"ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി/പ്രവർത്തനങ്ങൾ/പ്രവേശനോത്സവം 2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 1: വരി 1:
=== '''സ്കൂൾ പ്രവേശനോത്സവം 2023''' ===
=== '''സ്കൂൾ പ്രവേശനോത്സവം 2023''' ===
[[പ്രമാണം:26105 Loretto Praveshanolsavam01.jpg|ഇടത്ത്‌|ലഘുചിത്രം|500x500ബിന്ദു]]
2023-24 വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നാം തീയതി സമുചിതമായി ആഘോഷിക്കപ്പെട്ടു. ബഹു. മൂലംകുഴി വാർഡ് കൗൺസിലർ ശ്രീമതി. ഷൈല തദേവൂസ് ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ. പ്രസിഡന്റ് ശ്രീ. ചാൾസ് എ.ടി. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക ശ്രീമതി. പ്രിയദർശിനി എം., ബോർഡ് മെമ്പർ ജോസഫ് പെരേര എന്നിവർ പ്രസംഗിച്ചു. നവാഗതരായ കുട്ടികളെ മധുരം നൽകി സസന്തോഷം സ്വീകരിച്ചു. വിവിധ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.[[പ്രമാണം:26105 Loretto Praveshanolsavam01.jpg|ഇടത്ത്‌|ലഘുചിത്രം|500x500ബിന്ദു]]




2023-24 വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നാം തീയതി സമുചിതമായി ആഘോഷിക്കപ്പെട്ടു. ബഹു. മൂലംകുഴി വാർഡ് കൗൺസിലർ ശ്രീമതി. ഷൈല തദേവൂസ് ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ. പ്രസിഡന്റ് ശ്രീ. ചാൾസ് എ.ടി. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക ശ്രീമതി. പ്രിയദർശിനി എം., ബോർഡ് മെമ്പർ ജോസഫ് പെരേര എന്നിവർ പ്രസംഗിച്ചു. നവാഗതരായ കുട്ടികളെ മധുരം നൽകി സസന്തോഷം സ്വീകരിച്ചു. വിവിധ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.[[പ്രമാണം:26105 Loretto Praveshanolsavam02.jpg|ഇടത്ത്‌|ലഘുചിത്രം|504x504ബിന്ദു]]
[[പ്രമാണം:26105 Loretto Praveshanolsavam02.jpg|ഇടത്ത്‌|ലഘുചിത്രം|504x504ബിന്ദു]]

19:59, 15 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾ പ്രവേശനോത്സവം 2023

2023-24 വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നാം തീയതി സമുചിതമായി ആഘോഷിക്കപ്പെട്ടു. ബഹു. മൂലംകുഴി വാർഡ് കൗൺസിലർ ശ്രീമതി. ഷൈല തദേവൂസ് ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ. പ്രസിഡന്റ് ശ്രീ. ചാൾസ് എ.ടി. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക ശ്രീമതി. പ്രിയദർശിനി എം., ബോർഡ് മെമ്പർ ജോസഫ് പെരേര എന്നിവർ പ്രസംഗിച്ചു. നവാഗതരായ കുട്ടികളെ മധുരം നൽകി സസന്തോഷം സ്വീകരിച്ചു. വിവിധ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.