"മാതാ എച്ച് എസ് മണ്ണംപേട്ട/മറ്റ്ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 2: | വരി 2: | ||
=== സംസ്കൃതം ക്ലബ്=== | === സംസ്കൃതം ക്ലബ്=== | ||
<p style="text-align:justify"> | <p style="text-align:justify"> | ||
മാത എച്ച് .എസ് മണ്ണംപേട്ടയുടെ സംസ്കൃതനാടക പെരുമ കന്നട മണ്ണിലും. | മാത എച്ച് . എസ് മണ്ണംപേട്ടയുടെ സംസ്കൃതനാടക പെരുമ കന്നട മണ്ണിലും. | ||
കർണാടകയിലെ ഉടുപ്പി എസ് എം എസ് പി സംസ്കൃത കോളേജിൽ അനന്ത നാമം എന്ന പേരിൽ 2 ദിവസങ്ങളിലായി നടന്ന 'ജന്മശതാബ്ദി ആഘോഷത്തിൽ മാതാ ഹൈസ്കൂളിലെ സംസ്കൃത നാടക സംഘം 'കാലചക്രം' എന്ന സംസ്കൃതനാടകം അവതരിപ്പിച്ചു. മണ്ണംപേട്ട മാതാ ഹൈസ്കൂളിലെ സംസ്കൃത അധ്യാപകൻ പ്രസാദ് മല്ലിശ്ശേരിയുടെ നേതൃത്വത്തിൽ,നമ്മുടെ മിടുക്കികളും മിടുക്കന്മാരുമായ കുട്ടികൾ അവതരിപ്പിച്ച ,സംസ്കൃതനാടകം അവിടെ ഏറെ ജനശ്രദ്ധ ആകർഷിച്ചു. | കർണാടകയിലെ ഉടുപ്പി എസ് എം എസ് പി സംസ്കൃത കോളേജിൽ അനന്ത നാമം എന്ന പേരിൽ 2 ദിവസങ്ങളിലായി നടന്ന 'ജന്മശതാബ്ദി ആഘോഷത്തിൽ മാതാ ഹൈസ്കൂളിലെ സംസ്കൃത നാടക സംഘം 'കാലചക്രം' എന്ന സംസ്കൃതനാടകം അവതരിപ്പിച്ചു. മണ്ണംപേട്ട മാതാ ഹൈസ്കൂളിലെ സംസ്കൃത അധ്യാപകൻ പ്രസാദ് മല്ലിശ്ശേരിയുടെ നേതൃത്വത്തിൽ,നമ്മുടെ മിടുക്കികളും മിടുക്കന്മാരുമായ കുട്ടികൾ അവതരിപ്പിച്ച ,സംസ്കൃതനാടകം അവിടെ ഏറെ ജനശ്രദ്ധ ആകർഷിച്ചു. | ||
ജ്യോതിർ നിധി ബൈലൂർ ശ്രീ അനന്തപത്മനാഭ തന്ത്രിമാരുടെ സ്മരണാർത്ഥം ഉടുപ്പി എസ് എം എസ് പി സംസ്കൃത കോളേജിൽ നടന്ന *അനന്തനാമം* എന്ന് ത്രിദിന ജന്മ ശതാബ്ദി ആഘോഷ പരിപാടിയിൽ കാലചക്രം എന്ന സംസ്കൃതനാടകം അവതരിപ്പിക്കുവാനുള്ള ഭാഗ്യം അധ്യാപകനായ പ്രസാദ് മാഷിനും വിദ്യാർഥികൾക്കും ഉണ്ടായി.ഈശ്വരാനുഗ്രഹം കൊണ്ടും ഗുരുകാരുണ്യം കൊണ്ടും ആവും വിധം ചെയ്യുവാൻ സാധിച്ചു എന്ന കൃതാർത്ഥതയും സന്തോഷവും എല്ലാവരോടും പ്രസാദ്മാസ്റ്റർ പങ്കുവെച്ചു. | ജ്യോതിർ നിധി ബൈലൂർ ശ്രീ അനന്തപത്മനാഭ തന്ത്രിമാരുടെ സ്മരണാർത്ഥം ഉടുപ്പി എസ് എം എസ് പി സംസ്കൃത കോളേജിൽ നടന്ന *അനന്തനാമം* എന്ന് ത്രിദിന ജന്മ ശതാബ്ദി ആഘോഷ പരിപാടിയിൽ കാലചക്രം എന്ന സംസ്കൃതനാടകം അവതരിപ്പിക്കുവാനുള്ള ഭാഗ്യം അധ്യാപകനായ പ്രസാദ് മാഷിനും വിദ്യാർഥികൾക്കും ഉണ്ടായി.ഈശ്വരാനുഗ്രഹം കൊണ്ടും ഗുരുകാരുണ്യം കൊണ്ടും ആവും വിധം ചെയ്യുവാൻ സാധിച്ചു എന്ന കൃതാർത്ഥതയും സന്തോഷവും എല്ലാവരോടും പ്രസാദ്മാസ്റ്റർ പങ്കുവെച്ചു. | ||
===ചാരിറ്റി ക്ലബ്ബ്=== | ===ചാരിറ്റി ക്ലബ്ബ്=== | ||
<p style="text-align:justify">വിദ്യാർത്ഥികളിൽ സഹാനുഭൂതിയും മനുഷ്യസ്നേഹവും വളർത്തുക എന്ന സദുദ്ദേശ്യത്തോടെ തുടങ്ങിവെച്ച ചാരിറ്റി ക്ലബ്ബ് നല്ല രീതിയിൽതന്നെ തുടർന്നുവരുന്നു. പണം ഉപയോഗിച്ച് സ്ക്കൂളിലെ പല വിദ്യാർത്ഥികൾക്കും ചികിത്സാസഹായമായും മറ്റ് അത്യാവശ്യങ്ങൾക്കായും സഹായങ്ങൾ നല്കി വരുന്നുണ്ട്. | <p style="text-align:justify">വിദ്യാർത്ഥികളിൽ സഹാനുഭൂതിയും മനുഷ്യസ്നേഹവും വളർത്തുക എന്ന സദുദ്ദേശ്യത്തോടെ തുടങ്ങിവെച്ച ചാരിറ്റി ക്ലബ്ബ് നല്ല രീതിയിൽതന്നെ തുടർന്നുവരുന്നു. പണം ഉപയോഗിച്ച് സ്ക്കൂളിലെ പല വിദ്യാർത്ഥികൾക്കും ചികിത്സാസഹായമായും മറ്റ് അത്യാവശ്യങ്ങൾക്കായും സഹായങ്ങൾ നല്കി വരുന്നുണ്ട്. | ||