"ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:
  ഈ അക്കാദമിക വർഷം 2023-24 GOTEC 76 സ്കൂളിൽ നടന്നുവരുന്നു. നമ്മുടെ സ്കൂളിലും 50 കുട്ടികൾ ഈ പദ്ധതിയുടെ ഭാഗമാണ്. വളരെ

[[പ്രമാണം:GOTEK1.jpg|ലഘുചിത്രം]]
[[പ്രമാണം:GOTEK1.jpg|ലഘുചിത്രം]]
OPPAM
                      ഒപ്പം
കാട്ടാക്കട നിയോജകമണ്ഡലത്തിലെ വിദ്യാലയങ്ങളിൽ എം എൽ എ നടപ്പിലാക്കിലാക്കിയ വിദ്യാർത്ഥിനി സൗഹൃദ പദ്ധതിയാണ് ഒപ്പം. ആർത്തവം പോലെ ശാരീരിക  ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ദിവസങ്ങളിൽ വിദ്യാർത്ഥിനികൾക്ക് വിശ്രമിക്കുന്നതിനും അവരെ പരിചരിക്കുന്നതിനും ആയി സുസജ്ജമായ ഒരിടം "ഒപ്പം" നമ്മുടെ വിദ്യാലയത്തിൻെ്റ എടുത്തുപറയാവുന്ന സവിശേഷതയാണ്.
            യോദ്ധാവ്
              സംസ്ഥാന സർക്കാർ കേരള പോലീസിലൂടെ നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾക്കായി തുടക്കം കുറിച്ച പദ്ധതിയാണ് യോദ്ധാവ്. ഈ പദ്ധതിയുടെ ആഭിമുഖ്യത്തിൽ സ്റ്റഡൻറ് പോലീസ് കേഡറ്റുകൾ മലയിൻകീഴ് ജംഗ്ഷനിൽ ലഹരിക്കെതിരെ ഉള്ള പോരാട്ടത്തിൻെറ് ഭാഗമായി  ഫ്ളാഷ് മോബ് 
അവതരിപ്പിച്ചു.
  സ്കൂൾ കലോത്സവം
ഗവർൺമെന്റ് ഗേൾസ് ഹയർസെക്കന്ററി സ്കൂൾ മലയിൻകീഴ് കഴിഞ്ഞ അഞ്ച്, ആറ്(5/10/23,6/10/23) തീയതികളിലായി സ്കൂൾ കലോത്സവം വളരെ വിപുലമായി അരങ്ങേറി. “ചിലമ്പൊലി"യുടെ ഉദ്ഘാടനം പ്രശസ്ത സ‍‍‍ഞ്ചാര സാഹിത്യക്കാരനും ബഹുമാന്യനായ ശ്രീ. കെ. ആർ അജയൻ അവർകൾ നിർവഹിച്ചു. സ്വരം, ലയം, നാദം, രാഗം എന്നീ വേദികളിലായാണ് മത്സരങ്ങൾ നടന്നത്. മലയാളം അധ്യാപികയായ നികിത ടീച്ചറാണ് സ്കൂൾ കലോത്സവത്തിന്റെ കൺവീനറായി ചുമതല നിർവഹിച്ചത്.
       
