"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ഫിലിം ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== ഫിലിം ക്ലബ്ബ് == | |||
ചലച്ചിത്രരംഗത്ത് കുട്ടികളെ പ്രഗൽഭരാക്കുന്നതിനു വേണ്ടി സ്കൂളിൽ ഒരു ഫിലിം ക്ലബ്ബ് രൂപീകരിക്കുകയുണ്ടായി.അൻപത് കുട്ടികൾ ഇതിൽ അംഗങ്ങളാണ്.കുട്ടികളുടെ സർഗാത്മക പരമായ കഴിവുകൾ വളർത്തിയെടുക്കാൻ ,പ്രത്യേകിച്ച് അഭിനയശേഷിയിൽ ആഭിമുഖ്യമുള്ള വിദ്യാർത്ഥികളെ കണ്ടെത്തി തിരക്കഥാരചന ,ഡോക്യുമെൻററി,ഷോർട്ട് ഫിലിം,തുടങ്ങിയവ നിർമ്മിച്ചു.ഇരുപതോളം ഷോർട്ട് ഫിലിമുകൾ സിസ്റ്റർ ഷീലുവിന്റെനേതൃത്വത്തിൽ ഇതിനോടകം നിർമ്മിച്ചു. | |||
=== '''ചലച്ചിത്ര ക്ലബ്''' === | |||
കുട്ടികൾക്ക് ആസ്വാദനശേഷി വികസിപ്പിക്കുന്നതിനും ചലച്ചിത്ര മേഖലയോട് താല്പര്യം ഉളവാക്കുന്നതിനുമായി നമ്മുടെ സ്കൂളിൽ ഒരു ചലച്ചിത്ര ക്ലബ് സെപ്റ്റംബർ മാസം രൂപീകൃതമായി. 60 കുട്ടികൾ ഇതിൽ അംഗങ്ങളാണ്. പാഠം ഭാഗവുമായി ബന്ധപ്പെട്ടതും ആനികാലികവുമായ ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നു. ബി.ആർ.സി തലത്തിലും ജില്ലാ തലത്തിലും നടത്തപ്പെട്ട ഫിലിം ഫെസ്റ്റിവലിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയുണ്ടായി. |
14:35, 18 ഡിസംബർ 2023-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
ഫിലിം ക്ലബ്ബ്
ചലച്ചിത്രരംഗത്ത് കുട്ടികളെ പ്രഗൽഭരാക്കുന്നതിനു വേണ്ടി സ്കൂളിൽ ഒരു ഫിലിം ക്ലബ്ബ് രൂപീകരിക്കുകയുണ്ടായി.അൻപത് കുട്ടികൾ ഇതിൽ അംഗങ്ങളാണ്.കുട്ടികളുടെ സർഗാത്മക പരമായ കഴിവുകൾ വളർത്തിയെടുക്കാൻ ,പ്രത്യേകിച്ച് അഭിനയശേഷിയിൽ ആഭിമുഖ്യമുള്ള വിദ്യാർത്ഥികളെ കണ്ടെത്തി തിരക്കഥാരചന ,ഡോക്യുമെൻററി,ഷോർട്ട് ഫിലിം,തുടങ്ങിയവ നിർമ്മിച്ചു.ഇരുപതോളം ഷോർട്ട് ഫിലിമുകൾ സിസ്റ്റർ ഷീലുവിന്റെനേതൃത്വത്തിൽ ഇതിനോടകം നിർമ്മിച്ചു.
ചലച്ചിത്ര ക്ലബ്
കുട്ടികൾക്ക് ആസ്വാദനശേഷി വികസിപ്പിക്കുന്നതിനും ചലച്ചിത്ര മേഖലയോട് താല്പര്യം ഉളവാക്കുന്നതിനുമായി നമ്മുടെ സ്കൂളിൽ ഒരു ചലച്ചിത്ര ക്ലബ് സെപ്റ്റംബർ മാസം രൂപീകൃതമായി. 60 കുട്ടികൾ ഇതിൽ അംഗങ്ങളാണ്. പാഠം ഭാഗവുമായി ബന്ധപ്പെട്ടതും ആനികാലികവുമായ ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നു. ബി.ആർ.സി തലത്തിലും ജില്ലാ തലത്തിലും നടത്തപ്പെട്ട ഫിലിം ഫെസ്റ്റിവലിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയുണ്ടായി.