"വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 13: വരി 13:
  കാസ്സ് ലീഡർമാർ ചേർന്നതാണ് സ്കൂൾ പാർലമെൻ്റ് ഇതിൻ്റെ അഡ്വൈസർ smt reesha യാണ്. സ്കൂൾ പാർലമെൻ്റ് യോഗം ചേർന്ന് അതിൽ നിന്ന് ചെയർപേഴ്സൺ, വൈസ് ചെയപേഴ്സൺ, സെക്രട്ടറി, ജോ. സെക്രട്ടറി, കലാവേദി സെക്രട്ടറി, ജോ. സെക്രട്ടറി, സാഹിത്യവേദി സെക്രട്ടറി, ജോ. സെക്രട്ടറി, കായികവെദി സെക്രട്ടറി, ജോ. സെക്രട്ടറി എന്നിവരെ തെരെഞ്ഞെടുത്തു. Dec -2 ന് കാട്ടാക്കട നിയോജകമണ്ഡലത്തിൽ കുട്ടികളുടെ നവകേരള സദസ്സ് സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി "നാളത്തെ കേരളം എൻ്റെ ഭാവനയിൽ" എന്ന വിഷയത്തിൽ ഒരു സംവാദം സംഘടിപ്പിച്ചു. അതിൽ നിന്ന് അനില, പാർവ്വതി എന്നീ കുട്ടികൾ MLA യുടെ meeting -ൽ പങ്കെടുക്കുകയും പ്രബന്ധങ്ങൾ അവതരിപ്പിക്കും ചെയ്തു (students conclane).  

[[പ്രമാണം:READING DAY SPECIAL.jpg|പകരം=വായനാ ദിനത്തോട് അനുബന്ധിച്ച് സ്കൂൾ പ്രവർത്തനങ്ങൾ|ലഘുചിത്രം|'''വായനാ ദിനത്തോട് അനുബന്ധിച്ച്  സ്കൂൾ പ്രവർത്തനങ്ങൾ''']]

വരി 35: വരി 33:
   ഈ വിഷയങ്ങളിൽ മത്സരങ്ങൾ സംഘടപ്പിക്കുകയും Products Training Flipbook ആക്കുകയും ചെയ്തു.

🔷'''<u>ശാസ്ത്രമേളയും ഫുഡ് ഫെസ്റ്റും</u>'''  
🔷'''<u>ശാസ്ത്രമേളയും ഫുഡ് ഫെസ്റ്റും</u>'''[[പ്രമാണം:VGHSS NEMOM.jpg|ലഘുചിത്രം]]ശാസ്ത്രമേളയും ഫുഡ് ഫെസ്റ്റും 23-9-2023 ഒറ്റ  ദിവസമായി നടത്തി. കുട്ടികൾ വ്യത്യസ്തമായ സ്റ്റിൽ മോഡലുകൾ അവതരിപ്പിച്ചു.ഫുഡ് ഫെസ്റ്റിവലിൽ വ്യത്യസ്തമായ ഭക്ഷണ വിഭവങ്ങൾ കൊണ്ടുവന്നു.

ശാസ്ത്രമേളയും ഫുഡ് ഫെസ്റ്റും 23-9-2023 ഒറ്റ  ദിവസമായി നടത്തി. കുട്ടികൾ വ്യത്യസ്തമായ സ്റ്റിൽ മോഡലുകൾ അവതരിപ്പിച്ചു.ഫുഡ് ഫെസ്റ്റിവലിൽ വ്യത്യസ്തമായ ഭക്ഷണ വിഭവങ്ങൾ കൊണ്ടുവന്നു.

'''<u><big>🔷വിനോദയാത്ര</big></u>'''

'''<u><big>🔷വിനോദയാത്ര</big></u>'''
[[പ്രമാണം:VGHSS NEMOM.jpg|ലഘുചിത്രം]]
   നുറോളം കുട്ടികളും അധ്യാപകരും കൊടൈക്കനാൽ, ഊട്ടി, വാഗമൺ എന്നീ സ്ഥലങ്ങൾ സന്ദർശിക്കുകയും ഒരു നല്ല യാത്രാനുഭവം സൃഷ്ടിക്കാൻ കഴിയുകയും ചെയ്തു എന്നത് അഭനന്ദനീയമാണ്.

'''<big><u>🔷സ്കൂൾ യുവജനോത്സവം</u></big>'''
'''<big><u>🔷സ്കൂൾ യുവജനോത്സവം</u></big>'''[[പ്രമാണം:READING DAY SPECIAL.jpg|പകരം=വായനാ ദിനത്തോട് അനുബന്ധിച്ച് സ്കൂൾ പ്രവർത്തനങ്ങൾ|ലഘുചിത്രം|'''വായനാ ദിനത്തോട് അനുബന്ധിച്ച്  സ്കൂൾ പ്രവർത്തനങ്ങൾ''']]
[[പ്രമാണം:സ്കൂൾ യുവജനോത്സവം.jpg|ലഘുചിത്രം|സ്കൂൾ യുവജനോത്സവം]]
28-9-2023 ന് രചനാ മത്സരങ്ങളും 29-9-2023 ന് കുട്ടികളുടെ മറ്റുുകലാമത്സരങ്ങളും വിവിധ സ്ട്ജുകളിലായി നടത്തുകയും തുടർന്ന് വിജയികളെ തിരഞ്ഞെടുത്തു.

