"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 175: വരി 175:
== പ്രിലിമിനറി ക്യാംപ് ==
== പ്രിലിമിനറി ക്യാംപ് ==
2023-26ബാച്ചിലെ കുട്ടികൾക്കായി 19/6/2023 തീയതിയിൽ പ്രിലിമിനറി ക്യാംപ് നടന്നു. ലിറ്റിൽ കൈറ്റ്സ്  യൂണിറ്റിനെക്കുറിച്ചും വിവിധ മോഡ്യൂളുകളെക്കുറിച്ചും  ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകളെക്കുറിച്ചും ലിറ്റിൽ കൈറ്റ്സിൽ അംഗത്വം ലഭിച്ച കുട്ടികളുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ചും കൈറ്റ് മിസ്ട്രസ്സ് സി. ഷിജിമോൾ സെബാസ്റ്റ്യൻ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. ഓപ്പൺ റ്റൂൺസ്, സ്കാച്ച്, മൊബൈൽ ആപ്പ് എന്നീ സോഫ്റ്റ് വെയറുകളെ കുട്ടികൾക്ക് പരിചയപ്പെടുത്തി

=== '''ഹൈടെക് ഉപകരണ സജീകരണം''' ===
'''5-10-2023'''തീയതി വൈകുന്നേരം  നാലു മണിക്ക് സിസ്റ്റർ ഡെയ്സിയുടെ നേതൃത്വത്തിൽ ഹൈടെക് സജീകരണ ത്തെ കുറിച്ചുള്ള ക്ലാസ്സു നടന്നു. കമ്പ്യൂട്ടറും പ്രൊജക്ടറും എങ്ങെനെ കണക്ട് ചെയ്യുമെന്നും ദൃശ്യത്തിന് കൂടുതൽ  വ്യക്തത  എങ്ങനെ വരുത്താമെന്നും സാധരണ  ആയി പ്രൊജക്ടർ എവിടെ സ്ഥാപിക്കാമെന്നും സിസ്റ്റർ വിശദീകരിച്ചു  പറഞ്ഞു കൊടുത്തു.. കുട്ടികൾ അധ്യാപകരുടെ  സഹായത്തോടെ ഗ്രൂപ്പ്‌ കളായി തിരിഞ്ഞു പ്രൊജക്ടർ കണക്ട്  ചെയ്യാൻ പരിശീലിച്ചു. ഇന്റർനെറ്റ്‌ കണക്ടിവിറ്റി ഉറപ്പാക്കേണ്ടത് എങ്ങനെയാണെന്നും അപ്ലിക്കേഷനുകൾ പുനസജ്ജമാക്കേണ്ടത്  എങ്ങനെയെന്നു അമ്പിളി ടീച്ചർ  വിശദീകരിച്ചു.... വ്യാജ വാർത്തകളെ  കുറിച്ചുള്ള ബോധവത്കരണവുമായി  ബന്ധപെട്ടു ഒരു ക്ലാസ്സ്‌ യൂട്യൂബ്-kite വിക്ടർസ് ചാനലിൽ  ഉൾകൊള്ളിച്ചിട്ടുണ്ടെന്നും അത്  ക്ലാസ്സുകളിൽ LK കുട്ടികളുടെ നേതൃത്വത്തിൽ  ഓരോ ക്ലാസ്സിലും പ്രദർശിപ്പിക്കണമെന്ന് തുടർപ്രവർത്തനം  നൽകി  ഈ ദിവസത്തെ ക്ലാസുകൾ  അവസാനിപ്പിച്ചു..
=== '''ഗ്രാഫിക്സ് ഡിസൈനിങ്.''' ===
