ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു. പി. എസ് കുട്ടമല/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Prasad Pv (സംവാദം | സംഭാവനകൾ)
add a photo
Prasad Pv (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 3: വരി 3:
== '''പ്രവേശനോത്സവം''' ==
== '''പ്രവേശനോത്സവം''' ==
[[പ്രമാണം:Prave2023.jpg|ലഘുചിത്രം]]
[[പ്രമാണം:Prave2023.jpg|ലഘുചിത്രം]]
2023-24 അധ്യായന വർഷത്തെ സ്കൂൾ പ്രവേശനോത്സവം രാവിലെ 9 am ആരംഭിച്ചു. മുഖ്യമന്ത്രിയും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയും നേതൃത്വം നൽകുന്ന സംസ്ഥാന പ്രവേശനോത്സവ ഉദ്ഘാടന ചടങ്ങിന്റെ തൽസമയ സംപ്രേക്ഷണം പ്രൊജക്ടറിലൂടെ കുട്ടികൾക്ക് കാണിച്ചുകൊണ്ടാണ് പ്രവേശനോത്സവ ചടങ്ങ് ആരംഭിച്ചത്.സ്കൂൾതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം അമ്പൂരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ''വത്സല രാജു'' നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ബിന്ദു ബിനു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് സ്വാഗതമാശംസിച്ചു. പുറത്തിപ്പാറ വാർഡ് മെമ്പർ ശ്രീമതി സുജ മോഹൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അക്ഷരദീപം തെളിയിച്ചുകൊണ്ട് നവാഗതരെ ആനയിക്കുകയും അക്ഷര തൊപ്പി അണിയിക്കുകയും ചെയ്തു. തുടർന്ന് ആദ്യാക്ഷരം എഴുതി കുട്ടികളെ പഞ്ചായത്ത് പ്രസിഡന്റ് ക്ലാസ്സിലേക്ക് ആനയിച്ചു. കുട്ടികൾക്ക് മധുരം നൽകുകയും സീനിയർ അധ്യാപകനായ ശ്രീ ക്ലീറ്റസ് ടി നന്ദി അർപ്പിക്കുകയും ചെയ്തു.
2023-24 അധ്യായന വർഷത്തെ സ്കൂൾ പ്രവേശനോത്സവം രാവിലെ 9 am ആരംഭിച്ചു. മുഖ്യമന്ത്രിയും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയും നേതൃത്വം നൽകുന്ന സംസ്ഥാന പ്രവേശനോത്സവ ഉദ്ഘാടന ചടങ്ങിന്റെ തൽസമയ സംപ്രേക്ഷണം പ്രൊജക്ടറിലൂടെ കുട്ടികൾക്ക് കാണിച്ചുകൊണ്ടാണ് പ്രവേശനോത്സവ ചടങ്ങ് ആരംഭിച്ചത്.സ്കൂൾതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം അമ്പൂരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ''വത്സല രാജു'' നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ബിന്ദു ബിനു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് സ്വാഗതമാശംസിച്ചു. പുറത്തിപ്പാറ വാർഡ് മെമ്പർ ശ്രീമതി സുജ മോഹൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അക്ഷരദീപം തെളിയിച്ചുകൊണ്ട് നവാഗതരെ ആനയിക്കുകയും അക്ഷര തൊപ്പി അണിയിക്കുകയും ചെയ്തു. തുടർന്ന് ആദ്യാക്ഷരം എഴുതി കുട്ടികളെ പഞ്ചായത്ത് പ്രസിഡന്റ് ക്ലാസ്സിലേക്ക് ആനയിച്ചു. കുട്ടികൾക്ക് മധുരം നൽകുകയും സീനിയർ അധ്യാപകനായ ശ്രീ ക്ലീറ്റസ് ടി നന്ദി അർപ്പിക്കുകയും ചെയ്തു.<blockquote>'''സചിത്ര പാഠബുക്ക് പഠനോപകരണ ശില്പശാല'''</blockquote>
[[പ്രമാണം:Silpasala 06-23.jpg|ലഘുചിത്രം|silpasala]]
സ്റ്റാൻഡേർഡ് 1 2 3 4 ക്ലാസിലെ വിദ്യാർത്ഥികൾക്കായി സചിത്ര നോട്ട് ബുക്ക് പഠനോപകരണ ശില്പശാല 15 6 20023 വ്യാഴം രാവിലെ 10 മണിക്ക് സ്കൂൾ ഹാളിൽ നടന്നു. സ്റ്റാൻഡേർഡ് 1 2 3 4 ക്ലാസുകളിലെ വിദ്യാർത്ഥികളുടെ രക്ഷകർത്താക്കൾക്കായി  സംഘടിപ്പിച്ച ശില്പശാല ഹെഡ്മിസ്ട്രസ് ഷീബ ടീച്ചർ ഉദ്ഘാടനം ചെയ്തു. രക്ഷകർത്താക്കളുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്ന ഈ ചടങ്ങിൽ   ആർത്ത അധ്യാപകനായ ജയകുമാർ സാർ നേതൃത്വം നൽകുകയും അതാത് ക്ലാസിലെ ക്ലാസ് അധ്യാപകർ രക്ഷകർത്താക്കൾക്ക് വേണ്ട നിർദ്ദേശം നൽകുകയും ചെയ്തു.

