"ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഓർമകുറിപ്പ്) |
(ഓർമകുറിപ്പ്) |
||
വരി 3: | വരി 3: | ||
മാതൃഭൂമി ആഴ്ചപതിപ്പിൽ ആദ്യമായി വന്ന എന്റെ വേദന എന്ന കഥയിൽ ആത്മാംശം | മാതൃഭൂമി ആഴ്ചപതിപ്പിൽ ആദ്യമായി വന്ന എന്റെ വേദന എന്ന കഥയിൽ ആത്മാംശം | ||
ഏറെയുണ്ട്. ആ വഴി പോകുമ്പോൾ മുടിപ്പുരനട സ്കൂളും ഓർമിക്കുന്നു. ഏറ്റവും ഒടുവിൽ മുടിപ്പുരനs | ഏറെയുണ്ട്. ആ വഴി പോകുമ്പോൾ മുടിപ്പുരനട സ്കൂളും ഓർമിക്കുന്നു. ഏറ്റവും ഒടുവിൽ മുടിപ്പുരനs സ്കൂളിന്റെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതും വലിയൊരു ഭാഗ്യമായി കരുതുന്നു. | ||
ജി. എൻ. പണിക്കർ | |||
പൂർവ്വ വിദ്യാർത്ഥി പ്രശസ്ത സാഹിത്യകാരൻ |
12:57, 26 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
വെങ്ങാനൂരിൽ കിടാരക്കുഴിക്കടുത്ത മുള്ളുമുക്കിനു വടക്കായുള്ള മണലിയിൽ ജനിച്ചു വളർന്ന എന്റെ ആദ്യ പഠനം വെങ്ങാനൂർ മുടിപ്പുരനട സ്കൂളിലായിരുന്നു. 1942 - 43 ൽ രണ്ടാം ക്ലാസിൽ ഞാൻ പഠിച്ചത്. രണ്ടാം ക്ലാസിൽ എന്നെ പഠിപ്പിച്ച ചില ഗുരുക്കന്മാരുടെ രൂപവും അവരുടെ സ്നേഹ വാത്സല്യ ഭാവവും ഓർമയിലുണ്ട്. എന്റെ മനസിലുള്ള ദേവിയും മുടിപ്പുരനട സ്കൂളും എന്റെ ചെറുകഥകളിലും നോവലുകളിലും വന്നിട്ടുണ്ട്. എന്റെ ജന്മനാടും കൈത്തറി നെയ്ത്കാരുടെ ഗ്രാമവുമായ മണലിയും ആദ്യ നോവലായ ഇരുട്ടിന്റെ താഴ്വവരകളിൽ ഉണ്ട്.
മാതൃഭൂമി ആഴ്ചപതിപ്പിൽ ആദ്യമായി വന്ന എന്റെ വേദന എന്ന കഥയിൽ ആത്മാംശം
ഏറെയുണ്ട്. ആ വഴി പോകുമ്പോൾ മുടിപ്പുരനട സ്കൂളും ഓർമിക്കുന്നു. ഏറ്റവും ഒടുവിൽ മുടിപ്പുരനs സ്കൂളിന്റെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതും വലിയൊരു ഭാഗ്യമായി കരുതുന്നു.
ജി. എൻ. പണിക്കർ
പൂർവ്വ വിദ്യാർത്ഥി പ്രശസ്ത സാഹിത്യകാരൻ