5-10-2023      തീയതി നാലുമണിക് 8ാം ക്ലാസ്സിന്റെന്റെ ലിറ്റിൽ കൈറ്റ്സിന്റെ ക്ലാസുകൾ  ആരംഭിച്ചു. ഈ ക്ലാസ്സിൽ ഗ്രാഫിക്സ് ഡിസൈൻ കുറിച്ചായിരുന്നു വിശദീകരണം  നൽകിയത്... മിഴിവുറ്റ ചിത്രങ്ങൾ  എ ങ്ങനെ  നിർമ്മിക്കാമെന്നും ഇത് എന്തിനു ഉപയോഗിക്കുന്നുവെന്നും കുട്ടികളോട് ചർച്ച  ചെയ്യാൻ ആവശ്യപ്പെട്ടു... ജിമ്പ് സോഫ്റ്റ്‌വെയർ ആണ് ഇതിനുപയോഗിക്കേണ്ടതെന്നുള്ള മുന്നറിവ് കുട്ടികൾ പങ്കുവെച്ചു. ജിമ്പിലെ ലെ ലയെറുകൾ എന്താണെന്നും ഇതിനെ ക്രമീകരിക്കുവാനും, ഒഴിവാക്കുവാനും സാധിക്കുമെന്നും എ ങ്ങനെ ഉപയോഗിക്കാമെന്നും സിസ്റ്റർ ഷിജിമോൾ വിശദീകരണം നൽകി. ഇൻക്സ്‍കേപ് സോഫ്റ്റ്‌വെയർ, ടുപിട്യൂബ് ഡസ്ക് എന്നിവ പരിചയപ്പെടുത്തി... അദ്ധ്യാപരുടെ സഹായത്തോടെ  കുട്ടികൾ മികവുറ്റ ചിത്രങ്ങൾ  തയ്യാറാക്കി.. അസ്തമിക്കുന്ന സൂര്യന്റെ ചിത്രം, പയ്കപ്പൽ,... തുടങ്ങിയ അനവധി  ചിത്രങ്ങൾ  കുട്ടികൾ ഗ്രൂപ്പ്‌ ആയ്ട്ട് ചെയ്തു... മികവുറ്റ കൂടുതൽ  ചിത്രങ്ങൾ  ഓരോ ഗ്രൂപ്പ്‌ ചെയ്തു  കാണിക്കണം  എന്ന തുടർപ്രവർത്തനം  നൽകി  ഈ ദിവസത്തെ  ക്ലാസ്സ്‌ അവസാനിപ്പിച്ചു.....
=== '''അനിമേഷൻ''' ===
'''12-10-2023''' തീയതി നാലുമണിക്  ലിറ്റിൽ കൈറ്റ്സ് ക്ലാസ്സ്‌ ആരംഭിച്ചു.. കഴിഞ്ഞ ക്ലാസ്സുകളിൽ കുട്ടികൾ തയ്യാറാക്കിയ ചിത്രങ്ങൾ അധ്യാപകർ  വിലയിരുത്തി... ഈ ചിത്രങ്ങൾ എങ്ങെനെ ചലിപ്പിക്കാമെന്ന ചിന്ത  അവരിൽ ചർച്ചക്ക് നൽകി വ്യത്യസ്ത സ്ഥാനത്തും അകൃതിയിലുള്ള ഒരേ ശ്രെ ണിയിലുള്ള ചിത്രങ്ങളെ തുടർച്ചയായി പ്രദർശി പ്പിക്കുമ്പോൾ അത് ചലിക്കുന്നതായി  അനുഭവപ്പെടുമെന്നും അതിന്റെ കാരണമെന്തെന്നു ഗ്രൂപ്പിൽ ആരായുന്നുല വീക്ഷണ സ്ഥിരത എന്ന സവിശേഷത ആണെന്ന് ഒരു കുട്ടി പറഞ്ഞു.. ആ കുട്ടിയെ അഭിനന്ദിച്ചുകൊണ്ട് ക്ലാസുകൾ തുടർന്നു........ ചിത്രങ്ങളുടെ അകൃതിയിലും  സ്ഥാനത്തിനും മാറ്റങ്ങൾ വരുത്തി വേഗത്തിൽ ചലിപ്പിച്ചാൽ അനിമേഷൻ സാധ്യമാക്കമെന്നു flipbook. Mp4 എന്ന വീഡിയോ കാണിച്ചുകൊടുത്തു അമ്പിളി ടീച്ചർ വിശദീകരിച്ചു... ഫ്രെയിംസ് എങ്ങനെ തയാറാക്കാം, അതിന്റെ എണ്ണം ക്രമീകരിക്കുന്നതെങ്ങനെ എങ്ങനെ        ച ലച്ചിത്രത്തിന്റെ വേഗത  ക്രമീകരിക്കാനാകും ഈ കാര്യങ്ങൾ നന്നായി വിശദീകരിച്ചു കൊടുത്തുകൊണ്ട്, അടുത്ത ക്ലാസ്സിൽ ചെറിയ  ഒരു ഷോർട്ട് ഫിലിം ചെയ്യാൻ തുടർപ്രവർത്തനം ആയി നൽകി ഇന്നത്തെ ക്ലാസുകൾ അവസാനിപ്പിച്ചു.
