"ബി.കെ.വി.എൻ.എസ്.എസ്.യു.പി.സ്കൂൾ പുന്തല/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 19: വരി 19:

കുട്ടികളുടെ സർഗ്ഗവാസന പ്രോത്സാഹിപ്പിക്കുന്നതിന് വിദ്യാരംഗം കലാസാഹിത്യവേദി സജീവമായി പ്രവർത്തിക്കുന്നു. ആഴ്ചയിലൊരു ദിവസം ഈ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ വിവിധ പരിപാടികൾ നടത്തിവരുന്നു. അവയിൽ മികച്ചവ കണ്ടെത്തി കൂടുതൽ പ്രോത്സാഹന ങ്ങൾ നൽകുന്നു. ഉപജില്ലാ തലത്തിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പരിപാടികളിൽ കുട്ടികൾ വിവിധ പരിപാടികളിൽ പങ്കെടുത്ത് വിജയികൾ ആയിട്ടുണ്ട്.

{{Clubs}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2016480" എന്ന താളിൽനിന്ന് ശേഖരിച്ചത്