"എം.എൽ.പി.എസ് ആദൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (നേട്ടങ്ങൾ കൂട്ടിച്ചേർത്തു)
(ചെ.) (കുട്ടികളുടെ എണ്ണം)
വരി 25: വരി 25:
| പഠന വിഭാഗങ്ങൾ3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 72
| ആൺകുട്ടികളുടെ എണ്ണം= 67
| പെൺകുട്ടികളുടെ എണ്ണം= 62
| പെൺകുട്ടികളുടെ എണ്ണം= 69
| വിദ്യാർത്ഥികളുടെ എണ്ണം= 134
| വിദ്യാർത്ഥികളുടെ എണ്ണം= 136
| അദ്ധ്യാപകരുടെ എണ്ണം= 8
| അദ്ധ്യാപകരുടെ എണ്ണം= 8
| പ്രിൻസിപ്പൽ=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകൻ=ഗീത .കെ .വി .             
| പ്രധാന അദ്ധ്യാപകൻ=ഗീത .കെ .വി .             
| പി.ടി.ഏ. പ്രസിഡണ്ട്= അബ്‌ദുൾ ഹക്കീം ബാക്കവി            
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീമതി ഫസീല സക്കീർ            
| സ്കൂൾ ചിത്രം=[[പ്രമാണം:24308school.jpg|thumb|സ്ക്കൂളിന്റെ ചിത്രം]]
| സ്കൂൾ ചിത്രം=[[പ്രമാണം:24308school.jpg|thumb|സ്ക്കൂളിന്റെ ചിത്രം]]
| }}
| }}

12:48, 5 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
yogadinam2022
mehandhi fest 2022
എം.എൽ.പി.എസ് ആദൂർ
സ്ക്കൂളിന്റെ ചിത്രം
വിലാസം
ആദൂർ

പി .ഒ .വെള്ളറക്കാട്
,
680584
സ്ഥാപിതം01 - 06 - 1951
വിവരങ്ങൾ
ഫോൺ04885 266200
ഇമെയിൽmlpsschooladhur@gmail.com
കോഡുകൾ
സ്കൂൾ കോഡ്24308 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ .പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗീത .കെ .വി .
അവസാനം തിരുത്തിയത്
05-12-2023MLPS24308



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസജില്ലയിലെ കുന്നംകുളം ഉപജില്ലയിൽ കടങ്ങോട് പഞ്ചായത്തിലെ ആദൂർ എന്ന ഗ്രാമപ്രേദേശത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മഹാത്മ എൽ .പി .സ്‌കൂൾ (എം.ൽ.പി.സ്.ആദൂർ )

ചരിത്രം :

1951 നു മുൻപ് സ്ഥാപിതമായ ഈ സ്കൂളിനു് 1951 ജൂൺ 1 ന് സർക്കാർ അംഗീകാരം നൽകി. പഴയക്കാല പ്രജാമണ്ഡല പ്രവർത്തകനായിരുന്ന എയ്യാൽ പരംജ്യോതി പടിഞ്ഞാറേതിൽ പി .കെ .കൃഷ്‌ണനെഴുത്തച്ഛനാണ് സ്ഥാപക മാനേജർ .

ഭൗതികസൗകര്യങ്ങൾ :

ചുറ്റുമതിലിനോടുകൂടിയ സ്കൂൾ കെട്ടിടം .ക്ലാസ്റൂമുകൾ വൈദ്യുതീകരിച്ചതും തറ ടൈലിട്ടതുമാണ് . ആൺകുട്ടികൾക്കും  പെൺകുട്ടികൾക്കും  പ്രത്യേകം ശുചിമുറികളുണ്ട്‌ .കുടിവെള്ളത്തിനായി കിണറും വാട്ടർടാങ്കുകളും ഉണ്ട് .ശുദ്ധജല ലഭ്യതക്കായി വാട്ടർപ്യൂരിഫൈർ സ്ഥാപിച്ചിട്ടുണ്ട് .ഉച്ചഭക്ഷണം കഴിക്കുന്നതിനായി വിശാലമായ ഊണുമുറി ഒരുക്കിയിട്ടുണ്ട് .സ്കൂൾ ഹൈടെക് ആക്കുന്നതുമായി ബന്ധപ്പെട്ട്‌ എല്ലാ ക്ലാസ്സുകളിലേക്കും ലാപ്ടോപ്പുകളും 2 പ്രൊജക്റ്ററുകളും സർക്കാരിൽനിന്നും ലഭിച്ചിട്ടുണ്ട് .കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി ആയിരത്തിലധികം പുസ്തകങ്ങൾ ലൈബ്രറിയിൽ ഒരുക്കിയിട്ടുണ്ട് .സ്കൂൾ ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികൾ സ്ഥിരമായി സ്കൂൾ പച്ചക്കറിത്തോട്ടത്തിൽത്തന്നെ കൃഷിചെയ്തുവരുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗാന്ധിദർശൻ
  • കാർഷിക ക്ലബ്
  • ശാസ്ത്ര ക്ലബ്
  • ഗണിത ക്ലബ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .

കുന്നംകുളം  ഉപജില്ലാ അറബിക്‌  കലോത്സവം 2023 മഹാത്മാ എൽ .പി .സ്ക്കൂൾ ആദൂർ സെക്കൻഡ് ഓവറോൾ കരസ്‌ഥമാക്കി

അവാർഡുകൾ.

വഴികാട്ടി

  • തൃശൂർ -കുന്നംകുളത്തുനിന്ന് വടക്കഞ്ചേരി ബസ് കയറി വെള്ളറക്കാട് മനപ്പടി സ്റ്റോപ്പിൽ ഇറങ്ങുക .അവിടെ നിന്നും 2 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം .
  • കേച്ചേരി സെന്ററിൽ നിന്നും ബസ് കയറി പന്നിത്തടം സെന്ററിൽ ഇറങ്ങുക .അവിടെനിന്നും 4 കിലോമീറ്റർ ദൂരം നീണ്ടൂർ - ആദൂർ റോഡിലൂടെ വന്നാൽ സ്കൂളിൽ എത്തിച്ചേരാം .

{{#multimaps:10.667475626995481, 76.13230455579655 |zoom=18}}

"https://schoolwiki.in/index.php?title=എം.എൽ.പി.എസ്_ആദൂർ&oldid=2008056" എന്ന താളിൽനിന്ന് ശേഖരിച്ചത്