=== '''അനിമേഷൻ തുടർച്ച''' ===
19-10-2023 തീയതി വൈകുന്നേരം  4മണിക്ക് ലിറ്റിൽ കൈറ്റ്സ്ക്ലാസുകൾ ആരംഭിച്ചു..... അനിമേഷൻ എങ്ങനെ എളുപ്പത്തിൽ ചെയ്യാമെന്ന് വിശദീകരിക്കുന്ന ക്ലാസ്സു ആയിരുന്നു ഇത്..... ട്വീനിംഗിന്റെ സഹായത്തോടെ  അനിമേഷൻ എങ്ങനെ തയ്യാറാക്കാമെന്ന് അമ്പിളി ടീച്ചർ വിശദീകരിച്ചു..... അധ്യാപകരുടെ സഹായത്തോടെ  കുട്ടികൾ അനിമേഷൻ ക്ലാസുകൾ പൂർത്തിയാക്കി..... കഴിഞ്ഞ ക്ലാസ്സിലെ ഷോർട്ട് ഫിലം തുടർപ്രവർത്തനം  വിലയിരുത്തി..... ചില ഗ്രൂപ്പിൽ മാർഗ്ഗനിർദേശങ്ങൾ  നൽകുകയും മറ്റു ഗ്രൂപ്പുകളിൽ ഒന്നുകൂടി അനിമേഷൻ  തയാറാക്കുന്ന വിധം വിശദീകരിച്ചു അനിമേഷൻ ക്ലാസ്സിലെ എല്ലാ സംശയങ്ങളും ദുരീകരിച്ചുകൊണ്ട് ഇന്നത്തെ ക്ലാസുകൾ അവസാനിപ്പിച്ചു.......
=== '''മലയാളം കമ്പ്യൂട്ടിംഗ്''' ===
23-10-2023 ഈ ക്ലാസ്സിൽ നമ്മളുടെ മാതൃഭാഷക്കുള്ള പ്രാധാന്യം എന്തെന്നും കമ്പ്യൂട്ടറിൽ മലയാളം ടൈപ്പിംഗ്‌ സാധ്യമാണെന്നും അമ്പിളി ടീച്ചർ വിശദീകരിച്ചു...... മുൻവർഷങ്ങളിൽ കുട്ടികൾ ചെയ്ത ഡിജിറ്റൽ മാഗസിൻ  കുട്ടികളെ പരിചയപ്പെടുത്തി......... മലയാളം  കീബോർഡ് ലേയോട്ട്, കൂട്ടാക്ഷരങ്ങൾ ടൈപ്പ് ചെയ്യുന്നവിധം, പലതരത്തിലുള്ള അക്ഷരങ്ങൾ etc .... ഇതൊക്കെ കുട്ടികളെ പരിചയപ്പെടുത്തി...... മലയാളം ടൈപ്പിംഗ്‌ ആയതുകൊണ്ട് തന്നെ കുട്ടികൾ വളരെ  താല്പര്യത്തോടെയാണ് ക്ലാസ്സിൽ പങ്കെടുത്തത്.... ഓരോ കുട്ടികളും അവരവരുടെ  പേരുകൾ, അഡ്രെസ്സ്, e t c.... എന്നിവ ടൈപ് ചെയ്യാൻ ശ്രെമിക്കുന്നതും അതിനു  സാധിക്കുന്നതും കുട്ടികൾക്കും അദ്ധ്യാപകർക്കും സന്തോഷം  ഉളവാക്കി..... സ്കൂളിൽ ചൊല്ലുന്ന പ്രതിജ്ഞ എല്ലാവരും ടൈപ്പ് ചെയ്യണമെന്ന് തുടർപ്രവർത്തനം നൽകി,എല്ലാവരും മലയാളം  ടൈപ്പിംഗ്‌ വശമാക്കണമെന്ന് ഓര്മിപ്പിച്ചുകൊണ്ട് ഈ ക്ലാസ്സ്‌ അവസാനിപ്പിച്ചു..
=== '''മീഡിയ ഡോക്യൂമെന്റഷൻ''' ===
