"എസ്.എച്ച്.ഒ.എച്ച്.എസ്.മൂക്കന്നൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 18: വരി 18:

വളരെ മനോഹരമായ രീതിയിൽ വായനാദിന പരിപാടികൾ സ്കൂളിൽ നടന്നു. സ്കൂൾ മാനേജർ റവറന്റ് ബ്രദർ ഡോക്ടർ വർഗീസ് മഞ്ഞളി സി എസ് ടി ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻറ് ശ്രീമതി സാലി ജോസഫ് സ്വാഗതം ആശംസിച്ചു.
വളരെ മനോഹരമായ രീതിയിൽ വായനാദിന പരിപാടികൾ സ്കൂളിൽ നടന്നു. സ്കൂൾ മാനേജർ റവറന്റ് ബ്രദർ ഡോക്ടർ വർഗീസ് മഞ്ഞളി സി എസ് ടി ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻറ് ശ്രീമതി സാലി ജോസഫ് സ്വാഗതം ആശംസിച്ചു.വായനാവാരാഘോഷത്തോടനുബന്ധിച്ച് HS, UP വിഭാഗം അധ്യാപകരുടെ നേത്യത്വത്തിൽ മൂന്നു ഭാഷകളിൽ കഥ, കവിത രചനകളും പുസ്തകവലോകനം, കഥാവലോകനം, പ്രഭാഷണം, സാഹിത്യക്വിസ് എന്നിവയും നടത്തി.വായനയോടുള്ള ആഭിമുഖ്യം കുട്ടികളിൽ ഊട്ടിയുറപ്പിക്കാൻ ഈ ആഘോഷപരിപാടികൾ ഏറെ സഹായകമായി.
 
വരി 30: വരി 26:
== '''ലോക ലഹരി വിരുദ്ധ ദിനം''' ==
== '''ലോക ലഹരി വിരുദ്ധ ദിനം''' ==
ലോക ലഹരി വിരുദ്ധ ദിനത്തിൽ പ്ലക്കാടുകൾ എന്തി കുട്ടികൾ സ്കൂൾ അങ്കണത്തിൽ എത്തിച്ചേർന്നു. ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിജു പാലാട്ടി യോഗം ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട മാനേജർ ബ്രദർ ഡോക്ടർ വർഗീസ് മഞ്ഞളി സി എസ് ടി അധ്യക്ഷത വഹിച്ചു. സ്കൂൾ ലഹരിവിരുദ്ധ ക്യാമ്പസ് ആയും ക്ലീൻ ക്യാമ്പസായും സ്കൂൾ മാനേജർ പ്രഖ്യാപിച്ചു.എസ് പി സി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ് എന്നി സംഘടനയിലെ കുട്ടികളെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ അംബാസിഡർമാരായി ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി ജയാ രാധാകൃഷ്ണൻ പ്രഖ്യാപിച്ചു.മുഖ്യ അതിഥിയായും ലഹരി വിരുദ്ധ ക്ലാസുകൾ നയിക്കുന്നതിനും ആയി പോലീസ് അക്കാദമി ട്രെയിനർ ആയ ശ്രീമതി ടെമ്പിൾ റോഷൻ ഉണ്ടായിരുന്നു. കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസും ലഹരി വിരുദ്ധ ക്ലാസും നടത്തി.  

[[പ്രമാണം:ലോക ലഹരി വിരുദ്ധ ദിനം.jpg|ഇടത്ത്‌|ലഘുചിത്രം|ലോക ലഹരി വിരുദ്ധ ദിനം]]
[[പ്രമാണം:ലോക ലഹരി വിരുദ്ധ ദിനം.jpg|ഇടത്ത്‌|ലഘുചിത്രം|ലോക ലഹരി വിരുദ്ധ ദിനം|അതിർവര]]

