"ജി.എച്ച്.എസ്. അയിലം/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('സ്വന്തമായി ഒരു കളിസ്ഥലം ഇല്ലായെന്നുളള വലിയ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{Lkframe/Header}}
സ്വന്തമായി ഒരു കളിസ്ഥലം ഇല്ലായെന്നുളള വലിയ പരിമിതിയ്ക്കിടയിലും സ്കൂളിലെ കുട്ടികളുടെ കായികപരമായ കഴിവുകൾ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും സ്പോർട്സ് ക്ലബ്ബ് ശ്രദ്ധിക്കുന്നുണ്ട്.സബ് ജില്ല,ജില്ല തല കായിക മൽസരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതിന് സ്പോർട്സ് ക്ലബ്ബ് കുട്ടികളെ സഹായിക്കുന്നുണ്ട്.സബ് ജില്ല,ജില്ല തല കായിക മൽസരങ്ങളിൽ കുട്ടികൾ അഭിമാനാർഹമായ പ്രകടനങ്ങൾ കാഴ്ച വയ്ക്കുകയും ധാരാളം സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.

21:25, 11 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27