27-10-2023 തീയതി വാർത്താക്കുറിപ്പ് എങ്ങനെ തയാറാകാം  എന്ന് ചർച്ച ചെയ്തുകൊണ്ട് ക്ലാസുകൾ ആരംഭിച്ചു. ഒരു വാർത്തയിൽ എന്തൊക്കെ ഘട കങ്ങൾ വേണമെന്ന് കുട്ടികൾ വളരെ ആശയപരമായി  ചർച്ച ചെയ്തു.... വാർത്തയിലെ ഘട കങ്ങൾ എന്തെല്ലാം, അത്  എങ്ങനെ പട്ടിക പെടുത്താം വാർത്തക്കൊപ്പം ചിത്രങ്ങൾ  എങ്ങനെ ചേർക്കാം എന്നൊക്കെ  സിസ്റ്റർ ഷിജി മോൾ  വിശദമായി  കുട്ടികൾക്കു പറഞ്ഞുകൊടുത്തു..... മൊബൈൽ ഫോണിൽ എടുത്ത ചിത്രങ്ങൾ, DSLR ക്യാമെറയിൽ എടുത്ത ചിത്രങ്ങൾ ഇതൊക്കെ എങ്ങനെ പകർത്താമെന്നും കുട്ടികൾക്കു അമ്പിളി ടീച്ചർ പറഞ്ഞുകൊടുത്തു........... അധ്യാപകരുടെ മൊബൈലിൽ എടുത്ത കുറച്ചു ചിത്രങ്ങൾ  പകർത്തുന്നത് ഉദാഹരണമായി  കുട്ടികൾക്ക് കാണിച്ചുകൊടുത്തു..... കുട്ടികളുടെ ശ്രദ്ധയിൽപ്പെട്ട കാലിക പ്രാധാന്യമുള്ള വാർത്തകൾ പരിശോധിച്ചു  വാർത്തകുറിപ് എഴുതി  തയാറാക്കി കൊണ്ടുവരാനുള്ള തുടർപ്രവർത്തനം  നൽകി  ഇന്നത്തെ ക്ലാസുകൾ അവസാനിപ്പിച്ചു.....
=== '''ഗ്രാഫിക്സ് ഡിസൈനിങ്.''' ===
5-10-2023      തീയതി നാലുമണിക് 8ാം ക്ലാസ്സിന്റെന്റെ ലിറ്റിൽ കൈറ്റ്സിന്റെ ക്ലാസുകൾ  ആരംഭിച്ചു. ഈ ക്ലാസ്സിൽ ഗ്രാഫിക്സ് ഡിസൈൻ കുറിച്ചായിരുന്നു വിശദീകരണം  നൽകിയത്... മിഴിവുറ്റ ചിത്രങ്ങൾ  എ ങ്ങനെ  നിർമ്മിക്കാമെന്നും ഇത് എന്തിനു ഉപയോഗിക്കുന്നുവെന്നും കുട്ടികളോട് ചർച്ച  ചെയ്യാൻ ആവശ്യപ്പെട്ടു... ജിമ്പ് സോഫ്റ്റ്‌വെയർ ആണ് ഇതിനുപയോഗിക്കേണ്ടതെന്നുള്ള മുന്നറിവ് കുട്ടികൾ പങ്കുവെച്ചു. ജിമ്പിലെ ലെ ലയെറുകൾ എന്താണെന്നും ഇതിനെ ക്രമീകരിക്കുവാനും, ഒഴിവാക്കുവാനും സാധിക്കുമെന്നും എ ങ്ങനെ ഉപയോഗിക്കാമെന്നും സിസ്റ്റർ ഷിജിമോൾ വിശദീകരണം നൽകി. ഇൻക്സ്‍കേപ് സോഫ്റ്റ്‌വെയർ, ടുപിട്യൂബ് ഡസ്ക് എന്നിവ പരിചയപ്പെടുത്തി... അദ്ധ്യാപരുടെ സഹായത്തോടെ  കുട്ടികൾ മികവുറ്റ ചിത്രങ്ങൾ  തയ്യാറാക്കി.. അസ്തമിക്കുന്ന സൂര്യന്റെ ചിത്രം, പയ്കപ്പൽ,... തുടങ്ങിയ അനവധി  ചിത്രങ്ങൾ  കുട്ടികൾ ഗ്രൂപ്പ്‌ ആയ്ട്ട് ചെയ്തു... മികവുറ്റ കൂടുതൽ  ചിത്രങ്ങൾ  ഓരോ ഗ്രൂപ്പ്‌ ചെയ്തു  കാണിക്കണം  എന്ന തുടർപ്രവർത്തനം  നൽകി  ഈ ദിവസത്തെ  ക്ലാസ്സ്‌ അവസാനിപ്പിച്ചു.

