"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe/Pages}}'''പ്രവേശനോത്സവം''' | {{Yearframe/Pages}} | ||
[[പ്രമാണം:43240 pravesanotsavam4.jpeg|ലഘുചിത്രം]] | |||
'''പ്രവേശനോത്സവം''' | |||
പുതിയ അധ്യയന വർഷത്തിൽ നമ്മുടെ സ്കൂളിലേയ്ക്കെത്തിയ നവാഗതരെ സ്വീകരിക്കാൻ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. അക്ഷരകിരീടങ്ങളും മധുപലഹാരങ്ങളും നൽകി നവാഗതരെ സ്വീകരിച്ചു. വാർഡ് കൗൺസിലർ മിലാനി പെരേര മുഖ്യപ്രഭാഷണം നടത്തി. 'നാദലയ' മ്യൂസിക് ബാൻഡിന്റെ നേതൃത്വത്തിലെ നാടൻപാട്ട് അവതരണം പ്രവേശനോത്സവത്തിന്റെ മാറ്റ് കൂട്ടി. | പുതിയ അധ്യയന വർഷത്തിൽ നമ്മുടെ സ്കൂളിലേയ്ക്കെത്തിയ നവാഗതരെ സ്വീകരിക്കാൻ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. അക്ഷരകിരീടങ്ങളും മധുപലഹാരങ്ങളും നൽകി നവാഗതരെ സ്വീകരിച്ചു. വാർഡ് കൗൺസിലർ മിലാനി പെരേര മുഖ്യപ്രഭാഷണം നടത്തി. 'നാദലയ' മ്യൂസിക് ബാൻഡിന്റെ നേതൃത്വത്തിലെ നാടൻപാട്ട് അവതരണം പ്രവേശനോത്സവത്തിന്റെ മാറ്റ് കൂട്ടി. | ||
[[പ്രമാണം:43240 pravesanotsavam.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:43240 pravesanotsavam.jpg|ഇടത്ത്|ലഘുചിത്രം]] | ||
20:04, 28 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 |

പ്രവേശനോത്സവം
പുതിയ അധ്യയന വർഷത്തിൽ നമ്മുടെ സ്കൂളിലേയ്ക്കെത്തിയ നവാഗതരെ സ്വീകരിക്കാൻ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. അക്ഷരകിരീടങ്ങളും മധുപലഹാരങ്ങളും നൽകി നവാഗതരെ സ്വീകരിച്ചു. വാർഡ് കൗൺസിലർ മിലാനി പെരേര മുഖ്യപ്രഭാഷണം നടത്തി. 'നാദലയ' മ്യൂസിക് ബാൻഡിന്റെ നേതൃത്വത്തിലെ നാടൻപാട്ട് അവതരണം പ്രവേശനോത്സവത്തിന്റെ മാറ്റ് കൂട്ടി.