12:26, 19 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം

2023-24 അധ്യായന വർഷത്തെ സ്കൂൾ പ്രവേശനോത്സവം രാവിലെ 9 am ആരംഭിച്ചു. മുഖ്യമന്ത്രിയും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയും നേതൃത്വം നൽകുന്ന സംസ്ഥാന പ്രവേശനോത്സവ ഉദ്ഘാടന ചടങ്ങിന്റെ തൽസമയ സംപ്രേക്ഷണം പ്രൊജക്ടറിലൂടെ കുട്ടികൾക്ക് കാണിച്ചുകൊണ്ടാണ് പ്രവേശനോത്സവ ചടങ്ങ് ആരംഭിച്ചത്.സ്കൂൾതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം അമ്പൂരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വത്സല രാജു നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ബിന്ദു ബിനു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് സ്വാഗതമാശംസിച്ചു. പുറത്തിപ്പാറ വാർഡ് മെമ്പർ ശ്രീമതി സുജ മോഹൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അക്ഷരദീപം തെളിയിച്ചുകൊണ്ട് നവാഗതരെ ആനയിക്കുകയും അക്ഷര തൊപ്പി അണിയിക്കുകയും ചെയ്തു. തുടർന്ന് ആദ്യാക്ഷരം എഴുതി കുട്ടികളെ പഞ്ചായത്ത് പ്രസിഡന്റ് ക്ലാസ്സിലേക്ക് ആനയിച്ചു. കുട്ടികൾക്ക് മധുരം നൽകുകയും സീനിയർ അധ്യാപകനായ ശ്രീ ക്ലീറ്റസ് ടി നന്ദി അർപ്പിക്കുകയും ചെയ്തു.

സചിത്ര പാഠബുക്ക് പഠനോപകരണ ശില്പശാല

silpasala

സ്റ്റാൻഡേർഡ് 1 2 3 4 ക്ലാസിലെ വിദ്യാർത്ഥികൾക്കായി സചിത്ര നോട്ട് ബുക്ക് പഠനോപകരണ ശില്പശാല 15 6 20023 വ്യാഴം രാവിലെ 10 മണിക്ക് സ്കൂൾ ഹാളിൽ നടന്നു. സ്റ്റാൻഡേർഡ് 1 2 3 4 ക്ലാസുകളിലെ വിദ്യാർത്ഥികളുടെ രക്ഷകർത്താക്കൾക്കായി  സംഘടിപ്പിച്ച ശില്പശാല ഹെഡ്മിസ്ട്രസ് ഷീബ ടീച്ചർ ഉദ്ഘാടനം ചെയ്തു. രക്ഷകർത്താക്കളുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്ന ഈ ചടങ്ങിൽ   ആർത്ത അധ്യാപകനായ ജയകുമാർ സാർ നേതൃത്വം നൽകുകയും അതാത് ക്ലാസിലെ ക്ലാസ് അധ്യാപകർ രക്ഷകർത്താക്കൾക്ക് വേണ്ട നിർദ്ദേശം നൽകുകയും ചെയ്തു.