"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
20:54, 28 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 27: | വരി 27: | ||
പ്രമാണം:43240 ED7.jpeg | പ്രമാണം:43240 ED7.jpeg | ||
പ്രമാണം:Bply5.jpeg | പ്രമാണം:Bply5.jpeg | ||
</gallery> | </gallery>'''യോഗാദിനാചാരണം''' | ||
ഭാരതത്തിൽ ഉത്ഭവം കൊണ്ട യോഗ ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളിൽ സ്പർശിച്ച് ശരീരത്തിന്റെയും മനസ്സിന്റെയും മാറ്റം ലക്ഷ്യമിടുന്നു. യോഗ ദിനത്തിനു മുന്നോടിയായി ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിശീലനം കുട്ടികൾക്ക് നൽകുകയും ജൂൺ 21 നു യോഗാദിനത്തിൽ പരിശീലനം ലഭിച്ച കുട്ടികളുടെ യോഗാ പ്രദർശനവും സംഘടിപ്പിച്ചു. |