"എ. കുഞ്ഞിരാമൻ അടിയോടി സ്മാരക ജി.വി.എച്ച്.എസ്.എസ്. പയ്യന്നൂർ/എൻ.സി.സി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('== '''നാഷണൽ കാഡറ്റ് കോർ''' == ഇന്ത്യൻ സൈന്യത്തിന്റെ സഹായക നിരയായി പ്രവർത്തിക്കുന്ന സംഘടനകളിലൊന്നാണ് നാഷണൽ കാഡറ്റ് കോർ. സ്‍കൂളിൽ 40 വർഷത്തിലേറെയായി എൻ.സി.സി. പ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.കെ.എ.എസ്.ജി.വി.എച്ച്.എസ്.എസ് പയ്യന്നൂർ/എൻ.സി.സി എന്ന താൾ എ. കുഞ്ഞിരാമൻ അടിയോടി സ്മാരക ജി.വി.എച്ച്.എസ്.എസ്. പയ്യന്നൂർ/എൻ.സി.സി എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
12:11, 23 ഡിസംബർ 2023-നു നിലവിലുള്ള രൂപം
നാഷണൽ കാഡറ്റ് കോർ
ഇന്ത്യൻ സൈന്യത്തിന്റെ സഹായക നിരയായി പ്രവർത്തിക്കുന്ന സംഘടനകളിലൊന്നാണ് നാഷണൽ കാഡറ്റ് കോർ. സ്‍കൂളിൽ 40 വർഷത്തിലേറെയായി എൻ.സി.സി. പ്രവർത്തിച്ചു വരുന്നു. 32 കേരള എൻ സി സി ബെറ്റാലിയന്റെ (ആർമി വിങ് )കീഴിലാണ് സ്‌കൂളിലെ എൻ സി സി യൂണിറ്റ്. കുട്ടികളിൽ അച്ചടക്കവും ഐക്യവും ദേശസ്നേഹവും വളർത്താൻ ഇത് സഹായിക്കുന്നു.