വരി 59: വരി 54:
🔷 '''<u><big>ക്രിസ്തുമസ്</big></u>'''
🔷 '''<u><big>ക്രിസ്തുമസ്</big></u>'''
[[പ്രമാണം:20231230-WA0025.jpg|ലഘുചിത്രം|ക്രിസ്തുമസ്]]
[[പ്രമാണം:20231230-WA0025.jpg|ലഘുചിത്രം|ക്രിസ്തുമസ്]]
[[പ്രമാണം:സ്കൂൾ യുവജനോത്സവം.jpg|ലഘുചിത്രം|സ്കൂൾ യുവജനോത്സവം]]
യേശുദേവന്റെ  ജ൯മദിനമായി ആഘോഷിക്കുന്ന ക്രിസ്മസുമായി ബന്ധപ്പെട്ട്  വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ പരിസരത്ത് മനോഹരമായ പുൽക്കൂട് തയ്യാറാക്കി. എല്ലാ ക്ലാസ്സുകളും വർണാഭമായി അലങ്കരിച്ചു. 10-ാ൦ ക്ലാസ്സിലെ  അൽഫിയ  സാ൯ഡാ ക്ലാേസ് ആയി.കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.തുട൪ന്ന് എല്ലാ ക്ലാസ്സുകളിലും ക്രിസ്മസ്കേക്ക് വിതരണവും നടത്തി.

12:45, 31 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

അധ്യാപക ദിന൦

🔷സെപ്തംബർ 5 അധ്യാപക ദിനം

അധ്യാപക ദിനത്തോടനുബന്ധിച്ച് ഹൈസ്കൂൾ കുട്ടികൾ യു പി ക്ലാസ്സിലെ അധ്യാപകരായി തുടർന്ന് ക്വിസ് മത്സരം നടത്തി. കുട്ടികളും അധ്യാപകരും ചേർന്ന്  ഈ സ്ക്കൂളിലെ മുൻ എച്ച് എം ആയിരുന്ന കെ.സി. വിജയമ്മ ടീച്ചറുടെ വീട്ടിലെത്തി ആദരിച്ചു.

🔷സ്കൂൾ ജനാധിപത്യുവേദി

സ്കൂൾ പാർലമെന്റുകളെ സ്കൂൾ ജനാധിപത്യുവേദി എന്ന രീതിയിലേക്ക് പുനർ നിർവചിക്കുകയാണ്.ഒരു വിദ്യാലയത്തിന് ഒരു പാർലമെന്റ് എന്ന രീതിയിൽ കുട്ടികളുടെ പാർലമെന്റ് നടത്തി. സ്കൂൾ അധികാരി- കളെ സഹായിക്കാനായി ഇവർ എപ്പോഴും മുന്നിൽ കാണണം.

കാസ്സ് ലീഡർമാർ ചേർന്നതാണ് സ്കൂൾ പാർലമെൻ്റ് ഇതിൻ്റെ അഡ്വൈസർ smt reesha യാണ്. സ്കൂൾ പാർലമെൻ്റ് യോഗം ചേർന്ന് അതിൽ നിന്ന് ചെയർപേഴ്സൺ, വൈസ് ചെയപേഴ്സൺ, സെക്രട്ടറി, ജോ. സെക്രട്ടറി, കലാവേദി സെക്രട്ടറി, ജോ. സെക്രട്ടറി, സാഹിത്യവേദി സെക്രട്ടറി, ജോ. സെക്രട്ടറി, കായികവെദി സെക്രട്ടറി, ജോ. സെക്രട്ടറി എന്നിവരെ തെരെഞ്ഞെടുത്തു. Dec -2 ന് കാട്ടാക്കട നിയോജകമണ്ഡലത്തിൽ കുട്ടികളുടെ നവകേരള സദസ്സ് സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി "നാളത്തെ കേരളം എൻ്റെ ഭാവനയിൽ" എന്ന വിഷയത്തിൽ ഒരു സംവാദം സംഘടിപ്പിച്ചു. അതിൽ നിന്ന് അനില, പാർവ്വതി എന്നീ കുട്ടികൾ MLA യുടെ meeting -ൽ പങ്കെടുക്കുകയും പ്രബന്ധങ്ങൾ അവതരിപ്പിക്കും ചെയ്തു (students conclane). 
   
🔷സുരിലി ഹിന്ദി

ഹിന്ദി

സൂറിലി ഹിന്ദിയുടെ 2023-2024 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം October-9 -ാം തീയതി നടത്തി.

