"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:

=== '''സ്പെഷ്യൽ സ്‍കൂൾ സന്ദർശനം''' ===
=== '''സ്പെഷ്യൽ സ്‍കൂൾ സന്ദർശനം''' ===
[[പ്രമാണം:29040-Special School Visit-1.jpg|ലഘുചിത്രം|സ്പെഷ്യൽ സ്ക്കുൾ സന്ദർശനം]]
16/11/2023 ലിറ്റിൽ കൈറ്റ്സ് 2021-24 ബാച്ചിലെ ലെ അംഗങ്ങൾ മച്ചി പ്ലാവ് സ്പെഷ്യൽ സ്കൂൾ ആയ കാർമൽ ജ്യോതിയിൽ  പോവുകയുണ്ടായി. ഉച്ചസമയം ഒന്നരയോട് കൂടി സ്കൂളിൽ നിന്ന് പുറപ്പെട്ടു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ ആയ സിസ്റ്റർ ഷിജിയും അമ്പിളി ടീച്ചറും ഞങ്ങളോടൊപ്പം കൂടെ ഉണ്ടായിരുന്നു. ഞങ്ങൾ 10 പേരും ടീച്ചേഴ്സും രണ്ടു മണിയോടുകൂടി സ്കൂളിൽ എത്തി. സ്വാഗത പ്രസംഗത്തോടുകൂടി ജൂബിയ വിനോദ് പ്രോഗ്രാമിലേക്ക് സ്വാഗതം ചെയ്തു. ഗൗരി, ആൻ മരിയ ജോയ്, അതുല്യ എന്നിവർ ക്യാമറയുടെ പിന്നിൽ പ്രവർത്തിച്ചു. ഡൽനാ ഐമ എന്നിവർ ടൈപ്പിങ്ങിന് സഹായിച്ചു. ജൂലിയ, ജൂബിയ, ആൻ സാറാ എന്നിവർ ആനിമേഷൻ വീഡിയോ പ്രദർശിപ്പിച്ചു. അത് അവരിൽ വളരെ സന്തോഷം ഉളവാക്കി. അവരുടെ ആസ്വാദനത്തിനു വേണ്ടി പാട്ട് വെച്ച് അവരുടെ കൂടെ ഡാൻസ് കളിക്കുകയും ഉണ്ടായി. കുറച്ചുസമയം അവരോടൊപ്പം ചെലവഴിച്ച ശേഷം അവർക്ക് അല്പം മധുരം കൊടുത്ത് ആൻ മരിയ ഷിബുവിന്റെ നന്ദി പ്രസംഗത്തോടുകൂടി പ്രോഗ്രാം അവസാനിപ്പിച്ചു. ഈ പ്രോഗ്രാം അവരെ കമ്പ്യൂട്ടറിന്റെ വിസ്മയ ലോകത്തേക്ക് കൈപിടിച്ചുയർത്താൻ സഹായിക്കുകയും ഞങ്ങളിൽ പുതിയ അനുഭവം സൃഷ്ടിക്കുകയും ചെയ്തു. അവസാനം അവരോടൊപ്പം ഒരു ഗ്രൂപ്പ് ഫോട്ടോയും എടുത്ത് അവിടെ നിന്ന് യാത്ര തിരിച്ചു മൂന്നരയോടെ കൂടി ഞങ്ങൾ സ്കൂളിൽ എത്തിച്ചേർന്നു.

വരി 15: വരി 16:

=== '''സംസ്ഥാന ടെക്നിക്കൽ സയൻസ് ആൻഡ് ടെക്നൊളജി ഫെയർ സന്ദർശനം''' ===

[[പ്രമാണം:29040-State Technical High School Fair-4.jpg|ലഘുചിത്രം|സംസ്ഥാന ടെക്നിക്കൽ മേള സന്ദർശനം]]
മൂന്നുദിവസം ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിൽ നടന്ന സംസ്ഥാന ശാസ്ത്രോത്സവത്തിൽ ഫാത്തിമ മാത സ്ക്കൂളിലെ ലിറ്റിൽ കൈറ്റ്‍സിലെ മൂന്ന് ബാച്ചിലേയും അംഗങ്ങൾ സന്ദർശനം നടത്തി. കേരളത്തിലെ മുഴുവൻ ടെക്നിക്കൽ സ്ക്കൂളുകളുടേയും പ്രാതിനിധ്യം ഈ മേളയിൽ ഉണ്ടായിരുന്നു. അവിടുത്തെ ശാസ്ത്ര പ്രതിഭകളുടെ പുതിയ ആശയങ്ങളും അറിവുകളും കുട്ടികളുമായും അധ്യാപകരുമായും അവർ പങ്കു വച്ചു. കുട്ടികൾക്ക് ഒരുപാട് അറിവുകൾ നേടാൻ ഈ അവസരം വളരെ പ്രയോജനകരമായി തീർന്നു. ശാസ്ത്ര സാങ്കേതിക മേഖലയിൽ വിവിധ പ്രകാശങ്ങൾ സൃഷ്ടിക്കുന്ന ആധുനിക കാലഘട്ടത്തിൽ ഇതുപോലുള്ള ശാസ്ത്രോത്സവങ്ങൾ വഴി അവ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുവാൻ സാധിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കടന്നുകയറ്റവും ശാസ്ത്രസാങ്കേതികവിദ്യയിലെ നേട്ടവും ചിറകടിച്ചു ഉയരുവാൻ അവരെ സഹായിച്ചു.

1,188

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2017056" എന്ന താളിൽനിന്ന് ശേഖരിച്ചത്