                        അ‍ഞ്ചാം തീയതി വ്യാഴാഴ്ച്ച വേദി 1 നൃത്തയിനങ്ങളും, വേദി 2 നാദത്തിൽ ലളിതഗാനം, ശാസ്ത്രീയ സംഗീതം മുതലായവയും വേദി 3 രംഗത്തിൽ തമിഴ്, കന്നട, ഇംഗ്ലീഷ്, ഉറുദു, അറബിക് എന്നീ ഭാഷകളിൽ പദ്യം ചൊല്ലലും, മലയാളം-ഇംഗ്ലീഷ് പ്രസംഗ മത്സരവും വേദി 4 സ്വരത്തിൽ മലയാള പദ്യം ചൊല്ലലും, വയലിൻ മത്സരങ്ങളും നടന്നു.
                          ആറാം തീയതി വെള്ളിയാഴ്ച വേദി 1 ലയത്തിൽ തിരുവാതിര, ഒപ്പന, മൈം, സ്കിറ്റ് എന്നിവ നടന്നു. വേദി 2 നാദത്തിൽ വഞ്ചിപ്പാട്ട്, മിമിക്രി, നാടൻപ്പാട്ട് എന്നി മത്സരങ്ങളും അതിമനോഹരമായി നടന്നു. സമാപന സമ്മേളനം തന്മയ സോൾ നിർവഹിച്ചു. ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികൾക്ക് തന്മയ സെർട്ടിഫിക്കറ്റുകൾ നൽകി.
      ഗാന്ധിദർശൻ
        നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ആദർശങ്ങളായ സ്വാശ്രയത്വം സേവനം തുടങ്ങിയവ വിദ്യാർത്ഥികൾക്ക് പകർന്നുകൊടുക്കുക എന്നതാണ് ഗാന്ധിദർശൻ ക്ലബ്ബിൻെ്റ ലക്ഷ്യം. ഗാന്ധിജയന്തി ദിനത്തിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചും വിദ്യാർത്ഥികളെ സ്വയം പര്യാപ്തരാക്കിയും ഈ ക്ലബ്ബ് നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു.
നാഷണൽ സർവീസ് സ്കീം
              ഇന്ത്യയിലെ തന്നെ ഏറ്റവും കരുത്തുറ്റ യുവജന പ്രസ്ഥാനമാണ് എൻ എസ് എസ് . വർഗ്ഗ  വർണ്ണ ലിംഗ വ്യത്യാസമില്ലാതെ എല്ലാവരെയും ഉൾക്കൊണ്ട് തുല്യ അവസരങ്ങൾ നൽകി വിദ്യാത്ഥികളോടൊപ്പം സഞ്ചരിക്കുന്നു.  NOT ME BUT YOU  എന്ന വലിയൊരു ആശയം ഉൾക്കൊണ്ട് സാമൂഹിക സേവനത്തിലൂടെ വ്യക്തിത്വ വികാസം എന്ന ലക്ഷ്യത്തിൽ മുൻപോട്ട് പ്രവർത്തിക്കുന്നു. പാഥേയം പദ്ധതിയുടെ ഭാഗമായി ആഴ്ചയിൽ ഒരു ദിവസം വയോജനകേന്ദ്രം സന്ദർശിച്ച് അന്തേവാസികൾക്ക് പൊതിച്ചോറ്, നിത്യോപയോഗ സാധനങ്ങൾ എന്നിവ നൽകിവരുന്നു. ലോക പ്രകൃതി സംരക്ഷണ ദിനാചരണം പ്രമാണിച്ച് "തളിർക്കട്ടെ പുതുനാമ്പുകൾ" പദ്ധതി ആവിഷ്കരിച്ചു. ഉപജീവനം പദ്ധതിയുടെ ഭാഗമായി കോഴിക്കുഞ്ഞുങ്ങൾ വാങ്ങി  സ്കൂൂളിലെ തന്നെ അച്ഛനും അമ്മയും ഉപേക്ഷിച്ച കുട്ടിയുടെ വീട്ടിൽ എത്തിച്ചു. പുസ്തക തണൽ പദ്ധതി പ്ലസ് ടു കുട്ടികളുടെ ടെക്സ്റ്റ് ബുക്സ് പ്ലസ് വൺ കുട്ടികൾക്ക് നൽകി നടപ്പിലാക്കി. 2022-23 വർഷത്തിൽ രണ്ട് സപ്തദിന സഹവാസ ക്യാമ്പുകൾ സംഘടിക്കപ്പെട്ടു. എൻ എസ് എസ് ദിനാചരണത്തോടനുബന്ധിച്ച് "ഫ്രീഡം വാൾ" ഉദ്ഘാടനം 19 ആം വാർഡിലെ അംഗൻവാടിയിൽ സ്നേഹസമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
                            ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇത്തിൾ കണ്ണികൾ എന്ന തെരുവുനാടകം മലയിൻകീഴ് ജംഗ്ഷനിൽ അവതരിപ്പിച്ചു. എൻഎസ്എസ് കുട്ടികൾ മനുഷ്യചങ്ങലയിൽ ലഹരിവിരുദ്ധ അണിചേരുകയും തുടർന്ന് മലയിൻകീഴ് ജംഗ്ഷനിൽ ഫ്ളാഷ് മോബ് അവതരിപ്പിക്കുകയും ചെയ്തു.

14:10, 13 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

GOTECGOTEC

                               കുട്ടികളുടെ English ആശയ വിനിമയശേഷി വർധിപ്പിക്കുന്നതായി ജില്ലാപഞ്ചായത്തും District centre for English ഉം സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് Global Opportunity through English Communication എന്നതാണ് ഇതിന്റെ പൂർണ്ണരൂപം.  2022-23 വർഷത്തിൽ ജില്ലാപഞ്ചായത്തിന്റെ കീഴിൽ വരുന്ന മികച്ച 26 സ്കൂളിലാണ് പദ്ധതി നടപ്പിലാക്കിയത്. അതിലൊന്നാണ് നമ്മുടെ സ്കൂളും. ഇതിന്റെ ഭാഗമായി ഏഴാം ക്ലാസ്സിലെ 25 കുട്ടികളും എട്ടാം ക്ലാസ്സിലെ തിരഞ്ഞെടുക്കപ്പെട്ട 25  കുട്ടികളും ചേർന്ന് 50 കുട്ടികൾക്കായി 50 മണിക്കൂർ നീളുന്ന പഠന പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്. GOTEC ലെ പാർട്ടിസിപ്പൻസിന് അംബാസിഡർ ബാഡ്ജ് നൽകുകയുണ്ടായി. എല്ലാ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ വൈകിട്ട്  3:30 മുതൽ 4:30 വരെയാണ് ക്ലാസുകൾ നടന്നത്. സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകരാണ് ക്ലാസ് എടുത്തത്. അവരെ Mentors എന്ന് വിളിക്കുന്നു. 

രസകരമായ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ ആശയവിനിമയശേഷി വർദ്ധിപ്പിക്കാനായി. പദ്ധതിയുടെ അവസാനം നടന്ന മത്സരത്തിൽ School extempore, role play, Documentation എന്നീ മത്സരയിനങ്ങളിൽ നമ്മുടെ സ്കൂളിന് സെമി ഫൈനലിലും, ഗ്രാന്റ് ഫിനാലയിലും സ്ഥാനങ്ങൾ കരസ്ഥമാക്കാൻ സാധിച്ചു. കനകക്കുന്നിൽ നടന്ന Exhibitionൽ നമ്മുടെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ചു. കുട്ടുകളുടെ ആശയവിനിമയശേഷി സന്ദർശകരെ അത്ഭുതപ്പെടുത്തി.