ഹൗസ് പ്രവർത്തനങ്ങൾ നിള(red),കാവേരി(green),ഗംഗ(blue),യമുന(yellow).

        ബുധനാഴ്ചത്തെ അസംബ്ലി ഓരോ ഹൗസുകൾക്ക് നൽകുന്നതിനും മത്സരങ്ങൾ house wife ആയി സംഘടിപ്പിക്കാനുള്ള നിർദ്ദേശം അംഗീകരിച്ചു.

കളരിപരിശീലനം

         I B സതീഷ് MLA യുടെ നേതൃത്വത്തിൽ കുട്ടികൾക്ക് free ആയി കളരിപ്പയറ്റ് സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി നമ്മുടെ സ്കൂളിലെ 7,8,9 ക്ലാസ്സിലെ 80 കുട്ടികൾക്ക് ക്ലാസ്സ് ആരംഭിച്ചു.

നവംബർ 29

       BRC യുടെയും ശുചിത്വമിഷൻ്റെ യും നേതൃത്വത്തിൽ UP -Drawing 'എൻ്റെ കേരളം എത്ര സുന്ദരം' 

HS പോസ്റ്റർ making 'മാലിന്യമുക്ത നവകേരളം' CWRS എൻ്റെ ഗ്രാമം

  ഈ വിഷയങ്ങളിൽ മത്സരങ്ങൾ സംഘടപ്പിക്കുകയും Products Training Flipbook ആക്കുകയും ചെയ്തു.

🔷ശാസ്ത്രമേളയും ഫുഡ് ഫെസ്റ്റും

ശാസ്ത്രമേളയും ഫുഡ് ഫെസ്റ്റും 23-9-2023 ഒറ്റ ദിവസമായി നടത്തി. കുട്ടികൾ വ്യത്യസ്തമായ സ്റ്റിൽ മോഡലുകൾ അവതരിപ്പിച്ചു.ഫുഡ് ഫെസ്റ്റിവലിൽ വ്യത്യസ്തമായ ഭക്ഷണ വിഭവങ്ങൾ കൊണ്ടുവന്നു.

🔷വിനോദയാത്ര

   നുറോളം കുട്ടികളും അധ്യാപകരും കൊടൈക്കനാൽ, ഊട്ടി, വാഗമൺ എന്നീ സ്ഥലങ്ങൾ സന്ദർശിക്കുകയും ഒരു നല്ല യാത്രാനുഭവം സൃഷ്ടിക്കാൻ കഴിയുകയും ചെയ്തു എന്നത് അഭനന്ദനീയമാണ്.

🔷സ്കൂൾ യുവജനോത്സവം

വായനാ ദിനത്തോട് അനുബന്ധിച്ച് സ്കൂൾ പ്രവർത്തനങ്ങൾ
വായനാ ദിനത്തോട് അനുബന്ധിച്ച് സ്കൂൾ പ്രവർത്തനങ്ങൾ

28-9-2023 ന് രചനാ മത്സരങ്ങളും 29-9-2023 ന് കുട്ടികളുടെ മറ്റുുകലാമത്സരങ്ങളും വിവിധ സ്ട്ജുകളിലായി നടത്തുകയും തുടർന്ന് വിജയികളെ തിരഞ്ഞെടുത്തു.

🔷ജൂൺ 19 വായന ദിനം

വായന വാരവുമായി ബന്ധപെട്ട് ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്താൻ ധാരണയായി. ഒരു നല്ല വായനാനുഭവം, പോസ്റ്റർ രചന, കഥ, കവിത, ഇന്നത്തെ ചിന്താവിഷയം, പത്രവാർത്ത എന്നിവ ഉൾപ്പെടുത്തി അസംബ്ലി നടത്തി. അസംബ്ലിക്കായി ഓരോ ക്ലബകാർക്കും എല്ലാ ക്ലാസിലെ കുട്ടികൾക്കും ഓരോ ദിവസം നൽകി. വായനാ ദിനവുമായി ബന്ധപ്പെട്ട് യുപി, എച്ച് എസ് കുട്ടികളെ ഉൾപ്പെടുത്തി റീഡിങ്ങ് ക്ലബ് രൂപീകരിച്ചു.

🔷ഓണാഘോഷം

ഓണാഘോഷ പരിപാടികൾ

25-8 2023 ന് സ്കൂളിൽ ഓണാഘോഷ പരിപാടികൾ നടത്തി. ഓണപ്പാട്ടും തിരുവാതിരക്കളിയും ഉൾപ്പെടെ കുട്ടികളുടെ മനോഹരമായ കലാപരിപ്പാടികൾ, അത്തപ്പൂൂ ഓണസദ്യ എന്നിവ കൊണ്ടു സംബുഷ്ടമായിരുന്നു ഓണാഘോഷം.

🔷 ക്രിസ്തുമസ്

ക്രിസ്തുമസ്
സ്കൂൾ യുവജനോത്സവം