"ഗവൺമെന്റ് ഹൈസ്കൂൾ ചാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 19: വരി 19:
സ്കൂള്‍ വെബ് സൈറ്റ്= |
സ്കൂള്‍ വെബ് സൈറ്റ്= |
ഉപ ജില്ല=തിരുവനന്തപുരം ‌|  
ഉപ ജില്ല=തിരുവനന്തപുരം ‌|  
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
| ഭരണം വിഭാഗം=സര്‍ക്കാര്‍
ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌|
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
<!-- ഹൈസ്കൂള്‍ /  /‍-->
<!-- ഹൈസ്കൂള്‍ /  /‍-->
പഠന വിഭാഗങ്ങള്‍1= ഹൈസ്​കൂള്‍ |  
പഠന വിഭാഗങ്ങള്‍1= ഹൈസ്​കൂള്‍ |  

07:04, 10 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് ഹൈസ്കൂൾ ചാല
വിലാസം
തിരുവനന്തപുരം

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌&ഇംഗ്ലിഷ്
അവസാനം തിരുത്തിയത്
10-01-2017Saju




ഭൗതികസൗകര്യങ്ങള്‍

25 മുറീകളൂള്ള ഒരു ഇരുനിലകെട്ടിടം, പാചകപ്പുര ഇവ ഉണ്ട്. ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. പത്തോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഊര്‍ജ്ജതന്ത്രം, രസതന്ത്രം,, ജീവശാസ്ത്രം, കണക്ക്, സാമൂഹ്യശാസ്ത്രം, തുടങ്ങിയവയ്​ക്കു പ്രത്യേകം ലാബുണ്ട്. യ്യൂ.പി. സ്കൂളിന് പ്രത്യേകം ലാബ് ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്
  • ക്ലാസ് മാഗസിന്‍

ഓരോ വിഷയത്തിനും വിവിധ ക്ലാസ്സുകള്‍ മാഗസിനുകള്‍ തയ്യാറാക്കുന്നുണ്ട്-

  • ഇംഗ്ലിഷ് - പെട്ടല്‍സ്'
  • ഗണീതം - സിഗ്മാ
  • ജീവശാസ്ത്രം -

വിദ്യാരംഗം കലാസാഹിത്യവേദി

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ വിവിധ കലാമല്‍സരങള്‍ നടത്തിവരുന്നു കഥാരചന, കവിതാരചന എന്നിവയും നടന്നു വരുന്നു.

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

  • സയന്‍സ് ക്ലബ്,
  • ഗണിത ക്ലബ്
  • സമൂഹ്യശാസ്ത്രം ക്ലബ്
  • ഇംഗ്ലിഷ് ക്ലബ്,


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനദ്ധ്യാപകര്‍

വഴികാട്ടി

{{#multimaps: 8.4810096,76.9554561 | zoom=12 }}

"https://schoolwiki.in/index.php?title=ഗവൺമെന്റ്_ഹൈസ്കൂൾ_ചാല&oldid=201433" എന്ന താളിൽനിന്ന് ശേഖരിച്ചത്