14:04, 4 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

2023-2026 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

SL NO Admission

Number

Name
1 15609 ദിൽന ഫർഹത്ത് നൗഷാദ്
2 15614 അനഘ സുഭാഷ്
3 15615 നിര‍ഞ്ജന ദിപു
4 15623 കാർത്തിക കിഷോർ
5 15625 ആൻഡ്രിയ ഷിന്റോ
6 15640 അയന അന്ന ഷൈജു
7 15660 മയുഷ ദീപു
8 15661 സഹല  ഇ.ജെ
9 15663 അനോറ ബിജു
10 15670 അർച്ചന രാജീവ്
11 15672 എയ്ഞ്ചലിൻ മേരി ജോബിൻ
12 15693 റോസ് മരിയ ടോജൻ
13 15707 ദേവിക ഗോപിനാഥ്
14 15712 നൂറ ഐഷ
15 15714 അൽഫിന അജിമ്സ്
16 15751 അനീഷ ഷാജൻ
17 15757 അബിയമോൾ നിഷാദ്
18 16120 മീര ബാബു
19 16756 അഫ്നാമോൾ കെ എ
20 17114 അനുശ്രീ യു
21 17309 ദേവനന്ദ ബിനീഷ്
22 17313 എൽന എൽദോസ്
23 17321 അന്നാമോൾ ജോസഫ്
24 17334 ലീമ ബേസിൽ
25 17362 ബെനിറ്റ എൽദോസ്
26 17427 അന്ന ഹെക്സീബ ബ്ലെസന്റ്
27 17731 കൃഷ്ണതീർത്ഥ ധനീഷ്
28 17770 അർച്ചന എ എസ്
29 17847 ദിയ മരിയ ജോജോ
30 17961 റോസാലിയ റോബി
31 18184 അലോഷ്ക്ക ഷൈജോ
32 18187 മീനു കെ ബിനു
33 18189 ദേവനന്ദ സന്തോഷ്
34 18190 ദേവിക പ്രശാന്ത്
35 18194 പത്മശ്രീ അനീഷ്
36 18198 നൗഫിയ കെ എസ്
37 18562 അമേയ സൽജു
38 18574 ഈവ മരിയ ബിജു
39 18577 സീമോൻ ബെന്നി
40 18581 ഈവ മരിയ സേവ്യർ

