"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
 
{{Yearframe/Header}}
== സേക്രഡ്ഹാർട്ട് ഗേൾസ് സ്കൂൾ - പ്രൈമറി തലം ==
== സേക്രഡ്ഹാർട്ട് ഗേൾസ് സ്കൂൾ - പ്രൈമറി തലം ==
അപ്പർ പ്രൈമറി തലത്തിൽ അകെ 9 ഡിവിഷനുകളിലായി  525 വിദ്യാർത്ഥിനികൾ പഠിക്കുന്നു .11 അദ്ധ്യാപകരാണ് പ്രൈമറി വിഭാഗത്തിന്റെ ചുക്കാൻ പിടിക്കുന്നത് .
അപ്പർ പ്രൈമറി തലത്തിൽ അകെ 9 ഡിവിഷനുകളിലായി  525 വിദ്യാർത്ഥിനികൾ പഠിക്കുന്നു .11 അദ്ധ്യാപകരാണ് പ്രൈമറി വിഭാഗത്തിന്റെ ചുക്കാൻ പിടിക്കുന്നത് .

14:39, 11 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

സേക്രഡ്ഹാർട്ട് ഗേൾസ് സ്കൂൾ - പ്രൈമറി തലം

അപ്പർ പ്രൈമറി തലത്തിൽ അകെ 9 ഡിവിഷനുകളിലായി  525 വിദ്യാർത്ഥിനികൾ പഠിക്കുന്നു .11 അദ്ധ്യാപകരാണ് പ്രൈമറി വിഭാഗത്തിന്റെ ചുക്കാൻ പിടിക്കുന്നത് .

ഈ വര്ഷം കുട്ടികളെ USS പരീക്ഷയ്ക്കായി പ്രത്യേക പരിശീലനം നൽകി സജ്ജരാക്കി . 26 കുട്ടികൾ പരീക്ഷ എഴുതിയതിൽ 21 കുട്ടികളും സ്കോളർഷിപ്പിന് അർഹത നേടി. ഇതിൽ 6 കുട്ടികൾക്ക് ഗിഫ്റ്റ് ചൈൽഡ് അംഗീകാരവും ലഭിച്ചു

പഠനപിന്തുണ ആവശ്യമുള്ളകുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു .

ഈ വർഷം UP തലത്തിലെ രണ്ടു കുട്ടികൾ ഇൻസ്പയർ അവാർഡിന് അർഹത നേടി .

കലോത്സവങ്ങളിലും,ശാസ്ത്രമേളകളിലും മറ്റുപ്രവർത്തനങ്ങളിലുമെല്ലാം കുട്ടികൾ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്

പ്രൈമറി വിഭാഗം അദ്ധ്യാപകർ

ശ്രീമതി സുമ പി ഉണ്ണി

ശ്രീമതി ജയശ്രീ

ശ്രീമതി പ്രീതി സെബാസ്റ്റ്യൻ

ശ്രീമതി ലത ഗോവിന്ദൻ

ശ്രീമതി ലിസമ്മ തോമസ്

ശ്രീമതി മെർലിൻ

ശ്രീമതി ഗീത പി

ശ്രീമതി ഷീന പുല്ലൻകുന്നേൽ

ശ്രീമതി ലാലി

ശ്രീമതി റ്റിസി

ശ്രീമതി വജിന