ഉള്ളടക്കത്തിലേക്ക് പോവുക

"കെ.പി.എം.എച്ച്.എസ് കൃഷ്ണപുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44058 (സംവാദം | സംഭാവനകൾ)
No edit summary
Aruncv (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
{{Yearframe/Header}}





15:37, 5 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


സ്വാതന്ത്ര്യദിനാഘോഷം


ഭാരതത്തിന്റെ എഴുപത്തിആറാമതു സ്വാതന്ത്ര്യദിനാഘോഷം  വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു .പ്രഥമാധ്യാപിക ശ്രീമതി ശ്രീജ ചന്ദ്രശേഖരൻ പതാക ഉയർത്തി .പി ടി എ പ്രസിഡന്റ് ,മാനേജ്‌മെന്റ് പ്രതിനിധി തുടങ്ങിയവർ പങ്കെടുത്തു .എൻ സി സി കേഡറ്റുകളുടെ പരേഡ് ആഘോഷത്തെ വർണ്ണാഭമാക്കി .