"ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(വിദ്യാരംഗം)
 
(വ്യത്യാസം ഇല്ല)

12:38, 24 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

2021 - 2022 അധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്‌ഘാടനം  പ്രശസ്ത കവി  ഇഞ്ചക്കാട് ബാലചന്ദ്രൻ നിർവഹിച്ചു.. ഇൻലൻഡ്‌ മാഗസിൻ ഈ അധ്യയന വർഷത്തെ വേറിട്ട പ്രവർത്തനമായിരുന്നു..  വിവിധ രചനാ മത്സരങ്ങൾ   സംഘടിപ്പിക്കുകയും  സമ്മാനാർഹർക്ക് സാക്ഷ്യപത്രം വിതരണം ചെയ്യുകയും ചെയ്തു..