"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65: വരി 65:
== '''ഭിന്നശേഷിക്കാർക്കായി ഫോട്ടോഗ്രഫി പരിശീലനം''' ==

[[പ്രമാണം:47039 photography.jpg|പകരം=ഫോട്ടോഗ്രഫി പരിശീലനം|ലഘുചിത്രം|ഫോട്ടോഗ്രഫി പരിശീലനം]]

[[പ്രമാണം:47039 photo.jpg|പകരം=ഫോട്ടോഗ്രഫി പരിശീലനം|ലഘുചിത്രം|ഫോട്ടോഗ്രഫി പരിശീലനം]]
വേനപ്പാറ ഹോളി ഫാമിലി ഹൈസ്കൂൾ  ഭിന്നശേഷിക്കാരായ കുട്ടികൾക്കായി കാഴ്ച എന്ന പരിപാടി സംഘടിപ്പിച്ചു. അവരുടെ വ്യത്യസ്തമായ കഴിവുകൾ വളർത്തിയെടുക്കാനും താല്പര്യമുള്ള മേഖലയിൽ മികച്ചവരാക്കാനും സഹായകമായ ഒരു പദ്ധതിയാണിത്.DSLR ക്യാമറയുടെ വിവിധ ഭാഗങ്ങൾ തിരിച്ചറിയുന്നതിനും, പ്രകൃതിയുടെ വർണ്ണക്കാഴ്ചകൾ പകർത്തുന്നതിനും ഈ പരിശീലനം പ്രയോജനപ്പെട്ടു. ക്യാമറ കയ്യിലെടുത്തതു മുതൽ പുതിയൊരു അനുഭവത്തിന്റെ അത്ഭുതത്തിലായിരുന്നു അവർ. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഭാവിയിലേക്കുള്ള ഒരു തൊഴിൽ സാധ്യത കണ്ടെത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശം നൽകുക എന്ന ലക്ഷ്യമാണിതിനുള്ളത്. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെയാണ് ക്യാമറ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനം നൽകിയത്.

ബിന്ദു സെബാസ്റ്റ്യൻ, സിമി ഗർവ്വാസിസ്, മേരി ഷൈല, സ്പെഷ്യൽ ടീച്ചർ റീഷ്മ വി.കെ, സി. ലെറ്റിൻ ജോസ്, സാന്ദ്ര സെബാസ്റ്റ്യൻ, മുഹമ്മദ് ഷാമിൽ, അർജുൻ സുധീഷ്, മുഹമ്മദ് അർഷാൻ മുതലായവർ നേതൃത്വം നൽകി.

1,506

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2033186" എന്ന താളിൽനിന്ന് ശേഖരിച്ചത്