"ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്. ശാസ്തമംഗലം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
* തിരുവനന്തപുരം:സമഗ്ര ശിക്ഷാകേരളം ജില്ലാതല ഇൻക്ലൂസീവ്ഷട്ടിൽ ടൂർണമെന്റ് തിരു.ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്അഡ്വ. ഡിസുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു.ഭിന്നശേഷമേഖലയിലെ എസ്എസ്കെ പ്രവർത്തനങ്ങൾസ്വാഗതാർഹമാണ് എന്നദ്ദേഹംപറഞ്ഞു. വെള്ളായണിഎ.ആർ.ബിഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച്എസ്.എസ്.കെ തിരു. ജില്ലാപ്രോഗ്രാം ഓഫീസർ ബി ശ്രീകുമാരന്റെഅധ്യക്ഷതയിൽ കൂടിയ ഉദ്ഘാടനസമ്മേളനത്തിൽ യുആർസി നോർത്ത്ട്രെയിനർ ഇസ്മയിൽ സ്വാഗതവുംവിദ്യാകിരണം ജില്ലാ കോർഡിനേറ്റർദിനിൽ കെ എസ് ആശംസകളും അറിയിച്ചു.സ്പെഷ്യൽഎഡ്യൂക്കേറ്റർ അനുലാൽ എംഎസ് നന്ദി പറഞ്ഞു.ജില്ലയിലെ12 ബിആർസികളുടെ പരിധിയിലുള്ള സ്‌കൂളുകളിൽനിന്നും തിരഞ്ഞെടുത്തകുട്ടികൾക്ക് ബിആർസി തലത്തിൽപരിശീലനം നൽകിയാണ് മത്സരം സംഘടിപ്പിച്ചത്.

14:16, 13 ഡിസംബർ 2023-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25


  • തിരുവനന്തപുരം:സമഗ്ര ശിക്ഷാകേരളം ജില്ലാതല ഇൻക്ലൂസീവ്ഷട്ടിൽ ടൂർണമെന്റ് തിരു.ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്അഡ്വ. ഡിസുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു.ഭിന്നശേഷമേഖലയിലെ എസ്എസ്കെ പ്രവർത്തനങ്ങൾസ്വാഗതാർഹമാണ് എന്നദ്ദേഹംപറഞ്ഞു. വെള്ളായണിഎ.ആർ.ബിഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച്എസ്.എസ്.കെ തിരു. ജില്ലാപ്രോഗ്രാം ഓഫീസർ ബി ശ്രീകുമാരന്റെഅധ്യക്ഷതയിൽ കൂടിയ ഉദ്ഘാടനസമ്മേളനത്തിൽ യുആർസി നോർത്ത്ട്രെയിനർ ഇസ്മയിൽ സ്വാഗതവുംവിദ്യാകിരണം ജില്ലാ കോർഡിനേറ്റർദിനിൽ കെ എസ് ആശംസകളും അറിയിച്ചു.സ്പെഷ്യൽഎഡ്യൂക്കേറ്റർ അനുലാൽ എംഎസ് നന്ദി പറഞ്ഞു.ജില്ലയിലെ12 ബിആർസികളുടെ പരിധിയിലുള്ള സ്‌കൂളുകളിൽനിന്നും തിരഞ്ഞെടുത്തകുട്ടികൾക്ക് ബിആർസി തലത്തിൽപരിശീലനം നൽകിയാണ് മത്സരം സംഘടിപ്പിച്ചത്.