"പ‍ഞ്ചായത്ത് എൽ പി എസ് ചെല്ലഞ്ചി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 14: വരി 14:
[[പ്രമാണം:ചന്ദ്രദിനാഘോഷം .jpg|ലഘുചിത്രം|ചന്ദ്രദിനാഘോഷം ]]
[[പ്രമാണം:ചന്ദ്രദിനാഘോഷം .jpg|ലഘുചിത്രം|ചന്ദ്രദിനാഘോഷം ]]
[[പ്രമാണം:പ്രദര്ശനം .jpg|ലഘുചിത്രം|പ്രദര്ശനം ]]
[[പ്രമാണം:പ്രദര്ശനം .jpg|ലഘുചിത്രം|പ്രദര്ശനം ]]
== കായികമേള ==
== കലോത്സവം ==
== ശാസ്ത്രമേള ==
സ്‌കൂൾ തല മത്സരങ്ങളിലും സബ്ജില്ലാതല മത്സരങ്ങളിലും പങ്കെടുത്തു ഗ്രേഡ് കരസ്ഥമാക്കി
== ഉല്ലാസഗണിതം ==
ഒന്ന്,രണ്ടു, ക്ലാസ്സുകളിലെ കുട്ടികൾക്ക് ഗണിതപഠനം രസകരമാക്കാനും കൂടുതൽ ആസ്വാദ്യകരമാക്കാനും വേണ്ടി ഉല്ലാസഗണിതം പദ്ധതി നടപ്പിലാക്കി വരുന്നു.
== ഗണിതവിജയം ==
മൂന്നു ,നാലു,ക്ലാസ്സുകളിലെ ഗണിതപഠനം രസകരമാക്കാൻ വേണ്ടി ഗണിതവിജയം പദ്ധതി നടപ്പിലാക്കാക്കിവരുന്നു

22:45, 15 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

മലയാളത്തിളക്കം

മലയാള ഭാഷയിൽ

എഴുത്തിലും വായനയിലും പിന്നോക്കം നിൽക്കുന്ന മൂന്നു നാലു ക്ലാസ്സുകളിലെ കുട്ടികളെ  ഉൾപ്പെടുത്തിക്കൊണ്ട് മലയാളത്തിലാക്കാം പദ്ധതി  ജൂൺ രണ്ടാം വരം മുതൽ തന്നെ ആരംഭിച്ചു.

ഹലോ ഇംഗ്ലീഷ്

ഇംഗ്ലീഷ് ഭാഷാഭിരുചി വർധിപ്പിക്കുന്നതിനും ആശയവിനിമയ ശേഷി വികസിപ്പിക്കുന്നതിനും ക്ലാസ് തലത്തിൽ ഹലോ ഇംഗ്ലീഷ് പ്രോഗ്രാം ക്ലാസ്സ്‌തലത്തിൽ നടത്തിവരുന്നു

ക്ലബ് പ്രവർത്തനങ്ങൾ

ഗണിത ക്ലബ് ,പരിസ്ഥിതി ക്ലബ്,ഊർജ സംരക്ഷണ ക്ലബ്,വിദ്യാരംഗം കലാസാഹിത്യ വേദി ,തുടങ്ങിയ ക്ലബുകളുടെ പ്രവർത്തനങ്ങൾ നടന്നുവരുന്നു

ദിനാചരങ്ങൾ ,ദിനാഘോഷങ്ങൾ

പരിസ്ഥിതി ദിനം,വായന വാരാചരണം ,ചാന്ദ്രദിനം ,സ്വാതന്ത്ര്യദിനം,ഗാന്ധി ജയന്തി ,കേരളപ്പിറവി,തുടങ്ങി വിവിധ ദിനാചരണങ്ങൾ  

ചന്ദ്രദിനാഘോഷം
പ്രദര്ശനം

കായികമേള

കലോത്സവം

ശാസ്ത്രമേള

സ്‌കൂൾ തല മത്സരങ്ങളിലും സബ്ജില്ലാതല മത്സരങ്ങളിലും പങ്കെടുത്തു ഗ്രേഡ് കരസ്ഥമാക്കി

ഉല്ലാസഗണിതം

ഒന്ന്,രണ്ടു, ക്ലാസ്സുകളിലെ കുട്ടികൾക്ക് ഗണിതപഠനം രസകരമാക്കാനും കൂടുതൽ ആസ്വാദ്യകരമാക്കാനും വേണ്ടി ഉല്ലാസഗണിതം പദ്ധതി നടപ്പിലാക്കി വരുന്നു.

ഗണിതവിജയം

മൂന്നു ,നാലു,ക്ലാസ്സുകളിലെ ഗണിതപഠനം രസകരമാക്കാൻ വേണ്ടി ഗണിതവിജയം പദ്ധതി നടപ്പിലാക്കാക്കിവരുന്നു