"സെന്റ് .മേരീസ്.എച്ച് .എസ്.എസ്.എടൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''ഗണിത ക്ലബ്ബ്''' 8 9 10 ക്ലാസുകളിലെ ഗണിതത്തിൽ അതീവ താല്പര്യമുള്ള 125 കുട്ടികളെ ഉൾക്കൊള്ളിച്ചുകൊണ്ട് ഗണിത ക്ലബ്ബിൻറെ വിവിധ പ്രവർത്തനങ്ങൾ വളരെ സുഗമമായി നടന്നുവര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
'''ഗണിത ക്ലബ്ബ്'''  
'''ഗണിത ക്ലബ്ബ്'''  

8 9 10 ക്ലാസുകളിലെ ഗണിതത്തിൽ അതീവ താല്പര്യമുള്ള 125 കുട്ടികളെ ഉൾക്കൊള്ളിച്ചുകൊണ്ട് ഗണിത ക്ലബ്ബിൻറെ വിവിധ പ്രവർത്തനങ്ങൾ വളരെ സുഗമമായി നടന്നുവരുന്നു കൂടാതെ കുട്ടികളുടെ ആശയങ്ങൾ പങ്കുവയ്ക്കാൻ അവസരം നൽകുകയും അതുവഴി ഗണിതത്തിൽ കൂടുതൽ താല്പര്യം ജനിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു പ്രവർത്തനങ്ങൾ ഗണിത ക്വിസ് മത്സരങ്ങൾ നടത്തുന്നു സ്കൂൾ തല പ്രദർശനത്തിൽ മോഡലുകളും ചാർട്ടുകളും തയ്യാറാക്കുന്നു ഗണിതശാസ്ത്രമേളയിലേക്ക് പരിശീലനം പ്രാദേശികമായി ലഭ്യമായ ലാബ് ഉപകരണങ്ങൾ നിർമ്മിക്കുന്നു
8 9 10 ക്ലാസുകളിലെ ഗണിതത്തിൽ അതീവ താല്പര്യമുള്ള 125 കുട്ടികളെ ഉൾക്കൊള്ളിച്ചുകൊണ്ട് ഗണിത ക്ലബ്ബിൻറെ വിവിധ പ്രവർത്തനങ്ങൾ വളരെ സുഗമമായി നടന്നുവരുന്നു കൂടാതെ കുട്ടികളുടെ ആശയങ്ങൾ പങ്കുവയ്ക്കാൻ അവസരം നൽകുകയും അതുവഴി ഗണിതത്തിൽ കൂടുതൽ താല്പര്യം ജനിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു .
 
'''''പ്രവർത്തനങ്ങൾ''''' ഗണിത ക്വിസ് മത്സരങ്ങൾ നടത്തുന്നു .സ്കൂൾ തല പ്രദർശനത്തിൽ മോഡലുകളും ചാർട്ടുകളും തയ്യാറാക്കുന്നു. ഗണിതശാസ്ത്രമേളയിലേക്ക് പരിശീലനം. പ്രാദേശികമായി ലഭ്യമായ ലാബ് ഉപകരണങ്ങൾ നിർമ്മിക്കുന്നു.
 
----'''ഇംഗ്ലീഷ് ക്ലബ്ബ്'''
 
ഇംഗ്ലീഷ് വിഷയത്തിൽ അതി താല്പര്യമുള്ള 140 കുട്ടികൾ അടങ്ങുന്ന ക്ലബ്ബ് അതിൻറെ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു പാഠഭാഗവുമായി ബന്ധപ്പെട്ട റോൾപ്ലേ ലഘു നാടകങ്ങൾ പ്രസംഗം എന്നിവയിൽ അവരുടെ കലാവാസന പ്രകടിപ്പിക്കാൻ അവസരം നൽകുന്നതോടൊപ്പം ഇംഗ്ലീഷ് ഭാഷ അനായാസത്തോടെ കൈകാര്യം ചെയ്യാൻ അവരെ സഹായിക്കുന്നു .
 
'''''മറ്റു പ്രവർത്തനങ്ങൾ''''' :കവിത പാരായണം ,സംവാദങ്ങൾ, ലഘുനാടകങ്ങൾ, ഉപന്യാസ രചന, ഗ്രാമർ പാർട്ട്

21:06, 16 ഡിസംബർ 2023-നു നിലവിലുള്ള രൂപം

ഗണിത ക്ലബ്ബ്

8 9 10 ക്ലാസുകളിലെ ഗണിതത്തിൽ അതീവ താല്പര്യമുള്ള 125 കുട്ടികളെ ഉൾക്കൊള്ളിച്ചുകൊണ്ട് ഗണിത ക്ലബ്ബിൻറെ വിവിധ പ്രവർത്തനങ്ങൾ വളരെ സുഗമമായി നടന്നുവരുന്നു കൂടാതെ കുട്ടികളുടെ ആശയങ്ങൾ പങ്കുവയ്ക്കാൻ അവസരം നൽകുകയും അതുവഴി ഗണിതത്തിൽ കൂടുതൽ താല്പര്യം ജനിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു .

പ്രവർത്തനങ്ങൾ ഗണിത ക്വിസ് മത്സരങ്ങൾ നടത്തുന്നു .സ്കൂൾ തല പ്രദർശനത്തിൽ മോഡലുകളും ചാർട്ടുകളും തയ്യാറാക്കുന്നു. ഗണിതശാസ്ത്രമേളയിലേക്ക് പരിശീലനം. പ്രാദേശികമായി ലഭ്യമായ ലാബ് ഉപകരണങ്ങൾ നിർമ്മിക്കുന്നു.

ഇംഗ്ലീഷ് ക്ലബ്ബ്

ഇംഗ്ലീഷ് വിഷയത്തിൽ അതി താല്പര്യമുള്ള 140 കുട്ടികൾ അടങ്ങുന്ന ക്ലബ്ബ് അതിൻറെ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു പാഠഭാഗവുമായി ബന്ധപ്പെട്ട റോൾപ്ലേ ലഘു നാടകങ്ങൾ പ്രസംഗം എന്നിവയിൽ അവരുടെ കലാവാസന പ്രകടിപ്പിക്കാൻ അവസരം നൽകുന്നതോടൊപ്പം ഇംഗ്ലീഷ് ഭാഷ അനായാസത്തോടെ കൈകാര്യം ചെയ്യാൻ അവരെ സഹായിക്കുന്നു .

മറ്റു പ്രവർത്തനങ്ങൾ :കവിത പാരായണം ,സംവാദങ്ങൾ, ലഘുനാടകങ്ങൾ, ഉപന്യാസ രചന, ഗ്രാമർ പാർട്ട്