ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ.പി.എസ്. വെള്ളനാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42531 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
42531 (സംവാദം | സംഭാവനകൾ)
No edit summary
വരി 11: വരി 11:

[[പ്രമാണം:42531 millet2.jpg|ചട്ടരഹിതം]]  [[പ്രമാണം:42531 millet3.jpg|ചട്ടരഹിതം]][[പ്രമാണം:42531 millet1.jpg|ചട്ടരഹിതം]]
[[പ്രമാണം:42531 millet2.jpg|ചട്ടരഹിതം|353x353ബിന്ദു]]  [[പ്രമാണം:42531 millet3.jpg|ചട്ടരഹിതം|355x355ബിന്ദു]][[പ്രമാണം:42531 millet1.jpg|ചട്ടരഹിതം|357x357ബിന്ദു]]

വരി 24: വരി 24:

[[പ്രമാണം:Gandhi dharshan.jpg|ചട്ടരഹിതം]][[പ്രമാണം:Gandhi dharshan1.jpg|ചട്ടരഹിതം]]
[[പ്രമാണം:Gandhi dharshan.jpg|ചട്ടരഹിതം|367x367ബിന്ദു]][[പ്രമാണം:Gandhi dharshan1.jpg|ചട്ടരഹിതം|372x372ബിന്ദു]]

വരി 31: വരി 31:
== *2023-24 സ്കൂൾ കലോത്സവം* ==
== *2023-24 സ്കൂൾ കലോത്സവം* ==
അധ്യയന വർഷത്തെ സ്കൂൾ കലോത്സവം **ആരവം 2023* സെപ്റ്റംബർ 29 , 30 എന്നീ ദിവസങ്ങളിലായി നടന്നു *മാസ്റ്റർ അഭിമന്യു* ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡൻറ് ശ്രീ V I മനു അധ്യക്ഷനായ യോഗത്തിൽ വാർഡ് മെമ്പർ ശ്രീ S. കൃഷ്ണകുമാർ ആശംസകൾ അർപ്പിച്ചു. തുടർന്ന് മൂന്ന് വേദികളിലായി കുട്ടികളുടെ വിവിധ കലാ മത്സരങ്ങൾ നടക്കുകയും ചെയ്തു.

[[പ്രമാണം:Kalolsavam 11.jpg|ചട്ടരഹിതം|439x439ബിന്ദു]][[പ്രമാണം:Kalolsavam 12.jpg|ചട്ടരഹിതം|340x340ബിന്ദു]][[പ്രമാണം:Kalolsavam 13.jpg|ചട്ടരഹിതം|338x338ബിന്ദു]]

12:09, 13 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

2023 - 24 ലെ പ്രവർത്തനങ്ങൾ

*ഗവ.എൽ.പി എസ്* *വെള്ളനാട്.*

*മില്ലറ്റ് ഫുഡ് ഫെസ്റ്റ്*  *2023*

           *റിപ്പോർട്ട്*

സസ്റ്റെയിനബിൾ ലൈഫ് എന്ന ആശയത്തിന്റെ ഭാഗമായി ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ 2023 ഡിസംബർ 1-ാംതീയതി മില്ലറ്റ് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. പ്രഥമ അധ്യാപിക ശ്രീമതി ലീന രാജ് ടീച്ചറിന്റെ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡൻറ് ശ്രീ  വി ഐ മനു ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ചെറുധാന്യങ്ങളായ ചോളം, തിന, റാഗി, ബാർലി, ബജ്റ, മണിച്ചോളം, ചാമ, വരക് തുടങ്ങിയ വിവിധ ഇനങ്ങളിൽപ്പെട്ട ചെറു ധാന്യങ്ങളുടെ പ്രദർശനവും അവ ഉപയോഗിച്ചുള്ള ഭക്ഷ്യവസ്തുക്കളുടെ പ്രദർശനവും നടന്നു.

ഗാന്ധിദർശൻ

ഗാന്ധിദർശൻ പഠന പരിപാടിയുടെ ഭാഗമായി ഗാന്ധിദർശൻ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടന്ന ലോഷൻ നിർമാണം

*2023-24 സ്കൂൾ കലോത്സവം*