"യു.ജെ.ബി.എസ് കുഴൽമന്ദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
{{Needs Image}} | {{Needs Image}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
[[പ്രമാണം:21420-school main entrance.jpg|ലഘുചിത്രം]] | |||
പാലക്കാട് വിദ്യാഭാസ ജില്ലയിലെ കുഴൽമന്ദം സബ്ജില്ലയിലെ വിദ്യാലയമാണ്.യു .ജെ .ബി .എസ്. | പാലക്കാട് വിദ്യാഭാസ ജില്ലയിലെ കുഴൽമന്ദം സബ്ജില്ലയിലെ വിദ്യാലയമാണ്.യു .ജെ .ബി .എസ്. | ||
22:20, 29 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് വിദ്യാഭാസ ജില്ലയിലെ കുഴൽമന്ദം സബ്ജില്ലയിലെ വിദ്യാലയമാണ്.യു .ജെ .ബി .എസ്.
കുഴൽമന്ദം പഞ്ചായത്തിൽ മൂന്നാം വാർഡിലാണ് സ്ഥിതി ചെയ്യുന്നത്. പ്രീ- പ്രൈമറി മുതൽ നാലാം ക്ലാസ് വരെ അധ്യയനം സാധ്യം.
ചരിത്രം
1951 -ൽ സ്ഥാപിതമായി .കുഴൽമന്ദം അഗ്രഹാരം ബ്രാഹ്മണ സഭയുടെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിച്ചു വരുന്നത് .
ഭൗതികസൗകര്യങ്ങൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- കായികം .
- സ്പോർട്സ് ക്ലബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : ശങ്കുണ്ണി മാസ്റ്റർ, വാസു മാസ്റ്റർ ,ആർ.ജി.നാരായണൻ മാസ്റ്റർ, പദ്മാവതി ടീച്ചർ , ചെന്താമര മാസ്റ്റർ,വിശാലാക്ഷി ടീച്ചർ ,ഗോപാലൻ മാസ്റ്റർ ,ശിവരാജൻ മാസ്റ്റർ , ,വെങ്കിട്ടു മാസ്റ്റർ ,ബാലൻ മാസ്റ്റർ,മുഹമ്മദ് മൂസ മാസ്റ്റർ ,പുഷ്പ്പ കുമാരി ടീച്ചർ രാജേശ്വരി ടീച്ചർ,ഉമ ടീച്ചർ,ഗിരിജ ടീച്ചർ ,അനിത ടീച്ചർ ,അലമേലു ടീച്ചർ ,പ്രഭ ടീച്ചർ ,ജ്യോതി ടീച്ചർ .
നേട്ടങ്ങൾ
ശ്രദ്ധ ഒന്നാം സമ്മാനം ,സ്കൂൾ തല വെബിനാർ ഒന്നാം സമ്മാനം ,മികവ് ,ഹലോ ഇംഗ്ലീഷ് ,''നല്ലപാഠം'' രണ്ടു വർഷം ജില്ലാതല വിജയി .നല്ലപാഠം A പ്ലസ് മുതലായവ ലഭിച്ചിടുണ്ട് . 2022 വർഷത്തെഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുത്ത വിദ്യാലയം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കുഴൽമന്ദം രാമകൃഷ്ണൻ - (ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കി ).
വഴികാട്ടി
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും--ഏകദേശം 12 ----- കിലോമീറ്റർ --പാലക്കാട്, തൃശ്ശൂർ നാഷണൽ ഹൈവെ റോഡിൽ കുഴൽമന്ദം ,ഒറ്റപ്പാലം ---------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ---15 -----------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ -കുഴൽമന്ദം -----------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
{{#multimaps:10.723283705035808, 76.58986947165243|width=800px|zoom=18}}