11:49, 13 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

2023 - 24 അധ്യയന വർഷത്തിന്റെ ആരംഭം എല്ലാവരുടെയും സഹായ സഹകരണത്താൽ വളരെ മനോഹരമായി. പുതിയ കുട്ടികളെ പൂക്കൾ നൽകി കലാലയത്തിലേക്ക് സ്വീകരിച്ചു. വിശുദ്ധ ബലിയോട് കൂടി പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. കുട്ടികളെ അധ്യാപകർ ആദ്യാക്ഷരങ്ങൾ എഴുതിച്ചു. തുടർന്ന് റാലിയായി സ്കൂളിൽ പ്രവേശിച്ചു. പൊതുസമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിജു പാലാട്ടി ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ ബ്രദർ ഡോക്ടർ വർഗീസ് മഞ്ഞളി അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡൻറ് ശ്രീമതി കവിത ഷാജി അക്കാദമിക കലണ്ടർ പ്രകാശനം ചെയ്തു. പുതിയതായി പ്രവേശിച്ച കുട്ടികൾക്ക് പൂക്കൾ നൽകി സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ സന്ദേശം കുട്ടികളെയും മാതാപിതാക്കളെയും കാണിച്ചു. പ്രവേശനോത്സവ ഗാനം, നൃത്തം ആശംസകൾ തുടങ്ങിയവയ്ക്ക് ശേഷം എല്ലാ കുട്ടികൾക്കും മധുരപലഹാരം വിതരണം ചെയ്തു. ആദ്യദിവസം തന്നെ ഉച്ചഭക്ഷണം നൽകി.

അധ്യയന വർഷാരംഭം
കലാപരിപാടികൾ

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനം

മൂക്കന്നൂർ വികസന സമിതിയുടെയും എക്കോ ക്ലബ്ബ്ന്റെയും ആഭിമുഖ്യത്തിൽ ഫലവൃക്ഷതൈകൾ സ്കൂൾ അങ്കണത്തിൽ വച്ചുപിടിപ്പിച്ചു. അതിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ ബിജു പാലാട്ടി നിർവഹിച്ചു. സിഇഒ നൈനാൻ തരിയൻ മുഖ്യാതിഥിയായിരുന്നു. എച്ച് എം സോണിയ വർഗീസ് സ്വാഗതവും റവറന്റ് ബ്ര. വർഗീസ് മഞ്ഞളി സി എസ് ടി അധ്യക്ഷ പദവിയും അലങ്കരിച്ചു. നാടൻപാട്ടും കവിതയും കുട്ടികൾ അവതരിപ്പിച്ചു. മൂക്കന്നൂർ വികസന സമിതി ചെയർമാൻ ശ്രീ ബേബി പി പി, സെക്രട്ടറി ശ്രീ ബെസ്റ്റിൻ ജോസ്, ഗോ കേരള ഇനിഷ്യേറ്റീവ് കോഡിനേറ്റർ ശ്രീ കെ ജി  ഗിരീന്ദ്ര ബാബു എന്നിവർ യോഗത്തിൽ ആശംസകൾ അർപ്പിച്ചു. സ്കൂളിലെ ഇൻചാർജ് ടീച്ചർ ശ്രീമതി ടിനു മാത്യു നന്ദി ആശംസിച്ചു.

വായനാദിനം

വായനാദിന പരിപാടികൾ

വളരെ മനോഹരമായ രീതിയിൽ വായനാദിന പരിപാടികൾ സ്കൂളിൽ നടന്നു. സ്കൂൾ മാനേജർ റവറന്റ് ബ്രദർ ഡോക്ടർ വർഗീസ് മഞ്ഞളി സി എസ് ടി ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻറ് ശ്രീമതി സാലി ജോസഫ് സ്വാഗതം ആശംസിച്ചു.വായനാവാരാഘോഷത്തോടനുബന്ധിച്ച് HS, UP വിഭാഗം അധ്യാപകരുടെ നേത്യത്വത്തിൽ മൂന്നു ഭാഷകളിൽ കഥ, കവിത രചനകളും പുസ്തകവലോകനം, കഥാവലോകനം, പ്രഭാഷണം, സാഹിത്യക്വിസ് എന്നിവയും നടത്തി.വായനയോടുള്ള ആഭിമുഖ്യം കുട്ടികളിൽ ഊട്ടിയുറപ്പിക്കാൻ ഈ ആഘോഷപരിപാടികൾ ഏറെ സഹായകമായി.

ലോക ലഹരി വിരുദ്ധ ദിനം