിതാലാപനം, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ മത്സരം | |||
തെന്നൂർക്കോണം ലൈബ്രറി സന്ദർശനം, ലൈബ്രറി പ്രവർ ത്തനങ്ങൾ മനസ്സിലാക്കൽ, സംശയ നിവാരണം, ..... | |||
തുടർന്ന് പി ടി എ സഹായത്തോടെ സ്കൂളിൽ പുസ്തക ക്ലിനിക് നടത്തി ക്ലാസ്സ് ലൈബ്രറികൾ വിപുലപ്പെടുത്തൽ, തുടങ്ങിയവ|സ്വാതന്ത്ര്യ ദിനാഘോഷം=2023 ഓഗസ്റ്റ് 15 ന് ഇന്ത്യയുടെ 76 _ ആം സ്വാതന്ത്ര്യ വാർഷികം ആഘോഷിച്ചു. പി ടി എ പ്രസിഡൻ്റ് ശ്രീമതി ആശാറാണി ത്രിവർണ പതാക ഉയർത്തി. അത് കഴിഞ്ഞിട്ട് വർണ ശബളമായ iഘോഷയാത്ര നടന്നു. | |||
ഗാന്ധിജി, ഭാരത് മാതാ, ജവഹർലാൽ നെഹ്റു, ഭഗത് സിംഗ് തുടങ്ങിയവരുടെ വേഷത്തിൽ കുഞ്ഞുങ്ങൾ അണി ചേർന്നപ്പോൾ ഘോഷ യാത്ര അവിസ്മരണീയമായി. സ്കൂളിൽ നിന്ന് പുറപ്പെടും മുമ്പ് ബഹു. കൗൺസിലർ കുഞ്ഞുങ്ങൾക്ക് മിഠായി നൽകി അനുഗ്രഹിച്ചു. | |||
ഘോഷയാത്ര കഴിഞ്ഞ് വന്നപ്പോൾ നമ്മുടെ സ്കൂളിലെ ലീല ചേച്ചി മധുരമൂറുന്ന സേമ്യം പായസം തയ്യാറാക്കി വച്ചിരുന്നു. | |||
പായസം കഴിച്ചിട്ട് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.}} |