പ്രിലിമിനറി ക്യാംപ്

2023-26ബാച്ചിലെ കുട്ടികൾക്കായി 19/6/2023 തീയതിയിൽ പ്രിലിമിനറി ക്യാംപ് നടന്നു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനെക്കുറിച്ചും വിവിധ മോഡ്യൂളുകളെക്കുറിച്ചും ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകളെക്കുറിച്ചും ലിറ്റിൽ കൈറ്റ്സിൽ അംഗത്വം ലഭിച്ച കുട്ടികളുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ചും കൈറ്റ് മിസ്ട്രസ്സ് സി. ഷിജിമോൾ സെബാസ്റ്റ്യൻ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. ഓപ്പൺ റ്റൂൺസ്, സ്കാച്ച്, മൊബൈൽ ആപ്പ് എന്നീ സോഫ്റ്റ് വെയറുകളെ കുട്ടികൾക്ക് പരിചയപ്പെടുത്തി

ഹൈടെക് ഉപകരണ സജീകരണം

5-10-2023തീയതി വൈകുന്നേരം നാലു മണിക്ക് സിസ്റ്റർ ഡെയ്സിയുടെ നേതൃത്വത്തിൽ ഹൈടെക് സജീകരണ ത്തെ കുറിച്ചുള്ള ക്ലാസ്സു നടന്നു. കമ്പ്യൂട്ടറും പ്രൊജക്ടറും എങ്ങെനെ കണക്ട് ചെയ്യുമെന്നും ദൃശ്യത്തിന് കൂടുതൽ വ്യക്തത എങ്ങനെ വരുത്താമെന്നും സാധരണ ആയി പ്രൊജക്ടർ എവിടെ സ്ഥാപിക്കാമെന്നും സിസ്റ്റർ വിശദീകരിച്ചു പറഞ്ഞു കൊടുത്തു.. കുട്ടികൾ അധ്യാപകരുടെ സഹായത്തോടെ ഗ്രൂപ്പ്‌ കളായി തിരിഞ്ഞു പ്രൊജക്ടർ കണക്ട് ചെയ്യാൻ പരിശീലിച്ചു. ഇന്റർനെറ്റ്‌ കണക്ടിവിറ്റി ഉറപ്പാക്കേണ്ടത് എങ്ങനെയാണെന്നും അപ്ലിക്കേഷനുകൾ പുനസജ്ജമാക്കേണ്ടത് എങ്ങനെയെന്നു അമ്പിളി ടീച്ചർ വിശദീകരിച്ചു.... വ്യാജ വാർത്തകളെ കുറിച്ചുള്ള ബോധവത്കരണവുമായി ബന്ധപെട്ടു ഒരു ക്ലാസ്സ്‌ യൂട്യൂബ്-kite വിക്ടർസ് ചാനലിൽ ഉൾകൊള്ളിച്ചിട്ടുണ്ടെന്നും അത് ക്ലാസ്സുകളിൽ LK കുട്ടികളുടെ നേതൃത്വത്തിൽ ഓരോ ക്ലാസ്സിലും പ്രദർശിപ്പിക്കണമെന്ന് തുടർപ്രവർത്തനം നൽകി ഈ ദിവസത്തെ ക്ലാസുകൾ അവസാനിപ്പിച്ചു..

ഗ്രാഫിക്സ് ഡിസൈനിങ്.

