"ഗവ.എസ്.വി.എൽ.പി.എസ്. വിഴിഞ്ഞം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}തിരുവനന്തപുരം - പള്ളിച്ചൽ- വെങ്ങാനൂർ- വിഴിഞ്ഞം റോഡിൽ വിഴിഞ്ഞം തെരുവിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന്റെ ആദ്യ പേര് വിഴിഞ്ഞം സരസ്വതി വിലാസം ലോവർ ഗ്രേഡ്  വെർണ്ണാക്കുലർ സ്കൂൾ എന്നായിരുന്നു.  1925 മേയ് 18 ന് മൂലയിൽ മൂട്ടിൽ ശ്രീ ആർ ഗോവിന്ദപ്പിള്ള എന്ന വ്യക്തിയാണ് ഈ സ്കൂൾ സ്ഥാപിച്ചത്.
 
സ്കൂൾ സ്ഥാപകന്റ മകൾ ശ്രീമതി എ അമ്മുക്കുട്ടിയമ്മയായിരുന്നു ആദ്യ അധ്യാപികയും പ്രധാന അധ്യാപികയും.
 
ക്യാപ്റ്റൻ ആർ ജെറി പ്രേംരാജിന്റെ പ്രാഥമിക വിദ്യാഭ്യാസം ഈ സ്കൂളിൽ നിന്നായിരുന്നു

11:29, 14 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം - പള്ളിച്ചൽ- വെങ്ങാനൂർ- വിഴിഞ്ഞം റോഡിൽ വിഴിഞ്ഞം തെരുവിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന്റെ ആദ്യ പേര് വിഴിഞ്ഞം സരസ്വതി വിലാസം ലോവർ ഗ്രേഡ്  വെർണ്ണാക്കുലർ സ്കൂൾ എന്നായിരുന്നു. 1925 മേയ് 18 ന് മൂലയിൽ മൂട്ടിൽ ശ്രീ ആർ ഗോവിന്ദപ്പിള്ള എന്ന വ്യക്തിയാണ് ഈ സ്കൂൾ സ്ഥാപിച്ചത്.

സ്കൂൾ സ്ഥാപകന്റ മകൾ ശ്രീമതി എ അമ്മുക്കുട്ടിയമ്മയായിരുന്നു ആദ്യ അധ്യാപികയും പ്രധാന അധ്യാപികയും.

ക്യാപ്റ്റൻ ആർ ജെറി പ്രേംരാജിന്റെ പ്രാഥമിക വിദ്യാഭ്യാസം ഈ സ്കൂളിൽ നിന്നായിരുന്നു