"എ. എം. എച്ച്. എസ്. എസ്. തിരുമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
സ്കൂള്‍ ഇമെയില്‍= amhsstml@gmail.com| | സ്കൂള്‍ ഇമെയില്‍= amhsstml@gmail.com| | ||
| | | | ||
ഉപ ജില്ല= തിരുവനന്തപുരം | ഉപ ജില്ല= തിരുവനന്തപുരം സൗത്ത്| | ||
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->എയ്ഡഡ് | <!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->എയ്ഡഡ് | ||
ഭരണം വിഭാഗം= എയ്ഡഡ് | | ഭരണം വിഭാഗം= എയ്ഡഡ് | | ||
സ്കൂള്‍ വിഭാഗം= എയ്ഡഡ് | | സ്കൂള്‍ വിഭാഗം= എയ്ഡഡ് | | ||
<!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍--> | <!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍--> |
19:38, 9 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ. എം. എച്ച്. എസ്. എസ്. തിരുമല | |
---|---|
വിലാസം | |
തിരുമല തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 21 - 05 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ലീഷ്, മലയാളം |
അവസാനം തിരുത്തിയത് | |
09-01-2017 | Saju |
ചരിത്രം
1923-ല്‍ തിരുവനന്തപുരത്തെ ഇംഗ്ളീഷ് വിദ്യാഭ്യാസ വിദഗ്ധനായിരുന്ന ശ്രീ. കെ. എസ്. അബ്രഹാം ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചു. 1923- ന് ഒരു ദശകം മുന്പു തന്നെ ഒരു പ്രാദേശിക വിദ്യാലയമായി ഈ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഔപചാരികമായി സ്കൂളായി മാറിയത് 1923 മെയ് മാസം 21-ം തിയതി ആയിരുന്നു. ഇംഗ്ലീഷ് മീഡിയത്തില്‍ ആകെ 5 വിദ്യാര്‍ത്ഥികളുമായി പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയം വളര്‍ന്നു വികസിച്ചു. ശ്രീ. കെ. എസ്. അബ്രഹാം ആയിരുന്നു ആദ്യ പ്രധമാധ്യാപകന്‍. ആദ്യ വിദ്യാര്‍ത്ഥി ജോഷ്വ. ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത് തലസ്ഥാന നഗരിയില്‍ നിന്നും ഏകദേശം 8 കിലോമീറ്റര്‍ ദൂരെ ഉത്തര കിഴക്കു ഭാഗത്തായിട്ടാണ്. വിദ്യാഭ്യാസ മാധ്യമം മലയാളമായി മാറിയതോടു കൂടി ഈ സ്കൂളും മലയാളം മീഡിയം സ്കൂളായി മാറി. എന്നാല്‍ 1984-ല്‍ വീണ്ടും ഇവിടെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ ആരംഭിച്ചു.1954 - ല്‍ ശ്രീ. കെ. എസ്. എബ്രഹാം മാനേജരുടെ മരണശേഷം ശ്രീ. എല്‍. ജെ. സോളമന്‍ റോയ് ഈ സ്കൂളിന്റെ മാനേജര്‍ പദവി ഏറ്റെടുക്കുകയും ചെയ്തു. 1979 - ല്‍ ശ്രീ. എല്‍. ജെ. സോളമന്‍ റോയ് മാനേജരുടെ മരണശേഷം ഇപ്പോഴത്തെ മാനേജര്‍ ആയിരിക്കുന്ന ശ്രീ. എ. എസ്. ബെന്‍ റോയ് സ്കൂളിന്റെ സാരഥ്യം ഏറ്റെടുത്തു. രണ്ടു സയന്‍സ് ബാച്ചുകളും ഒരു ഹ്യുമാനിറ്റീസ് ബാച്ചുമായി ഹയര്സെക്കന്‍ഡറി വിഭാഗം 2000 -ല്‍ ആരംഭിച്ചു. ഇപ്പോള്‍ 5 മുതല്‍ 10 വരെ ക്ലാസ്സുകളിലായി 1497 ആണ്‍ കുട്ടികളും 909 പെണ്‍ കുട്ടികളുമടക്കം 2406 കുട്ടികള്‍ ഇവിടെ വിദ്യ അഭ്യസിക്കന്നു. ശ്രീമതി.എം. ഗിരിജകുമാരി അമ്മ ഹെഡ്മിസ്ട്രസ്സ് ആയും ശ്രീമതി.എസ്. ചന്ദ്രിക ഹയര്‍ സെക്കന്‍ഡറി വിഭാഗം പ്രിന്‍സിപ്പാള്‍ ആയും പ്രവര്‍ത്തിക്കന്നു. 87 അദ്ധ്യാപകരും 7 അനദ്ധ്യാപകരും പ്രവര്‍ത്തിക്കുന്നു
ഭൗതികസൗകര്യങ്ങള്‍
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്‍പ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
- ഡോ. മിസിസ്. നേശാബായി
- ഗിരിജാ ബായി
- ജി. മേബല്‍ ഗ്ലാഡിസ്
- വി.ജെ. തുളസീബായി
- ഉമ്മന്‍ വര്‍ഗ്ഗീസ്
- ഗ്രേസി
- ഡി. വസന്തകുമാരി
- വിജയ ചന്ദ്രന്‍
- കെ.ഇന്ദിരാ ദേവി
- സുകുമാരന്‍ നായര്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- സത്യന്‍ (നടന്‍)
- ബിച്ചു തിരുമല (സിനിമാഗാന രചയിതാവ്)
- കെ.ജി. പരമേശ്വരന്‍ നായര്‍ (പത്ര പ്രവര്‍ത്തകന്‍ )
- രാമചന്ദ്രന്‍ നായര്‍ ( റേഡിയോ ആര്‍ട്ടിസ്ററ്)
- പൂജപ്പുര രവി (നടന്‍ )
- നജിം അര്‍ഷാദ് (പിന്നണി ഗായകന്‍)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.