5-10-2023 തീയതി നാലുമണിക് 8ാം ക്ലാസ്സിന്റെന്റെ ലിറ്റിൽ കൈറ്റ്സിന്റെ ക്ലാസുകൾ ആരംഭിച്ചു. ഈ ക്ലാസ്സിൽ ഗ്രാഫിക്സ് ഡിസൈൻ കുറിച്ചായിരുന്നു വിശദീകരണം നൽകിയത്... മിഴിവുറ്റ ചിത്രങ്ങൾ എ ങ്ങനെ നിർമ്മിക്കാമെന്നും ഇത് എന്തിനു ഉപയോഗിക്കുന്നുവെന്നും കുട്ടികളോട് ചർച്ച ചെയ്യാൻ ആവശ്യപ്പെട്ടു... ജിമ്പ് സോഫ്റ്റ്‌വെയർ ആണ് ഇതിനുപയോഗിക്കേണ്ടതെന്നുള്ള മുന്നറിവ് കുട്ടികൾ പങ്കുവെച്ചു. ജിമ്പിലെ ലെ ലയെറുകൾ എന്താണെന്നും ഇതിനെ ക്രമീകരിക്കുവാനും, ഒഴിവാക്കുവാനും സാധിക്കുമെന്നും എ ങ്ങനെ ഉപയോഗിക്കാമെന്നും സിസ്റ്റർ ഷിജിമോൾ വിശദീകരണം നൽകി. ഇൻക്സ്‍കേപ് സോഫ്റ്റ്‌വെയർ, ടുപിട്യൂബ് ഡസ്ക് എന്നിവ പരിചയപ്പെടുത്തി... അദ്ധ്യാപരുടെ സഹായത്തോടെ കുട്ടികൾ മികവുറ്റ ചിത്രങ്ങൾ തയ്യാറാക്കി.. അസ്തമിക്കുന്ന സൂര്യന്റെ ചിത്രം, പയ്കപ്പൽ,... തുടങ്ങിയ അനവധി ചിത്രങ്ങൾ കുട്ടികൾ ഗ്രൂപ്പ്‌ ആയ്ട്ട് ചെയ്തു... മികവുറ്റ കൂടുതൽ ചിത്രങ്ങൾ ഓരോ ഗ്രൂപ്പ്‌ ചെയ്തു കാണിക്കണം എന്ന തുടർപ്രവർത്തനം നൽകി ഈ ദിവസത്തെ ക്ലാസ്സ്‌ അവസാനിപ്പിച്ചു.....

അനിമേഷൻ

12-10-2023 തീയതി നാലുമണിക് ലിറ്റിൽ കൈറ്റ്സ് ക്ലാസ്സ്‌ ആരംഭിച്ചു.. കഴിഞ്ഞ ക്ലാസ്സുകളിൽ കുട്ടികൾ തയ്യാറാക്കിയ ചിത്രങ്ങൾ അധ്യാപകർ വിലയിരുത്തി... ഈ ചിത്രങ്ങൾ എങ്ങെനെ ചലിപ്പിക്കാമെന്ന ചിന്ത അവരിൽ ചർച്ചക്ക് നൽകി വ്യത്യസ്ത സ്ഥാനത്തും അകൃതിയിലുള്ള ഒരേ ശ്രെ ണിയിലുള്ള ചിത്രങ്ങളെ തുടർച്ചയായി പ്രദർശി പ്പിക്കുമ്പോൾ അത് ചലിക്കുന്നതായി അനുഭവപ്പെടുമെന്നും അതിന്റെ കാരണമെന്തെന്നു ഗ്രൂപ്പിൽ ആരായുന്നുല വീക്ഷണ സ്ഥിരത എന്ന സവിശേഷത ആണെന്ന് ഒരു കുട്ടി പറഞ്ഞു.. ആ കുട്ടിയെ അഭിനന്ദിച്ചുകൊണ്ട് ക്ലാസുകൾ തുടർന്നു........ ചിത്രങ്ങളുടെ അകൃതിയിലും സ്ഥാനത്തിനും മാറ്റങ്ങൾ വരുത്തി വേഗത്തിൽ ചലിപ്പിച്ചാൽ അനിമേഷൻ സാധ്യമാക്കമെന്നു flipbook. Mp4 എന്ന വീഡിയോ കാണിച്ചുകൊടുത്തു അമ്പിളി ടീച്ചർ വിശദീകരിച്ചു... ഫ്രെയിംസ് എങ്ങനെ തയാറാക്കാം, അതിന്റെ എണ്ണം ക്രമീകരിക്കുന്നതെങ്ങനെ എങ്ങനെ ച ലച്ചിത്രത്തിന്റെ വേഗത ക്രമീകരിക്കാനാകും ഈ കാര്യങ്ങൾ നന്നായി വിശദീകരിച്ചു കൊടുത്തുകൊണ്ട്, അടുത്ത ക്ലാസ്സിൽ ചെറിയ ഒരു ഷോർട്ട് ഫിലിം ചെയ്യാൻ തുടർപ്രവർത്തനം ആയി നൽകി ഇന്നത്തെ ക്ലാസുകൾ അവസാനിപ്പിച്ചു.

