എ. കുഞ്ഞിരാമൻ അടിയോടി സ്മാരക ജി.വി.എച്ച്.എസ്.എസ്. പയ്യന്നൂർ/എൻ.സി.സി

Schoolwiki സംരംഭത്തിൽ നിന്ന്

നാഷണൽ കാഡറ്റ്  കോർ

ഇന്ത്യൻ സൈന്യത്തിന്റെ സഹായക നിരയായി പ്രവർത്തിക്കുന്ന സംഘടനകളിലൊന്നാണ് നാഷണൽ കാഡറ്റ്  കോർ. സ്‍കൂളിൽ 40  വർഷത്തിലേറെയായി എൻ.സി.സി. പ്രവർത്തിച്ചു വരുന്നു. 32 കേരള എൻ സി സി  ബെറ്റാലിയന്റെ (ആർമി വിങ് )കീഴിലാണ് സ്‌കൂളിലെ എൻ സി സി യൂണിറ്റ്. കുട്ടികളിൽ അച്ചടക്കവും ഐക്യവും ദേശസ്നേഹവും വളർത്താൻ ഇത് സഹായിക്കുന്നു.