"ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/വിദ്യാരംഗം ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nemomups (സംവാദം | സംഭാവനകൾ)
No edit summary
Nemomups (സംവാദം | സംഭാവനകൾ)
വരി 7: വരി 7:


'''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/വിദ്യാരംഗം ക്ലബ്/പഠനോപകരണ നിർമാണ ശിൽപശാല|പഠനോപകരണ നിർമാണ ശിൽപശാല]]'''
'''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/വിദ്യാരംഗം ക്ലബ്/പഠനോപകരണ നിർമാണ ശിൽപശാല|പഠനോപകരണ നിർമാണ ശിൽപശാല]]'''
'''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/വിദ്യാരംഗം ക്ലബ്/ഗ്രന്ഥശാലയിൽ അംഗത്വം നേടി കൂട്ടുകാർ.|ഗ്രന്ഥശാലയിൽ അംഗത്വം നേടി കൂട്ടുകാർ.]]'''
വായന പക്ഷാചരണത്തിന്റെ ഭാഗമായി  ഭാഗമായി കുട്ടികൾ നേമം സ്വരാജ് ഗ്രന്ഥശാല സന്ദർശിച്ചു. പതിറ്റാണ്ടുകൾ പഴക്കമുള്ള ബന്ധശാലയുടെ പ്രവർത്തനങ്ങൾ കുട്ടികൾ നേരിട്ട് മനസ്സിലാക്കി. വിദ്യാരംഗം കലാസാഹിത്യ വേദിയിലെ എല്ലാ കൂട്ടുകാരെയും ഗ്രന്ഥശാലയിൽ അംഗങ്ങളാക്കി ഗ്രന്ഥശാല ഭാരവാഹികൾ കുട്ടികളെ സ്വീകരിച്ചു വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർമാരുടെ നേതൃത്വത്തിലാണ് വായനശാല സന്ദർശിച്ചത്.അംഗങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചു.
ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ
സ്കൂളിൽ പുസ്തക പ്രദർശനവും
സംഘടിപ്പിച്ചിരുന്നു.


== 2022-23 ==
== 2022-23 ==