അനിമേഷൻ തുടർച്ച

19-10-2023 തീയതി വൈകുന്നേരം 4മണിക്ക് ലിറ്റിൽ കൈറ്റ്സ്ക്ലാസുകൾ ആരംഭിച്ചു..... അനിമേഷൻ എങ്ങനെ എളുപ്പത്തിൽ ചെയ്യാമെന്ന് വിശദീകരിക്കുന്ന ക്ലാസ്സു ആയിരുന്നു ഇത്..... ട്വീനിംഗിന്റെ സഹായത്തോടെ അനിമേഷൻ എങ്ങനെ തയ്യാറാക്കാമെന്ന് അമ്പിളി ടീച്ചർ വിശദീകരിച്ചു..... അധ്യാപകരുടെ സഹായത്തോടെ കുട്ടികൾ അനിമേഷൻ ക്ലാസുകൾ പൂർത്തിയാക്കി..... കഴിഞ്ഞ ക്ലാസ്സിലെ ഷോർട്ട് ഫിലം തുടർപ്രവർത്തനം വിലയിരുത്തി..... ചില ഗ്രൂപ്പിൽ മാർഗ്ഗനിർദേശങ്ങൾ നൽകുകയും മറ്റു ഗ്രൂപ്പുകളിൽ ഒന്നുകൂടി അനിമേഷൻ തയാറാക്കുന്ന വിധം വിശദീകരിച്ചു അനിമേഷൻ ക്ലാസ്സിലെ എല്ലാ സംശയങ്ങളും ദുരീകരിച്ചുകൊണ്ട് ഇന്നത്തെ ക്ലാസുകൾ അവസാനിപ്പിച്ചു.......

മലയാളം കമ്പ്യൂട്ടിംഗ്

23-10-2023 ഈ ക്ലാസ്സിൽ നമ്മളുടെ മാതൃഭാഷക്കുള്ള പ്രാധാന്യം എന്തെന്നും കമ്പ്യൂട്ടറിൽ മലയാളം ടൈപ്പിംഗ്‌ സാധ്യമാണെന്നും അമ്പിളി ടീച്ചർ വിശദീകരിച്ചു...... മുൻവർഷങ്ങളിൽ കുട്ടികൾ ചെയ്ത ഡിജിറ്റൽ മാഗസിൻ കുട്ടികളെ പരിചയപ്പെടുത്തി......... മലയാളം കീബോർഡ് ലേയോട്ട്, കൂട്ടാക്ഷരങ്ങൾ ടൈപ്പ് ചെയ്യുന്നവിധം, പലതരത്തിലുള്ള അക്ഷരങ്ങൾ etc .... ഇതൊക്കെ കുട്ടികളെ പരിചയപ്പെടുത്തി...... മലയാളം ടൈപ്പിംഗ്‌ ആയതുകൊണ്ട് തന്നെ കുട്ടികൾ വളരെ താല്പര്യത്തോടെയാണ് ക്ലാസ്സിൽ പങ്കെടുത്തത്.... ഓരോ കുട്ടികളും അവരവരുടെ പേരുകൾ, അഡ്രെസ്സ്, e t c.... എന്നിവ ടൈപ് ചെയ്യാൻ ശ്രെമിക്കുന്നതും അതിനു സാധിക്കുന്നതും കുട്ടികൾക്കും അദ്ധ്യാപകർക്കും സന്തോഷം ഉളവാക്കി..... സ്കൂളിൽ ചൊല്ലുന്ന പ്രതിജ്ഞ എല്ലാവരും ടൈപ്പ് ചെയ്യണമെന്ന് തുടർപ്രവർത്തനം നൽകി,എല്ലാവരും മലയാളം ടൈപ്പിംഗ്‌ വശമാക്കണമെന്ന് ഓര്മിപ്പിച്ചുകൊണ്ട് ഈ ക്ലാസ്സ്‌ അവസാനിപ്പിച്ചു..

മീഡിയ ഡോക്യൂമെന്റഷൻ