"അസംപ്ഷൻ എച്ച് എസ് ബത്തേരി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Assumption (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 4: വരി 4:


ഒരു മുതൽക്കൂട്ടാണ്.ഇവിടെ ഒരു പ്രോജക്ടും കമ്പ്യൂട്ടറും സജ്ജീകരിച്ചിട്ടുണ്ട്.
ഒരു മുതൽക്കൂട്ടാണ്.ഇവിടെ ഒരു പ്രോജക്ടും കമ്പ്യൂട്ടറും സജ്ജീകരിച്ചിട്ടുണ്ട്.
== പുസ്ത പ്രദർശനം. ==
പുസ്ത പ്രദർശനം വിദ്യാർത്ഥികളിൽ പുസ്തക വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ പുസ്തക പ്രദർശനം സംഘടിപ്പി.ച്ചു.വ്യത്യസ്ത  ലേഖകരുടെവ്യത്യസ്തങ്ങളായിട്ടുള്ള പുസ്തകങ്ങൾ കാണുന്നതിനും വാങ്ങിക്കുന്നതിനും അവസരം ലഭിക്കുന്നു. ലൈബ്രറിയിൽ തന്നെയാണ് പുസ്തകപ്രദക്ഷിണം സംഘടിപ്പിച്ചത്. ലൈബ്രേറിയൻ ശ്രീമതി ഡാലിയ പീറ്റർ പുസ്തകപ്രദർശനത്തിന് നൽകുന്നു.ക്ലാസ്അടിസ്ഥാനത്തിൽ കുട്ടികൾ വന്നു പ്രദർശനം കാണുന്നതിനും പുസ്തകങ്ങൾ വാങ്ങിക്കുന്നതിനും അവസരം ഒരുക്കുന്നു.
== ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്യുന്നതിന് വ്യത്യസ്തമായ രീതികൾ ==
. കുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കുന്നതിനായി പരീക്ഷ പരീക്ഷിക്കുകയാണ് ക്ലാസ് അധ്യാപകരും ഡാലിയ  പീറ്റർ ടീച്ചർ. ഇതിലൂടെ കുട്ടികൾക്ക് കൂടുതൽ പുസ്തകങ്ങൾ വായിക്കുന്നതിനും വായന ഒരു നവ്യ അനുഭവമാക്കി മാറ്റുന്നതിനും സാധിക്കുന്നു പുതിയ വിലയിരുത്തൽ അനുസരിച്ച് പുസ്തകങ്ങൾ കൂടുതൽ വായിക്കുന്നതായി മനസ്സിലാക്കാൻ കഴിയുന്നു.


== ലൈബ്രറിയിലേക്ക് കൂടുതൽ പുസ്തകങ്ങൾ. ==
== ലൈബ്രറിയിലേക്ക് കൂടുതൽ പുസ്തകങ്ങൾ. ==
"https://schoolwiki.in/അസംപ്ഷൻ_എച്ച്_എസ്_ബത്തേരി/ഗ്രന്ഥശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്