"ഗവ. എൽ.പി.എസ്. വെള്ളനാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 2: | വരി 2: | ||
= 2023 - 24 ലെ പ്രവർത്തനങ്ങൾ = | = 2023 - 24 ലെ പ്രവർത്തനങ്ങൾ = | ||
== '''<big>*ഗവ.എൽ.പി എസ്* *വെള്ളനാട്.*</big>''' == | == '''<big>*ഗവ.എൽ.പി എസ്* *വെള്ളനാട്.*</big>''' == | ||
| വരി 10: | വരി 7: | ||
===== ''' *റിപ്പോർട്ട്*''' ===== | ===== ''' *റിപ്പോർട്ട്*''' ===== | ||
== <small>സസ്റ്റെയിനബിൾ ലൈഫ് എന്ന ആശയത്തിന്റെ ഭാഗമായി ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ 2023 ഡിസംബർ 1-ാംതീയതി മില്ലറ്റ് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. പ്രഥമ അധ്യാപിക ശ്രീമതി ലീന രാജ് ടീച്ചറിന്റെ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡൻറ് ശ്രീ വി ഐ മനു ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ചെറുധാന്യങ്ങളായ ചോളം, തിന, റാഗി, ബാർലി, ബജ്റ, മണിച്ചോളം, ചാമ, വരക് തുടങ്ങിയ വിവിധ ഇനങ്ങളിൽപ്പെട്ട ചെറു ധാന്യങ്ങളുടെ പ്രദർശനവും അവ ഉപയോഗിച്ചുള്ള ഭക്ഷ്യവസ്തുക്കളുടെ പ്രദർശനവും നടന്നു.</small> == | == <small>സസ്റ്റെയിനബിൾ ലൈഫ് എന്ന ആശയത്തിന്റെ ഭാഗമായി ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ 2023 ഡിസംബർ 1-ാംതീയതി മില്ലറ്റ് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. പ്രഥമ അധ്യാപിക ശ്രീമതി ലീന രാജ് ടീച്ചറിന്റെ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡൻറ് ശ്രീ വി ഐ മനു ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ചെറുധാന്യങ്ങളായ ചോളം, തിന, റാഗി, ബാർലി, ബജ്റ, മണിച്ചോളം, ചാമ, വരക് തുടങ്ങിയ വിവിധ ഇനങ്ങളിൽപ്പെട്ട ചെറു ധാന്യങ്ങളുടെ പ്രദർശനവും അവ ഉപയോഗിച്ചുള്ള ഭക്ഷ്യവസ്തുക്കളുടെ പ്രദർശനവും നടന്നു.</small> == | ||
[[പ്രമാണം:42531 millet2.jpg|ഇടത്ത്|ചട്ടരഹിതം|354x354ബിന്ദു]] | |||
[[പ്രമാണം:42531_millet1.jpg|വലത്ത്|ചട്ടരഹിതം|327x327ബിന്ദു]] | |||
[[പ്രമാണം:42531 millet3.jpg|[[പ്രമാണം:Kalolsavam 11.jpg|ലഘുചിത്രം|[[പ്രമാണം:Kalolsavam 12.jpg|ലഘുചിത്രം|[[പ്രമാണം:Kalolsavam 13.jpg|ലഘുചിത്രം]]]]]]|നടുവിൽ|ചട്ടരഹിതം|308x308ബിന്ദു]] | |||
== '''<big>ഗാന്ധിദർശൻ</big>''' == | == '''<big>ഗാന്ധിദർശൻ</big>''' == | ||
11:39, 13 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2026-27 |
2023 - 24 ലെ പ്രവർത്തനങ്ങൾ
*ഗവ.എൽ.പി എസ്* *വെള്ളനാട്.*
*മില്ലറ്റ് ഫുഡ് ഫെസ്റ്റ്* *2023*
*റിപ്പോർട്ട്*
സസ്റ്റെയിനബിൾ ലൈഫ് എന്ന ആശയത്തിന്റെ ഭാഗമായി ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ 2023 ഡിസംബർ 1-ാംതീയതി മില്ലറ്റ് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. പ്രഥമ അധ്യാപിക ശ്രീമതി ലീന രാജ് ടീച്ചറിന്റെ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡൻറ് ശ്രീ വി ഐ മനു ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ചെറുധാന്യങ്ങളായ ചോളം, തിന, റാഗി, ബാർലി, ബജ്റ, മണിച്ചോളം, ചാമ, വരക് തുടങ്ങിയ വിവിധ ഇനങ്ങളിൽപ്പെട്ട ചെറു ധാന്യങ്ങളുടെ പ്രദർശനവും അവ ഉപയോഗിച്ചുള്ള ഭക്ഷ്യവസ്തുക്കളുടെ പ്രദർശനവും നടന്നു.


[[പ്രമാണം:42531 millet3.jpg|[[പ്രമാണം:Kalolsavam 11.jpg|ലഘുചിത്രം|


]]|നടുവിൽ|ചട്ടരഹിതം|308x308ബിന്ദു]]
ഗാന്ധിദർശൻ
ഗാന്ധിദർശൻ പഠന പരിപാടിയുടെ ഭാഗമായി ഗാന്ധിദർശൻ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടന്ന ലോഷൻ നിർമാണം
*2023-24 സ്കൂൾ കലോത്സവം*
അധ്യയന വർഷത്തെ സ്കൂൾ കലോത്സവം **ആരവം 2023* സെപ്റ്റംബർ 29 , 30 എന്നീ ദിവസങ്ങളിലായി നടന്നു *മാസ്റ്റർ അഭിമന്യു* ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡൻറ് ശ്രീ V I മനു അധ്യക്ഷനായ യോഗത്തിൽ വാർഡ് മെമ്പർ ശ്രീ S. കൃഷ്ണകുമാർ ആശംസകൾ അർപ്പിച്ചു. തുടർന്ന് മൂന്ന് വേദികളിലായി കുട്ടികളുടെ വിവിധ കലാ മത്സരങ്ങൾ നടക്കുകയും ചെയ്തു.