ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

2021 - 2022 അധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്‌ഘാടനം  പ്രശസ്ത കവി  ഇഞ്ചക്കാട് ബാലചന്ദ്രൻ നിർവഹിച്ചു.. ഇൻലൻഡ്‌ മാഗസിൻ ഈ അധ്യയന വർഷത്തെ വേറിട്ട പ്രവർത്തനമായിരുന്നു..  വിവിധ രചനാ മത്സരങ്ങൾ   സംഘടിപ്പിക്കുകയും  സമ്മാനാർഹർക്ക് സാക്ഷ്യപത്രം വിതരണം ചെയ്യുകയും ചെയ്തു..

വിദ്യാരംഗം കലാവേദിയുടെ ഉത്ഘാടനത്തിനോടനുമ്പന്ധിച്ച് പാഠപുസ്തകത്തിലെ കഥാപാത്രങ്ങളായി കുട്ടികൾ അരങ്ങിലെത്തിയപ്പോൾ ..
വിദ്യാരംഗം കലാവേദിയുടെ ഉത്ഘാടനം ഡോ .മനോജ് എസ് മംഗലത്ത് നിർവഹിക്കുന്നു

2023 - 2024 അധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്‌ഘാടനം അധ്യാപകനും സർഗ്ഗ പ്രഭാഷകനുമായ ഡോ . മനോജ് എസ് മംഗലത്ത് നിർവഹിച്ചു.. ഉദ്‌ഘാടനത്തിനോടനുബന്ധിച്ച് കുട്ടികൾ പാഠപുസ്തകത്തിലെ കഥാപാത്രങ്ങളായി അരങ്ങിലെത്തിയത് ഈ അധ്യയന വർഷത്തെ വേറിട്ട പ്രവർത്തനമായിരുന്നു..  വിവിധ രചനാ മത്സരങ്ങൾ   സംഘടിപ്പിക്കുകയും  സമ്മാനാർഹർക്ക് സാക്ഷ്യപത്രം വിതരണം ചെയ്യുകയും ചെയ്തു..