"ഗവ. യൂ.പി.എസ്.നേമം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 38: | വരി 38: | ||
* യു.പി വിഭാഗത്തിൽ സർക്കാർ വിദ്യാലയങ്ങളിൽ അഞ്ചാം സ്ഥാനം | * യു.പി വിഭാഗത്തിൽ സർക്കാർ വിദ്യാലയങ്ങളിൽ അഞ്ചാം സ്ഥാനം | ||
== കലോത്സവം == | |||
പി .റ്റി എ എന്ന ആശയം ആദ്യമായി രൂപംകൊണ്ടത് | പി .റ്റി എ എന്ന ആശയം ആദ്യമായി രൂപംകൊണ്ടത് | ||
17:16, 23 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇന്നവേറ്റീവ് സ്കൂൾ പുരസ്കാരം
ബാലരാമപുരം വിദ്യാഭ്യാസ ഉപജില്ല 2022-23 ലെ ഇന്നവേറ്റീവ് സ്കൂൾ പുരസ്കാരം നേമം ഗവ.യു.പി.സ്കൂളിന്

എൽ എസ് എസ്
യു എസ് എസ്
ശാസ്ത്രോത്സവം
2023 - 24 അധ്യായന വർഷത്തെ ശാസ്ത്ര - ഗണിതശാസ്ത്ര - സാമൂഹ്യശാസ്ത്ര - ഐടി - പ്രവ്യത്തിപരിചയമേളിൽ മികച്ച വിജയം കൈവരിക്കാൻ നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് കഴിഞ്ഞു.
ബാലരാമപുരം വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്രോത്സവത്തിലെ ഫലങ്ങൾ അഭിമാനപൂർവം ഞങ്ങൾ പ്രസിദ്ധീകരിക്കുന്നു.
- ഓവറോൾ 205 പോയിന്റ് നേടി
- ഉപജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിൽ മൂന്നാം സ്ഥാനത്ത്.
- ഐടി മേളയിൽ ഒന്നാം സ്ഥാനം.
- ശാസ്ത്രമേളയിൽ എൽ പി വിഭാഗത്തിൽ നാലാം സ്ഥാനം.
- യു.പി.വിഭാഗത്തിൽ രണ്ടാം സ്ഥാനം.
- ഗണിത മേളയിൽ എൽ പി വിഭാഗത്തിൽ സർക്കാർ വിദ്യാലയങ്ങളിൽ ഒന്നാം സ്ഥാനം.
- യു.പി.വിഭാഗത്തിൽ ഒന്നാം സ്ഥാനം.
- സാമൂഹ്യശാസ്ത്ര മേളയിൽ എൽ പി വിഭാഗത്തിൽ മൂന്നാം സ്ഥാനം.
- യു.പി വിഭാഗത്തിൽ സർക്കാർ വിദ്യാലയങ്ങളിൽ നാലാം സ്ഥാനം.
- പ്രവൃത്തിപരിചയ മേളയിൽ എൽ പി വിഭാഗത്തിൽ നാലാം സ്ഥാനം
- യു.പി വിഭാഗത്തിൽ സർക്കാർ വിദ്യാലയങ്ങളിൽ അഞ്ചാം സ്ഥാനം
കലോത്സവം
പി .റ്റി എ എന്ന ആശയം ആദ്യമായി രൂപംകൊണ്ടത് ആദ്യത്തെ പി .റ്റി എ പ്രസിഡന്റ് ശ്രീ എം എൻ ജനാർദ്ദനൻ നായർ പ്രഥമാധ്യാപിക ശ്രീമതി എം സെലിൻ ടീച്ചറിന് മികച്ച അധ്യാപികയ്ക്കുള്ള ദേശീയ ബഹുമതി രണ്ടായിരത്തിയേഴയിൽ ലഭിച്ചു
രണ്ടായിരത്തിഎട്ടിൽ തിരു .ജില്ലാ സ്കൂൾ പ്രേവേശനോത്സവം നേമം ഗവ .യു .പി .സ്കൂളിൽ
രണ്ടായിരത്തിഒൻപതിൽ ഹരിതകേരളം സംസ്ഥാനതല ഉത്‌ഘാടനം നേമം ഗവ .യു .പി .സ്കൂളിൽ രണ്ടായിരത്തിഒൻപതിൽ നക്ഷത്ര നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചു രണ്ടായിരത്തിപത്തിൽ സ്കൂളിന്റെ നൂറ്റിഇരുപത്തിഅഞ്ചാം പിറന്നാൾ ആഘോഷിച്ചു രണ്ടായിരത്തിപതിനൊന്നില് സംസ്ഥാനസ്കൂൾ പ്രേവേശനോത്സവം നേമം ഗവ .യു .പി .സ്കൂളിൽ രണ്ടായിരത്തിപന്ത്രണ്ടു മികച്ച പി .റ്റി എയ്ക്കുള്ള അവാർഡ് രണ്ടായിരത്തിപന്ത്രണ്ടു മോഡൽ സ്കൂളായി അംഗീകാരം